ഹരീഷ് കണാരൻ നായകനായ ഉല്ലാസപ്പൂത്തിരികൾ പ്രദർശനത്തിന്

കോഴിക്കോടൻ ഭാഷയുംശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻനായകനായി അഭിനയിക്കുന്ന  ഉല്ലാസപ്പൂത്തിരികൾ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. മെയ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.നവാഗതനായ...

ഡി.എൻ.എ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച്, ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് എ.കെ സന്തോഷ് തിരക്കഥ ഒരുക്കുന്ന 'DNA' യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി....

ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾക്കായി എം.സ്വരാജ് അയർലണ്ടിലെത്തി; ഡബ്ലിനിലെ അനുസ്മരണ പരിപാടി നാളെ

ഡബ്ലിൻ:  ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾക്കായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് അയർലണ്ടിലെത്തി. ക്രാന്തി ദേശീയ സെക്രട്ടറി എം. ഷിനിത്ത് ദേശീയ പ്രസിഡണ്ട്  മനോജ് മാന്നാത്ത് എന്നിവരുടെ നേതൃത്വത്തിൽ...

ഐറിഷ് ഫണ്ട് ആറ് മാസത്തിനുള്ളിൽ 150 സെക്കൻഡ് ഹാൻഡ് വീടുകൾ കൂടി സ്വന്തമാക്കും

സ്റ്റേറ്റിലെ ഏറ്റവും വലിയ ഭൂവുടമകളിലൊന്നുകൂടി ആയ ഐറിഷ് ഫണ്ട് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 150-ലധികം സെക്കൻഡ് ഹാൻഡ് വീടുകൾ വാങ്ങി. ഡബ്ലിൻ 1 ലെ ഗാർഡിനർ സ്ട്രീറ്റ് അപ്പറിലെ ഒരു ബെഡ് ഫ്ലാറ്റാണ്...

മിഷൻ അരിക്കൊമ്പൻ വിജയം: ആനയെ പെരിയാർ വന്യജീവി സങ്കേതത്തിലാക്കും; കുമളിയിൽ നിരോധനാജ്ഞ

ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയം. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റും. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് നേരത്തേ വ്യക്തതയുണ്ടായിരുന്നില്ല. പെരിയാർ...

പരിശീലന കാലത്ത് ജോലി ഉപേക്ഷിച്ചാൽ യുഎഇയിൽ ഒരു വർഷം തൊഴിൽ വിലക്ക്

യുഎഇയിൽ പരിശീലന കാലത്തു ജോലി ഉപേക്ഷിച്ചാൽ ഒരു വർഷത്തേക്കു തൊഴിൽ വിലക്ക്. പുതിയ ജോലിയിൽ പ്രവേശിച്ചു ട്രെയിനിങിനിടെ ജോലി ഉപേക്ഷിച്ചാൽ വർഷത്തേക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്നു മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. എന്നാൽ...

ഐഎഫ്എ ആശങ്കകൾക്കിടയിൽ സൂപ്പർ മാർക്കറ്റുകൾ പാലിന്റെ വില കുറച്ചു

സൂപ്പർമാർക്കറ്റുകൾ പാലിന്റെ വില കുറയ്ക്കുന്നതിനാൽ ക്ഷീരകർഷകർ ബ്രേക്കിംഗ് പോയിന്റിന് അടുത്താണെന്ന് ഐഎഫ്‌എ മുന്നറിയിപ്പ് നൽകുന്നു.അയർലണ്ടിലെ നാല് വലിയ റീട്ടെയിലർമാർ ഈ വാരാന്ത്യത്തിൽ വിലക്കുറവ് പ്രഖ്യാപിച്ചു.Lidl, Tesco, Aldi, Supervalu എന്നിവയെല്ലാം 2 ലിറ്റർ...

ഗാർലാൻഡ്, സണ്ണിവെയ്ൽ സിറ്റി കൗൺസിൽ ഏർലി വോട്ടിംഗിൽ കനത്ത പോളിംഗ് -പി പി...

ഡാളസ് : ഗാർലാൻഡ് ,സണ്ണി വെയ്ൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുഏപ്രിൽ 24നു  ആരംഭിച്ച   ഏർലി വോട്ടിങ്ങിൽ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകീട്ട് 5 വരെ  കനത്ത പോളിംഗ് നടന്നതായി വൈകി ലഭിച്ച റിപ്പോർട്ടിൽ ...

ശ്രദ്ധേയമായി ലൈവിലെ “മേഘം വാനം…” (വീഡിയോ)

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിലെ മേഘം വാനം… എന്ന വീഡിയോ ഗാനം ഇതിനകം ഏറെ വൈറലായിരിക്കുന്നു.സൗബിൻ ഷാഹിർ. മംമ്താ മോഹൻദാസ്. ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഈ...

പുതിയ മോർട്ട്ഗേജ് ഡ്രോഡൗണുകൾ ആദ്യ പാദത്തിൽ മൂന്നിലൊന്നായി കുറഞ്ഞു

കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ പുതിയ മോർട്ട്ഗേജുകളുടെ എണ്ണവും മൂല്യവും ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു.ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ പുതിയ കണക്കുകൾ...

ബ്രൂക്ക്ലിൻ അപ്പാർട്ട്മെന്റിൽ തീപിടുത്തത്തിൽ അമ്മയും 2 പെൺമക്കളും മരിച്ചു -പി പി ചെറിയാൻ

ബ്രൂക്ക്ലിൻ(ന്യൂയോർക്) : വെള്ളിയാഴ്ച പുലർച്ചെ ബ്രൂക്ക്ലിനിലുണ്ടായ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും മരിച്ചു. ബെഡ്‌ഫോർഡ്-സ്റ്റ്യൂവെസന്റിലെ 587 ഗേറ്റ്‌സ് അവന്യൂവിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്.. തീപിടിത്തത്തിന്റെ കാരണം   അന്വേഷിക്കുകയാണ്. 48 കാരിയായ ഡാനിയേൽ ഹാവൻസും  രണ്ട് പെൺമക്കളായ ജേർണി...

കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി രൂപത; നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കും

കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി രൂപത. കോഴിക്കോട് എടച്ചേരിയിൽ ഇന്ന് വൈകിട്ട് നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് രൂപത അധികൃതർ അറിയിച്ചു. ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം...

സോളാർ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിൽ നിന്നാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ...

യുവതിയെ കല്ലെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ -പി പി ചെറിയാൻ

ഡെൻവർ(കൊളറാഡോ): കൊളറാഡോയിൽ ഒരു  യുവതിയെ വിൻഡ്‌ഷീൽഡിലൂടെ കല്ലെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി  ഡെൻവർ പോലീസ് അറിയിച്ചു  മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാർ 'സ്മരണികയായി സൂക്ഷിക്കാൻ  യുവതിയുടെ   കാറിന്റെ ചിത്രങ്ങൾ...

ബൈഡൻ അഞ്ച് വർഷത്തിനുള്ളിൽ മരിക്കാൻ സാധ്യതയെന്ന് നിക്കി ഹേലി -പി പി ചെറിയാൻ

ന്യൂയോർക് :പ്രസിഡന്റ് ജോ ബൈഡൻ (80) അഞ്ച് വർഷത്തിനുള്ളിൽ  മരിക്കാൻ സാധ്യതയെന്നും അടുത്ത വർഷം വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ അദ്ദേഹത്തിന്റെ അനുയായികൾ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ആശ്രയിക്കേണ്ടിവരുമെന്നും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി...

ടെലിവിഷൻ അവതാരകൻ ജെറി സ്പ്രിംഗർ അന്തരിച്ചു -പി പി ചെറിയാൻ

ചിക്കാഗോ:ടെലിവിഷൻ അവതാരകനായ ജെറി സ്പ്രിംഗർ 79-ആം വയസ്സിൽ അന്തരിച്ചു.വ്യാഴാഴ്ച ചിക്കാഗോയിലെ വീട്ടിൽ വച്ച് സ്പ്രിംഗർ സമാധാനപരമായി മരിച്ചുവെന്ന് അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റുകൾ ബിബിസി ന്യൂസിനോട് സ്ഥിരീകരിച്ചു.1991 മുതൽ ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന ജെറി...

അയർലണ്ടിൽ ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ഇവയാണ്…

അയർലണ്ടിൽ ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർക്കായി ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ Switcher.ie യുടെ പുതിയ ഗവേഷണം വെളിപ്പെടുത്തി. പുതിയ പഠനം അനുസരിച്ച്, ആദ്യമായി വാങ്ങുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് LEITRIM. Switcher.ie യുടെ അഫോർഡബിലിറ്റി ഇൻഡക്‌സ്...

ഐറിഷ് സമ്പദ്‌വ്യവസ്ഥയിൽ ആദ്യ മൂന്ന് മാസങ്ങളിൽ ഇടിവ്

അയർലണ്ട്: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഘടനയിൽ ഇടിവ് സംഭവിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ കാണിക്കുന്നു. 2022 ലെ അവസാന മൂന്ന് മാസത്തെ...

ദീപാവലി ദേശീയ അവധിയായി പ്രഖ്യാപിച്‌ പെൻസിൽവാനിയ -പി പി ചെറിയാൻ

പെൻസിൽവാനിയ: യുഎസിൽ  പെൻസിൽവാനിയ സംസ്ഥാനം നവംബർ 12 ന്  ദീപാവലി ദിനം ദേശീയ അവധിയായി പ്രഖ്യാപിച്ചു.  ഹിന്ദു ഉത്സവമായ ദീപാവലി ദേശീയ അവധിയായി പ്രഖ്യാപിച്ചതായി .പെൻസിൽവാനിയയിലെ സെനറ്റർ നികിൽ സാവൽ  ട്വീറ്റ് ചെയ്തു....

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു; കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ

ഡൽഹി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാകുന്നതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ...