ഡ്രൈവിങ്ങിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും പിടി വീഴും: പുതിയ AI...
ബസ് ട്രാക്കിനുള്ളിൽ അനധികൃതമായി വാഹനമോടിക്കുന്ന ഡ്രൈവർമാർ, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ എന്നിവരെ ട്രാക്ക് ചെയ്യാൻ AI ക്യാമറകൾ ഉപയോഗിക്കുന്നത് ഗാർഡായി പരിഗണിക്കുന്നു. ഈ...
യുകെയിൽ നഴ്സായ ഭാര്യയെ കാണാൻ അവധിയിൽ പോയ ശേഷം തിരികെ വരാത്ത പോലീസുകാരനെ...
തൊടുപുഴ: അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയ ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി തൊടുപുഴയില്‍ ആണ് സംഭവം. കരങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെയാണ് ജോലിയില്‍...
അഭിനേതാക്കളുടെ വിലക്കിനെ പിന്തുണച്ച് സജി ചെറിയാൻ; ലഹരി ഉപയോഗത്തിൽ പരാതി കിട്ടിയാൽ നടപടി
നടന്മാരായ ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. താത്കാലിക വിലക്ക് ഏർപ്പെടുത്തിയതിൽ സംഘടനകൾക്കൊപ്പമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തിൽ...
ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി -പി പി...
ടെക്സസ്: ടെക്സസ്പബ്ലിക് സ്‌കൂൾ ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി. ടെക്സസ് സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ്, എന്നിവർ അവതരിപ്പിച്ച സെനറ്റ് ബിൽ 1515, സംസ്ഥാനത്തെ എല്ലാ...
നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവാസി മലയാളിയുടെ മരണം കേന്ദ്ര സർക്കാരിന് നിവേതനവുമായി കേരള കോൺഗ്രസ് (എം)...
അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെ മടങ്ങിയ മലയാളി യുവാവ് വിമാനതാവളത്തിൽ വെച്ചുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു ഓസ്‌ട്രേലിയയിൽ നഴ്‌സായ കോതമംഗലം ഇഞ്ചൂർ പുന്നവേലിൽ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്‌ന ജോയിയുടെയും മകൻ...
ആഭ്യന്തര നയ ഉപദേഷ്ടാവ് സൂസൻ റൈസ് സ്ഥാനമൊഴിയുന്നു, നീര ടാൻഡനു സാധ്യത -പി...
വാഷിംഗ്‌ടൺ ഡി സി : ബൈഡൻ ഭരണകൂടത്തിന്റെ ആഭ്യന്തര നയ ഉപദേശക സൂസൻ റൈസ് സ്ഥാനമൊഴിയുന്നു.ഈ സ്ഥാനത്തേക്ക് നീര ടാൻഡനാണു സാധ്യത പട്ടികയിൽ ഒന്നാം സ്ഥാനത്തു നില്കുന്നത്
ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച റൈസ്,...
മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തിൽ 5% ഇടിവ്; സെൻട്രൽ ബാങ്ക് റിപ്പോർട്ട് സ്വാഗതം ചെയ്ത് മന്ത്രി...
സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് സമാഹരിച്ച പുതിയ കണക്കുകൾ പ്രകാരം മോട്ടോർ ഇൻഷുറൻസ് പ്രീമിയം 2022ൽ ആദ്യ ആറ് മാസങ്ങളിൽ 5% കുറഞ്ഞു.നാഷണൽ ക്ലെയിംസ് ഇൻഫർമേഷൻ ഡാറ്റാബേസിന്റെ ആദ്യ മിഡ്-ഇയർ മോട്ടോർ ഇൻഷുറൻസ്...
നോർകയുമായി സഹകരിച്ചു പി എം എഫ് സുഡാൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടേയും പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയുമായിബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു കൊണ്ട് പി എം എഫ് ഗ്ലോബൽ സംഘടന ഹെല്പ് ഡെസ്ക്പ്രവർത്തനം ആരംഭിച്ചതായി പി...
കേരളത്തിന്റെ പദ്ധതികൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക: പ്രധാനമന്ത്രി
കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉൾപ്പെടെയുള്ള കേരളത്തിന്റെ പദ്ധതികൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാൻ അവസരം കിട്ടിയെന്നും എല്ലാ വികസന പദ്ധതികളുടെയും...
അവതാരകൻ ഡോൺ ലെമനെ സിഎൻഎൻ പുറത്താക്കി -പി പി ചെറിയാൻ
സിഎൻഎൻ ദീർഘകാല ജനപ്രിയ അവതാരകനായ ഡോൺ ലെമനെ പുറത്താക്കി.തന്നെ പുറത്താക്കിയതായി ലെമൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
"ഇന്ന് (തിങ്കളാഴ്ച)രാവിലെ എന്റെ ഏജന്റ് എന്നെ പുറത്താക്കിയതായി അറിയിച്ചു," ലെമൺ പറഞ്ഞു. "ഞാൻ സ്തംഭിച്ചുപോയി.നേരിട്ട്...
മുതിർന്നവർക്കും കുട്ടികൾക്കും പാസ്പോർട്ട് പുതുക്കൽ വേഗത്തിലാക്കുന്നു: ഐറിഷ് പാസ്‌പോർട്ട് സേവനത്തിൽ പുതിയ മാറ്റങ്ങൾ
ടൂറിസ്റ്റ് സീസണിന് മുമ്പ് ആളുകൾ തങ്ങളുടെ പാസ്‌പോർട്ട് പുതുക്കാൻ തിരക്ക് വർദ്ധിച്ചു വരുന്നത് കണക്കിലെടുത്ത് ഐറിഷ് പാസ്‌പോർട്ട് സേവനത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ തവണയുള്ള അപേക്ഷകൾക്കും പുതുക്കലുകൾക്കുമായി പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്ന...
“സി.ഐ.ഡി. രാമചന്ദൻ റിട്ട. എസ്.ഐ” ആരംഭിച്ചു
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമചന്ദ്രൻൻ റിട്ട എസ്.ഐ.നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ ഇരുപത് വ്യാഴാഴ്ച്ച അഞ്ചൽ, കുളത്തുപ്പുഴ ഭാഗങ്ങളിലായി...
വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ്...
“സംഭവം നടന്ന രാത്രിയിൽ”; നാദിർഷയുടെ ചിത്രം, അർജുൻ അശോകനും മുബിൻ.എം.റാഫിയും നായകന്മാരാകുന്നു
റാഫിയുടെ തിരക്കഥയിൽനാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സംഭവം നടന്ന രാത്രിയിൽ അർജുൻ അശോകനും മുബിൻ.എം. റാഫിയും നായകന്മാരാകുന്നു.തിരക്കഥാകൃത്തും സംവിധായകനും നടനുമായ മായ റാഫിയുടെ മകനാണ് മുബിൻ.എം. റാഫി.
വിഷ്യൽ കമ്മ്യൂണിക്കേഷനും അനുപം ഖേർ...
“അനുരാഗം” മെയ് അഞ്ചിന്
പ്രണയത്തിന് പുതിയ ഭാഷ്യം നൽകുന്ന ചിത്രമാണ് അനുരാഗം.പ്രണയത്തിന് കാലമോ പ്രായമോ ഒരു തടസ്സവുമല്ല. യോജിക്കാൻ കഴിയുന്ന ഒരു മനസ്സാന്ന് വേണ്ടത്.. ഏതു കാലത്തിലും ഏതു സാഹചര്യത്തിലും അതു സംഭവിക്കാം. അത്തരത്തിലുള്ള വ്യത്യസ്ഥമായ മൂന്നു...
“താനാരാ” ഹരിദാസ് – റാഫി ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു
വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താനാരാ എന്നു നാമകരണം ചെയ്തിരിക്കുന്നു.റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ. ടോം ചാക്കോ...
എഐ ക്യാമറ വിവാദം; കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കെൽട്രോൺ സർക്കാർ ഉത്തരവ് ലംഘിച്ചു. കെൽട്രോൺ നേരിട്ട് ടെണ്ടർ വിളിക്കണമെന്നായിരുന്നു തീരുമാനം....
കേരള ഹൗസ് കാർണിവൽ ദിവസം പ്രത്യേക ബസ് സർവീസുകൾ
അയർലണ്ട് മലയാളികളുടെ ആഘോഷ മേളയായ കേരള ഹൗസ് കാർണിവലിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ വേദിയിലേക്ക്...
രാഹുലിന് ആശ്വാസം: ബിഹാറിലെ മാനനഷ്ടക്കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേചെയ്തു
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. മേയ് 16 വരെയാണ് എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. രാഹുൽ ഗാന്ധി കർണാടകത്തിലെ ബെല്ലാരിയിൽ നടത്തിയ മോദി പരാമർശത്തിനെതിരേ രാജ്യസഭാ...
ഗാൽവേ ബസ് സർവീസുകളിൽ 50% വർദ്ധനവുമായി പുതിയ പദ്ധതി
ഗാൽവേ നഗരത്തിന് ചുറ്റുമുള്ള ബസ് സർവീസുകൾ 50% വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.ബസ് ശൃംഖലയുടെ പുനർരൂപകൽപ്പനയിൽ കൂടുതൽ റൂട്ടുകൾ, നഗരത്തിന്റെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ 24 മണിക്കൂർ...

















































