സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി കൗൺസിലർ അറസ്റ്റിൽ

കുണ്ടമൺകടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. തിരുവനന്തപുരം പിടിപി നഗർ വാർഡ് കൗൺസിലർ വി.ജി.ഗിരികുമാറാണ് അറസ്റ്റിലായത്. ഗിരികുമാറിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ചോദ്യം ചെയ്യലിനു...

സോഹൻ സീനു ലാലിൻ്റെ ഡാൻസ് പാർട്ടി ആരംഭിച്ചു

മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോഹൻ സീനു ലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതലസെൻ്റ് ആൻ്റണീസ്' ചർച്ച് പാരിഷ്...

അവകാശപ്പെട്ട കുതിപ്പില്ലാതെ വന്ദേഭാരത് സ്റ്റോപ്പുകളിൽ എത്താൻ 20 മിനിറ്റ് വൈകി

പ്രഖ്യാപിച്ച സമയങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ എത്താനാകാതെ വന്ദേഭാരത് എക്സ്പ്രസ്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളളസ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തിൽനിന്ന് 20 മിനിറ്റ് വരെ ട്രെയിൻ വൈകുന്നത്. വിവിധയിടങ്ങളിൽ ട്രാക്ക്നവീകരണ ജോലികൾ നടക്കുന്നതിനാലുളള വേഗനിയന്ത്രണമാണ് കാരണമെന്നാണ് അധികൃതരുടെ...

പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മെയ് നാലിന്...

പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം എന്നിവർ കേന്ദ്ര കഥാപാതങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മെയ് നാലിന് ഒറ്റപ്പാലത്ത് ആരംഭിക്കുന്നു. ഡോ. ജഗദ് ലാൽ ചന്ദ്രശേഖരനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്....

സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം; എംഎൽഎമാരുടെ സ്വീകരണം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: കോവിഡ് കാലത്തും പ്രളയകാലത്തും സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ ഓഫ് കോമേഴ്‌സ് കേരളത്തിൽ നടത്തിയ നിരവധി പ്രവർത്തനങ്ങൾ ശ്രദ്ധേയവും അഭിനന്ദനാർഹവുമാണെന്ന് മുൻ മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ്, പാലാ എംഎൽഎ...

ഒഐസിസി യുഎസ്‌എ എംഎൽഎമാർക്ക് ഊഷ്മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ യുഡിഎഫിന്റെ കരുത്തരായ നേതാക്കളായ മുൻ മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫിനും പാലാ എം എൽഎ മാണി. സി.കാപ്പനും സമുചിതമായ  സ്വീകരണം നൽകി. ഏപ്രിൽ 27...

ഓർത്തഡോക്സ് പള്ളി പെരുന്നാൾ മെയ് 5 മുതൽ 7 വരെ -പി പി ചെറിയാൻ

ഡാലസ്: ഡാലസ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മെയ് 5 മുതൽ 7 വരെ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. പെരുനാളിന്റെ മുന്നോടിയായി ബഹുമാനപ്പെട്ട വികാരി ജോഷ്വ ജോർജ് അച്ഛനും...

ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന് പുതിയ ഭരണസമിതി

ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്റെ 2023 -25 കാലയളവിലേയ്ക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. റഹ്മാൻ ഡിസൈൻ ആണ് പ്രസിഡൻറ്. ജിസ്സൺ പോൾ ജനറൽ സെക്രട്ടറിയായും ഗ്രിഗറി വർഗീസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ആന്റണി സ്റ്റീഫൻ,...

വീടുകളുടെ ദൗർലഭ്യത; ഓസ്ട്രേലിയയിൽ തുടർച്ചയായ രണ്ടാം മാസവും പ്രോപ്പർട്ടി വില ഉയരുന്നു

തുടർച്ചയായി രണ്ടാം മാസവും ഓ സ്‌ട്രേലിയൻ പ്രോപ്പർട്ടി വില ഉയർന്നു, പലിശ നിരക്കുകൾ സ്ഥിരതയുള്ളതായി കാണപ്പെടുന്നതിനാൽ രാജ്യത്തെ ഭവന വിപണിയിലെ മാന്ദ്യം അവസാനിച്ചതായി സൂചിപ്പിക്കുന്നു.CoreLogic ഡാറ്റ കാണിക്കുന്നത് രാജ്യത്തുടനീളം വിൽക്കുന്ന വീടുകളുടെ ശരാശരി...

മിസിസിപ്പിയിൽ ഹൗസ് പാർട്ടിക്കിടെ വെടിവെപ്പ് രണ്ടു മരണം; നാലുപേർക്ക് പരിക്ക് -പി പി ചെറിയാൻ

മിസിസിപ്പി: ഞായറാഴ്ച പുലർച്ചെ മിസിസിപ്പിയിൽ നടന്ന ഒരു ഹൗസ് പാർട്ടിക്കിടെ ഉണ്ടായ വെടിവെപ്പിൽ  രണ്ട് കൗമാരക്കാർ കൊല്ലപ്പെടുകയും നാല് യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഹോളിവുഡ് കാസിനോയിൽ നിന്നും ഹൈവേ 90 ൽ നിന്നും...

5 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താനായില്ല, വിവരം നൽകുന്നവർക്ക് 80000 ഡോളർ...

ഹൂസ്റ്റൺ :സാൻ ജസീന്റോ കൗണ്ടിയിലെ വീട്ടിൽ ഒരു കുട്ടിയടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായുള്ള തിരച്ചിൽ  രണ്ടാം ദിവസമായ  ഞായറാഴ്ചയും തുടരുകയാണ് .പ്രതിയെന്നു സംശയിക്കുന്ന  ഫ്രാൻസിസ്കോ ഒറോപെസ, 38, ഒരു പിടികിട്ടാപുള്ളിയാണ്, മാത്രമല്ല...

മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി) ഡാലസിൽ അന്തരിച്ചു

റിച്ചാർഡ്സൺ (ടെക്സാസ്):കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി )തെക്കേക്കര പുത്തൻ പുരയിൽ (70) ഡാളസ്സിൽ  അന്തരിച്ചു. മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് , റിച്ചാർഡ്സണിൽ സംസ്കാരം നടക്കും....

ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിൽ ഒരു പോരാട്ടമാണ് ഉക്രൈൻ റഷ്യൻ യുദ്ധമെന്നു പെലോസി -പി പി...

വാഷിംഗ്ടൺ : ഉക്രെയ്നിൽ ഇപ്പോൾ നടക്കുന്നത് ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിൽ ഒരു പോരാട്ടമാണ്‌ ഹൗസ് സ്പീക്കറായിരുന്ന നാൻസി പെലോസി അഭിപ്രായപ്പെട്ടു “നമുക്ക് ജയിക്കണം. ഉക്രെയ്നിലെ ജനങ്ങൾക്കും നമ്മുടെ രാജ്യത്തിനും വേണ്ടി നല്ലൊരു തീരുമാനലെത്തണം,...

പത്രപ്രവർത്തനം ഒരു കുറ്റകൃത്യമല്ലെന്ന് ബൈഡൻ -പി പി ചെറിയാൻ

വാഷിംഗ്‌ടൺ :'പത്രപ്രവർത്തനം ഒരു കുറ്റകൃത്യമല്ല', സ്വദേശത്തും വിദേശത്തും ജനാധിപത്യത്തിന് ഭീഷണികൾക്കിടയിലും സ്വതന്ത്ര മാധ്യമങ്ങളുടെ പ്രാധാന്യം  ജോ ബൈഡൻ   ചൂണ്ടിക്കാട്ടി  ശനിയാഴ്ച  വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സിന്റെ അത്താഴ വിരുന്നിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു  ജോ ബൈഡൻ       മാർച്ചിൽ...

സുപ്രീം കോടതി നിർദ്ദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ

ബാർ കോഴക്കേസിൽ അന്വേഷണമാകാമെന്ന് സുപ്രീം കോടതിയിൽ നിലപാടറിയിച്ച് സിബിഐ. ബാർ കോഴക്കേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും. സുപ്രീംകോടതി നിർദേശിച്ചാൽ അന്വേഷണമാകാമെന്നാണ് സിബിഐ...

കഴിഞ്ഞ വർഷം ഐറിഷ് തൊഴിലാളികളുടെ ശമ്പളം 3.9% വെട്ടിക്കുറച്ചതായി ഓക്സ്ഫാം...

ഐറിഷ് തൊഴിലാളികൾ കഴിഞ്ഞ വർഷം 3.9% ശമ്പളം വെട്ടിക്കുറച്ചതായും,വേതനം പണപ്പെരുപ്പത്തേക്കാൾ പിന്നിലാണെന്നും , അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഓക്സ്ഫാമിന്റെ പുതിയ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇത് യഥാർത്ഥ വേതനത്തിൽ 2,107 യൂറോയുടെ...

IMO ഉൾപ്പടെ 14 ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

പാകിസ്താനിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി ജമ്മു കശ്മീരിലും മറ്റുമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങൾ ഉപയോഗിച്ചുവന്നിരുന്ന 14 മൊബൈൽ മെസേജിങ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. ക്രിപ്പ് വൈസർ, എനിഗ്മ, സേഫെസ്വിസ്, മീഡിയാ ഫയർ, ബ്രയർ,...

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി ...

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് 'വാക്കിംഗ് ചലഞ്ച്' സംഘടിപ്പിക്കുന്നു. മെയ് മാസം1 മുതൽ 31 തീയതി വരെയാണ്...

നഴ്സുമാരുടെ ശമ്പള വർധന; പണിമുടക്ക് രാത്രി 12 മണിവരെ തുടരും

ബ്രിട്ടനിലെ ഗവണ്മെന്റ് വാഗ്ദാനം നൽകിയ 5% ശമ്പള വർധന കരാർ നിരസിച്ച ശേഷം ആരംഭിച്ച നഴ്സുമാരുടെ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി 12...

ടെക്‌സാസിൽ ‘എക്‌സിക്യൂഷൻ സ്റ്റൈൽ’ വെടിവയ്പിൽ 5 പേർ മരിച്ചു, AR-15 ആയുധങ്ങളുമായി പ്രതികൾ ഒളിവിൽ...

ടെക്സാസ് :2023 ഏപ്രിൽ 28 വെള്ളിയാഴ്ച, ടെക്‌സാസിലെ ക്ലീവ്‌ലാൻഡിന് സമീപമുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സാൻ ജസീന്റോ കൗണ്ടി ഷെരീഫ് ഗ്രെഗ് കേപ്പേഴ്‌സ് പറയുന്നതനുസരിച്ച്, വധശിക്ഷാ രീതിയിലുള്ള...