ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു; കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ

ഡൽഹി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാകുന്നതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ...

SSE Airtricity ഗാർഹിക ഉപഭോക്താക്കൾക്ക് 35 യൂറോ ക്രെഡിറ്റ് ചെയ്യും

എനർജി കമ്പനിയായ എസ്‌എസ്‌ഇ എയർട്രിസിറ്റി അതിന്റെ എല്ലാ ആഭ്യന്തര ഉപഭോക്താക്കൾക്കും 35 യൂറോ പേയ്‌മെന്റായി ക്രെഡിറ്റ് ചെയ്യും.ഇന്ന് മുതൽ 247,000 ഉപഭോക്തൃ അക്കൗണ്ടുകളിലേക്ക് ഇത് സ്വയമേവ ബാധകമാകും.മൊത്തത്തിൽ ഈ സ്കീം 8.6 ദശലക്ഷം...

സ്റ്റെഫി സേവ്യറിന്റെ “മധുര മനോഹര മോഹം” ട്രയിലർ പ്രകാശനം ചെയ്തു

"തറവാടിൻ്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു.ലോണെടുത്തു വാങ്ങിയതാ പശുക്കളെ..എന്തു പറയാനാ...! ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്..എന്നിട്ട് - ?അച്ഛൻ്റെ അമ്മായിടെ മോള് അംബുജാക്ഷിആന പാപ്പാൻ്റെ കൂടെ ഒളിച്ചോടിപ്പോയി.അപ്പോ ആനയോ?ആനയുടെ പൊറത്തു...

അരിക്കൊമ്പൻ ദൗത്യം നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി വനംവകുപ്പ്; ചിന്നകനാലിൽ 144 പ്രഖ്യാപിച്ചു

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽനാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം നാളെ തന്നെ നടക്കും. നാളെ പുലർച്ചെ 4 ന് ദൗത്യം തുടങ്ങും. സി സി എഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്...

ചാക്കോ ജോൺ ഹൂസ്റ്റണിൽ നിര്യാതനായി റിപ്പോർട്ട് -പി പി ചെറിയാൻ

ഹൂസ്റ്റൺ :കോട്ടയം കൊല്ലാട് ചാക്കോ ജോൺ( 84)ഹൂസ്റ്റണിൽ നിര്യാതനായി. കൊല്ലാട്  കണിയാംപൊയ്കയിൽ കുടുംബാംഗമാണ്. ഹൂസ്റ്റൺ സെന്റ്  തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തിഡ്രൽ അംഗമാണ്ഭാര്യ :ശോശാമ്മ ജോൺ Wake Service:Friday, 4/28/2023 - 5 pm -...

ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ? -പി.പി...

ചാറ്റ് ജി പി ടിക്ക്  സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ? പുതിയ പഠനം ചാറ്റ് ജി പി ടി  സ്റ്റോക്ക് നീക്കങ്ങൾ പ്രവചിക്കുന്നതിൽ അതിശയകരമാംവിധം കൃത്യത കാണിക്കുന്നു, കൂടാതെ നിക്ഷേപ വിശകലന...

വാഹനാപകടത്തെത്തുടർന്നണ്ടായ വെടിവെപ്പിൽ 16കാരൻ കൊല്ലപ്പെട്ടു -പി പി ചെറിയാൻ

ഡാളസ് - ചൊവ്വാഴ്ച രാത്രിയുണ്ടായ ഒരു ചെറിയ കാർ അപകടത്തെത്തുടർന്നു  16 വയസ്സുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ ഡാളസ് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു ,.പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക്...

കത്തോലിക്കാ സഭാ സിനഡിൽ സ്ത്രീകൾക്കും വോട്ടവകാശം നൽകാൻ മാർപാപ്പയുടെ അനുമതി

കത്തോലിക്കാ സഭാ മെത്രാന്മാരുടെ സിനഡിൽ പ്രതിനിധികളായി പങ്കെടുക്കുന്ന സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. സഭാകാര്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അത്മായർക്കു കൂടുതൽ പങ്കാളിത്തം നൽകുന്നതിന്റെ ഭാഗമായുള്ള ചരിത്ര തീരുമാനമാണിത്. ഒക്ടോബറിലാണ്...

ജോലിസ്ഥലത്ത് സൗജന്യ പാർക്കിംഗ് നൽകുന്നത് അവസാനിപ്പിക്കാൻ സർക്കാരിന് നിർദ്ദേശം

നഗരപ്രദേശങ്ങളിൽ സൗജന്യ പാർക്കിംഗ് ലഭിക്കുന്ന തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തണമെന്ന് കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതി തലവൻ സർക്കാരിനോട് ആവശ്യപ്പെട്ടു.2008ലെ ഫിനാൻസ് ബില്ലിൽ സെക്ഷൻ 18(ബി) പ്രകാരം സൗജന്യ പാർക്കിംഗ് അധിക ആനുകൂല്യമായി കണക്കാക്കാൻ...

സംശയം ചോദിച്ചു അടുത്തുകൂടി ആഭരണങ്ങൾ പൊട്ടിച്ചെടുക്കുന്ന സംഘത്തെ കുറിച്ച് പോലീസിന്റെ മുന്നറിയിപ്പ് -പി...

ഫ്രിസ്കോ (ഡാളസ്):ഡാളസ് കൗണ്ടിയിലെ ഫ്രിസ്കോ സിറ്റിയിൽ വർദ്ധിചു വരുന്ന  ആഭരണ കവർച്ചക്കെതിരെ  പോലീസിൻറെ മുന്നറിയിപ്പ് .ഫ്രിസ്കോ സിറ്റിയിൽ 2023  മാർച്ച് മുതൽ ഇന്നുവരെ 9 ആഭരണ കവർച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊലീസ്...

ഡാലസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളി; സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢിയോടെ തുടക്കം -പി...

ഡാലസ് : അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെന്റ് മേരിസ് ഓർത്തഡോക്സ്  വലിയപള്ളിയുടെസുവർണജൂബിലി ഉദ്‌ഘാടനം ഏപ്രിൽ 9 ഞായാറഴ്ച  ഉയിർപ്പ്ശുശ്രുഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ്  അമേരിക്കൻഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ....

ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾ ഡബ്ലിനിലും കോർക്കിലും; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: മെയ്ദിന അനുസ്മരണ പരിപാടികൾ വിപുലമായ രീതിയിൽ ഡബ്ലിനിലും കോർക്കിലുമായി ക്രാന്തി സംഘടിപ്പിക്കപ്പെടുന്നു. മുഖ്യാതിഥിയായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പങ്കെടുക്കുന്നതാണ്. മെയ് ഒന്നിന് ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ(Eircode K67P5C7)...

സിനിമ സംഘടനകളുടെ നിസ്സഹകരണം: അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി

സിനിമ സംഘടനകൾ പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻനിസ്സഹകരിക്കുമെന്നു ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യുട്ടീവിന്റെ അനുമതിക്കു ശേഷമേ...

ഒരു മില്യൻ പ്രേഷകരുമായി അനുരാഗത്തിലെ അടിപൊളി ഗാനം

ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗം എന്ന ചിത്രത്തിലെ ഈ ഗാനം ഒരു ലക്ഷം മില്യൻ പ്രേക്ഷകർ  | കഴിഞ്ഞിരിക്കുന്നു.നെഞ്ചിലകത്തു ലാലേട്ടൻ എന്ന ഗാനത്തിലൂടെ യൂത്തിന്റെ ഇടയിൽ ഏറെ സ്വാധീനമുറപ്പിച്ച അശ്വിൻ ജോസും96 എന്ന...

വൈദ്യുതി ഇൻഫ്രാസ്ട്രക്ചർ നവീകരണം: അഞ്ച് വർഷത്തേക്ക് ഡബ്ലിനിലെ ഗതാഗതത്തെ ബാധിച്ചേക്കും

തലസ്ഥാനത്തെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടുത്ത അഞ്ച് വർഷത്തേക്ക് ഡബ്ലിനിലെ ഗതാഗതത്തെ ബാധിച്ചേക്കാം.ഭാവിയിൽ സ്ഥിരവും വിശ്വസനീയവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ 50 കിലോമീറ്റർ കേബിളുകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്, അവയിൽ ചിലത് 50...

പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്തണം: റാണി മാത്യൂസ് -പി .പി...

ഡിട്രോയിറ്റ് : ജീവിതത്തിൽ സാഹചര്യങ്ങൾ അനുകൂലമായിരിക്കുമ്പോൾ മാത്രമല്ല പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്താൻ കഴിയണമെന്ന് റാണി മാത്യൂസ് പറഞ്ഞു. 467-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ഏപ്രിൽ 24 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍  എബ്രായർക്കെഴുതിയ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും -പി പി ചെറിയാൻ

വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നത്  പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബൈഡന്‍ ഭരണകൂടം ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റ് കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ദോഷകരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബിസിനസ്സ് രീതികൾ തകർക്കുമെന്നും  മുന്നറിയിപ്പ്...

ആത്മീയ നവചൈതന്യം പകർന്ന് പ്രഥമ ഡിട്രോയിറ്റ് മലങ്കര ഓർത്തഡോക്സ് കൺവെൻഷൻ സമാപിച്ചു -പി...

ഡിട്രോയിറ്റ് (മിഷി ഗൻ) :ഡിട്രോയിറ്റിലെ സെന്റ് ഗ്രിഗോറിയോസ്, സെന്റ് തോമസ് ,സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദ്യ ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷനു ദൈവകൃപയാൽ അനുഗ്രഹമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ...

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് കെ സുരേന്ദ്രൻ

കൊച്ചി : പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന കള്ള പ്രചാരണത്തിന് പ്രസക്തി ഇല്ലെന്ന് തെളിഞ്ഞു. കേന്ദ്ര...

നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത...