ഔദ്യോഗിക വസതിയൊഴിയാനുളള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ഗാന്ധി
ഡൽഹി: ഔദ്യോഗിക വസതിയൊഴിയാനുളള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ഗാന്ധി. അയോഗ്യനായ സാഹചര്യത്തില്‍ നാളെക്കുള്ളിൽ വസതിയൊഴിയാനാണ് രാഹുലിനോട് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അടുത്തയാഴ്ച അപ്പീല്‍ നൽകുമെന്ന് കോൺഗ്രസ് സൂചിപ്പിച്ചു. ഡൽഹി...
കോഴിക്കോട്ട് ഐസ്ക്രീം കഴിച്ച് 12കാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ
കൊയിലാണ്ടി ഐസ്ക്രീമിൽ വിഷം കലർത്തി കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരി ലക്ഷ്യമിട്ടത് കുട്ടിയുടെ മാതാവിനെയെന്ന് മൊഴി. എന്നാൽ, മാതാവ് മറ്റു രണ്ടു കുട്ടികൾക്കൊപ്പം പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നതിനാൽ ഐസ്ക്രീം കഴിച്ചില്ല. വീട്ടിലെ...
ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ; അന്തിമാനുമതി ലഭിച്ചാൽ ചൊവ്വാഴ്ച കമ്മീഷൻ ചെയ്യും
ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ. അന്തിമാനുമതി ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷൻ ചെയ്യും. ഹൈക്കോടതി-ബോൾഗാട്ടി-വൈപ്പിൻ റൂട്ടിലാകും ആദ്യ സർവീസ്.വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രെയൽ റണ്ണുകൾ കൊച്ചി കായലിൽ തകൃതി.
മെട്രോയ്ക്ക്...
‘ചെലവുചുരുക്കൽ വിരുദ്ധ ഫണ്ട് രൂപീകരിക്കേണ്ടത് പ്രധാനം’: Taoiseach
അടുത്ത ബജറ്റിൽ നികുതിയിളവുകളും ക്ഷേമ പാക്കേജുകളും ഉണ്ടാകുമെങ്കിലും, രാജ്യത്തിന്റെ കടബാധ്യതകൾ കുറയ്ക്കേണ്ടതും ഭാവിയിൽ "ചെലവ് ചുരുക്കൽ വിരുദ്ധ ഫണ്ട്" കെട്ടിപ്പടുക്കുന്നതും പ്രധാനമാണെന്ന് Taoiseach പറഞ്ഞു. വിക്ലോവിൽ നടന്ന ബ്ലൂംബെർഗ് ന്യൂ എക്കണോമി ഗേറ്റ്‌വേ...
നടൻ മമ്മൂട്ടിയുടെ അമ്മ അന്തരിച്ചു
കൊച്ചി: നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു.93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
അരി, തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും നെൽ കൃഷിക്കാരനുമായിരുന്ന പരേതനായ...
ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം: മണിരത്നം
ചെന്നൈ: സിഐഐ ദക്ഷിണ്‍ അവാര്‍ഡുമായി ബന്ധപ്പെട്ട എന്‍റര്‍ടെയ്മെന്‍റ് സമ്മിറ്റില്‍ സംവിധായകൻ മണിരത്നം നടത്തിയ അഭിപ്രായ പ്രകടനം വാർത്തകളിൽ നിറയുകയാണ്. ഇവിടെ നടന്ന പാനല്‍ ചര്‍ച്ചയില ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിളിക്കുന്നത്...
ലൈഫ് മിഷൻ കേസില്‍ ഇഡി അന്തിമ കുറ്റപത്രം നൽകി; എം ശിവശങ്കർ ഒന്നാം പ്രതി,...
കൊച്ചി: ലൈഫ് മിഷൻ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകി. എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം...
നരോദ ഗാം കൂട്ടക്കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു; കൂട്ടത്തിൽ ഗുജറാത്ത് മുൻ മന്ത്രിയും
ഗുജറാത്തിലെ നരോദ ഗ്രാം കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണു തീരുമാനം. 2002ലെ ഗുജറാത്ത് കലാപത്തിനിടെ 11പേരാണ് നരോദ ഗാമിൽ കൊല്ലപ്പെട്ടത്. ഗുജറാത്ത് മന്ത്രിയായിരുന്ന മായ കോഡ് നാനി കേസിൽ...
ജമ്മു കശ്മീരിൽ സൈനിക ട്രക്കിന് തീപ്പിടിച്ച് അഞ്ച് സൈനികർ മരിച്ചു; ഇടിമിന്നലേറ്റതെന്ന് സംശയം
കശ്മീരിൽ സൈനിക ട്രക്കിന്തീപിടിച്ച് അഞ്ച് സൈനികർ മരിച്ചു.ഒരാൾക്ക് ഗുരുതരമായിപരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു സംഭവം. ഭിംബർഗലിയിൽനിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനമാണ് കത്തിയമർന്നത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇടിമിന്നലേറ്റതിനെത്തുടർന്ന്...
മൂണ്‍ബിന്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു
സിയോള്‍: കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്‍ മരിച്ച നിലയില്‍. പ്രശസ്ത ബോയ് ബാൻഡായ 'ആസ്ട്രോ'യിലെ അംഗമാണ് ഇരുപത്തിയഞ്ച് വയസുകാരനായ മൂണ്‍ബിന്‍. കഴിഞ്ഞ ദിവസം രാത്രിയോടെ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഗന്‍ഗ്നം ഡിസ്ട്രിക്റ്റിലെ...
“ഞാൻ കണ്ടതാ സാറേ..”; വരുൺ ജി. പണിക്കരുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം...
വരുൺ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാൻ കണ്ടതാ സാറേ.. എന്നു നാമകരണം ചെയ്തിരിക്കുന്നു.നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തിൽ അതിനനുയോജ്യമായ രേഖാ ചിതവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്. കണ്ണ കെട്ടിയാണ് കോടതിയിൽ...
ക്രിപ്‌റ്റോകറൻസി നിയന്ത്രണങ്ങൾ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ അംഗീകരിക്കും
ക്രിപ്‌റ്റോകറൻസി മാർക്കറ്റുകളുടെ വ്യാപാരത്തിനായുള്ള ആദ്യ സെറ്റ് നിയന്ത്രണങ്ങൾ ഇന്ന് യൂറോപ്യൻ പാർലമെന്റ് അംഗീകരിക്കും.പാസായാൽ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് ക്രിപ്‌റ്റോ ആസ്തികൾ കണ്ടെത്താനാകുമെന്ന് ഉറപ്പാക്കുന്നതിനാണ് നടപടികൾ രൂപകൽപ്പന...
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി
സൂറത്ത് : അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി സൂറത്ത് ജില്ലാ കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന...
യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ തടവും 50000 ദിർഹം പിഴയും
യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്കു തടവും 50000 ദിർഹം (11.1 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്നു പബ്ലിക് പ്രോസിക്യുഷന്റെ മുന്നറിയിപ്പ്.പ്രത്യേക അനുമതി എടുക്കാതെ സ്ഫോടക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും വിൽപന...
വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഹർമൻപ്രീത് കൗറിന്
ഡൽഹി: വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹർമൻപ്രീത്. അഞ്ച് താരങ്ങളുടെ...
‘വൈദ്യുതി ഉപയോഗം വർധിച്ചതിൽ ആശങ്ക; ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും’: വൈദ്യുതിമന്ത്രി
വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി.ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.ഉപയോഗം...
ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കൊല്ലം, കോട്ടയം,...
സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ മെഡിക്കല്‍ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെയും കീഴിലുള്ള...
അയർലണ്ടിൽ ആശുപത്രികളിൽ ഇന്ന് മുതൽ മാസ്ക് നിർബന്ധമല്ല
ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്ററിന്റെ (എച്ച്‌പിഎസ്‌സി) സമീപകാല ഉപദേശത്തെത്തുടർന്ന്, ആശുപത്രികളിലും മറ്റ് ആരോഗ്യ സംരക്ഷണ മേഖലകളിലും രോഗികളും സന്ദർശകരും ജീവനക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കുന്നത് ഇന്ന് അവസാനിക്കും.കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള...
2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ ഇന്ധന വില
2021 സെപ്തംബർ മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ധന വില ഇടിഞ്ഞതായി ഏറ്റവും പുതിയ AA ഇന്ധന വില സർവേ കാണിക്കുന്നു.ഏപ്രിലിൽ ശരാശരി പെട്രോൾ വില 1.59 യൂറോയായി കുറഞ്ഞു, മാർച്ചിൽ ഇത്...














































