ഗാൽവേ ബസ് സർവീസുകളിൽ 50% വർദ്ധനവുമായി പുതിയ പദ്ധതി
ഗാൽവേ നഗരത്തിന് ചുറ്റുമുള്ള ബസ് സർവീസുകൾ 50% വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.ബസ് ശൃംഖലയുടെ പുനർരൂപകൽപ്പനയിൽ കൂടുതൽ റൂട്ടുകൾ, നഗരത്തിന്റെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ 24 മണിക്കൂർ...
ഓസ്റ്റണിൽ കാണാതായ യുവതിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി -പി പി...
ഓസ്റ്റിൻ(ടെക്സാസ്) :കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ 25 കാരിയായ ടിയറ സ്‌ട്രാൻഡ് എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി ടെക്‌സസ് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ചയാണ് സ്‌ട്രാൻഡിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ബെൽ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.
വാക്കോയ്ക്കും...
ടെക്‌സാസിൽ ചത്ത നിലയിൽ കണ്ടെത്തിയ ആറ് കന്നുകാലികൾക്ക് നാവ് നഷ്ടപ്പെട്ടതായി അധികൃതർ -പി പി...
ടെക്സാസ് :ടെക്‌സാസിൽ നാവ് നഷ്ടപ്പെട്ട പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ആറ് പശുക്കളെ സമാനമായ രീതിയിൽ വികൃതമാക്കുകയും ടെക്സസ് ഹൈവേയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന്ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു, ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥരെ ...
എമർജൻസി അലേർട്ട് സിസ്റ്റം: നോർത്തേൺ അയർലണ്ടിലും പരീക്ഷണം നടത്തി
വടക്കൻ അയർലണ്ടിലും ബ്രിട്ടനിലും ഉടനീളമുള്ള പുതിയ എമർജൻസി അലേർട്ട് സിസ്റ്റത്തിനായുള്ള പരീക്ഷണത്തിന്റെ ഭാഗമായി വടക്കൻ അയർലണ്ടിലെമ്പാടുമുള്ള ഫോണുകളിൽ ഇന്നലെ പരീക്ഷണ സൈറൺ മുഴങ്ങി.4G, 5G നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉച്ചതിരിഞ്ഞ് 3...
2024ൽ ബൈഡനും ട്രംപും മത്സരിക്കാൻ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലെന്നു പുതിയ സർവേ -പി പി ചെറിയാൻ
ന്യൂയോർക് : പുതിയതായി നടത്തിയ ഒരു വോട്ടെടുപ്പിൽ മിക്ക അമേരിക്കക്കാരും മുൻ പ്രസിഡന്റ് ട്രംപ് 2024-ൽ വൈറ്റ് ഹൗസിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല പ്രസിഡന്റ് ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഭൂരിപക്ഷം പേരും...
ബ്രിട്ടനിൽ ദേശീയ അലാം സംവിധാനം പരിശോധിച്ചു; പാളിച്ചയെന്ന് പരാതി, വിജയമെന്ന് സർക്കാർ
പ്രകൃതി ദുരന്തവും ഭീകരാക്രമണവും ശത്രുരാജ്യത്തിന്റെ ആക്രമണവുമൊക്കെ ഉണ്ടാകുമ്പോൾ നൽകുന്ന മുന്നറിയിപ്പിന്റെ ട്രയലായി ഇന്നലെ ബ്രിട്ടനിൽ ദേശീയ അലാം സംവിധാനം പരിശോധിച്ചു. നേരത്തെ മുന്നറിയിപ്പുകൾ നൽകിയ ശേഷമായിരുന്നു അലാം സംവിധാനത്തിന്റെ പരിശോധന. ഉച്ചയ്ക്ക് മൂന്നു...
ക്രാന്തി കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം
തൊഴിലാളികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോകമെമ്പാടും മെയ്ദിനം ആചാരിക്കുന്നത്. അയർലൻഡിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മെയ്ദിനം ആഘോഷിക്കുന്നു. കോർക്കിൽ...
കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്‍റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന്...
കോട്ടയം: രാജ്യത്തെ സ്വാഭാവിക റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നടക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്‍റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ...
വന്ദേഭാരതിന് സമയക്രമമായി; ഷൊർണൂരിൽ സ്റ്റോപ്പ്, റണ്ണിങ് ടൈം 8.05 മണിക്കൂർ
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25-ന് കാസർകോട്ട് എത്തും. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. കാസർകോ
ഷൊർണൂറിൽ കൂടി വന്ദേഭാരതിന് സ്റ്റോപ്പ്...
മോഷണശ്രമം തടയാൻ ശ്രമിക്കവേ ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ വെടിയേറ്റ് മരിച്ചു
യുഎസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 24 കാരനായ വിദ്യാർത്ഥി കഴിഞ്ഞ വ്യാഴാഴ്ച പെട്രോള്‍ പമ്പിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി കൊളംബസ് ഡിവിഷൻ ഓഫ് പോലീസ് അറിയിച്ചു. ഒഹായോയിലെ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശിലെ...
ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും; ‘ബ്ലൂ സ്കൈ’ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ജാക്ക് ഡോർസി
സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി. 'ബ്ലൂ സ്കൈ' എന്ന പുതിയ ആപ്ലിക്കേഷൻ ഇനി ആൻഡ്രോയിഡിൽ ഉപയോഗിക്കാൻ കഴിയും. ആപ്പിന്റെ വെബ്‌സൈറ്റ്...
ഡൊണാൾഡ് ട്രംപ് മെയ് മാസത്തിൽ അയർലണ്ട് സന്ദർശിക്കുമെന്ന് സൂചന
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെയ് ആദ്യം അയർലൻഡ് സന്ദർശിക്കും. തുടർന്ന് അദ്ദേഹം സ്‌കോട്ട്‌ലൻഡിലേക്കും പോകും. ഡൊണാൾഡ് ട്രംപ് കോ ക്ലെയറിലെ ഡൂൺബെഗിലുള്ള തന്റെ ആഡംബര ഗോൾഫ് റിസോർട്ടിലേക്ക് പോകുമെന്നാണ്...
ഡൊമിനിക് റാബ് രാജിവച്ചു; സുനകിന്റെ വിശ്വസ്തൻ ഒലിവർ ഡൗഡൺ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി
ഋഷി സുനകിന്റെ വിശ്വസ്തനായ ഒലിവർ ഡൗഡൺ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി.രാജിവച്ചൊഴിഞ്ഞ ഡൊമിനിക് റാബിന് പകരക്കാരനായാണ് ഉടൻ തന്നെ തന്റെ വിശ്വസ്തനായ ഒലിവർ ഡൗഡനെ ഋഷിസഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചത്. 2015...
പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് ജോസഫ് ജോണി
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ കത്തിൽ പേരുള്ള വ്യക്തിയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള ജോസഫ് ജോണി സ്വകാര്യ വാർത്താ ചാനലിൽ...
കേരളത്തിൽവച്ച് പ്രധാനമന്ത്രിക്കു നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്; അന്വേഷണം
കേരളത്തിൽസന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണിയെന്ന് പൊലീസ്. കേരളത്തിൽ സന്ദർശനത്തിന് എത്തുമ്പോൾ പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഭീഷണിക്കത്ത് ലഭിച്ചത്....
ഖജുരാഹോ ഡ്രീംസ്; ഒഫീഷ്യൽ ട്രയിലർ പുറത്ത്
ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ മോഹൻലാൽ, കീർത്തി സൃരേഷ്, ടൊവിനോ തോമസ് തുടങ്ങിയ ജനപ്രിയ...
ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ വ്യാജ ആപ്പ് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്!!!
ഡൽഹി: ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴിയാണ് ഭൂരിഭാഗം ആളുകളും നിലവിൽ ട്രെയിൻ ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നത്. അതിനാൽ ഉപഭോക്താക്കളോട് 'irctcconnect.apk' എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ...
അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു
ഇടുക്കി: അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു. അസൗകര്യങ്ങളെ തുടർന്നാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഓൺലൈൻ ആയി യോഗം ചേരും. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നും മയക്കു...
ഔദ്യോഗിക ഉപകരണങ്ങളിൽ TikTok ഉപയോഗിക്കരുതെന്ന് സർക്കാർ വകുപ്പുകൾ നിർദ്ദേശിച്ചു
ഔദ്യോഗിക ഉപകരണങ്ങളിൽ TikTok ആപ്പ് ഉപയോഗിക്കരുതെന്ന് സർക്കാർ വകുപ്പുകൾക്കും സംസ്ഥാന ഏജൻസികൾക്കും ദേശീയ സൈബർ സുരക്ഷാ കേന്ദ്രം പുതിയ മാർഗനിർദേശം നൽകി.സൈബർ സുരക്ഷാ ഭയത്തിന്റെ പേരിൽ യുഎസ്, യുകെ സർക്കാരുകളും യൂറോപ്യൻ യൂണിയൻ...
ഔദ്യോഗിക വസതിയൊഴിയാനുളള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ഗാന്ധി
ഡൽഹി: ഔദ്യോഗിക വസതിയൊഴിയാനുളള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ഗാന്ധി. അയോഗ്യനായ സാഹചര്യത്തില്‍ നാളെക്കുള്ളിൽ വസതിയൊഴിയാനാണ് രാഹുലിനോട് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അടുത്തയാഴ്ച അപ്പീല്‍ നൽകുമെന്ന് കോൺഗ്രസ് സൂചിപ്പിച്ചു. ഡൽഹി...
















































