ജോണി നെല്ലൂർ കേരളാ കോൺഗ്രസ് വിട്ടു; പുതിയ പാർട്ടി രൂപീകരിക്കും

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂർ അറിയിച്ചു. ദേശീയ തലത്തിൽ നിൽക്കുന്ന ഒരു...

സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം

ഡൽഹി: സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജിയിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ നിർദേശം നൽകി. വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണ്ണായകമെന്ന് കേന്ദ്രം അറിയിച്ചു. നേരത്തെ ഹർജികൾക്ക് എതിരെ...

പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി അറേബ്യയുടെയും ഇറാന്റെയും ഭരണാധിപന്മാർ

റിയാദ്: ഏഴ് വർഷത്തെ അകൽച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി അറേബ്യയുടെയും ഇറാന്റെയും ഭരണാധിപന്മാർ. ചൈനീസ് മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ ഇത് സംബന്ധിച്ച കരാർ ഒപ്പുവെച്ച് ഏറെ...

അരിക്കൊമ്പനെതിരെ പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്

കൊച്ചി: അരിക്കൊമ്പനെതിരെ പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്. നെൻമാറ എം എൽ എ. കെ ബാബുവിൻ്റെ നേതൃത്വത്തിൽ നാളെ സത്യഗ്രഹം ആരംഭിക്കും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുമ്പ്...

വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെ; പാളങ്ങൾ നവീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോട്വരെ നീട്ടി. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പാളങ്ങൾ നവീകരിക്കും. മൂന്ന് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്....

ജോലി തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഖത്തർ; തൊഴിൽ വീസയല്ല ഹയാ കാർഡ്

ഹയാ ഖത്തറിലേക്കുള്ളSHAREഎൻട്രി പെർമിറ്റ് മാത്രമാണെന്നും തൊഴിൽ വീസ അല്ലെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയാ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ ഖുവാരി പറഞ്ഞു. ഹയാ കാർഡ് തൊഴിൽ...

MIND ഒരുക്കുന്ന ‘മെഗാമേള- ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ജൂൺ 3ന് ; താരറാണി...

വീണ്ടുമൊരു ആഘോഷ പൂരത്തിന് തിരി തെളിയിക്കാൻ Malayalee Indian Ireland ഒരുങ്ങുകയാണ്. MIND സംഘടിപ്പിക്കുന്ന, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മെഗാമേള - "ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ" വേദിയിൽ പ്രിയ താരസുന്ദരി...

ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി

കൊച്ചി: ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. ബോസ്കോ കളമശ്ശേരിയും, പോളി വടക്കനും നലകിയ ഹർജി തീർപ്പാക്കി. കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി....

ഇടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ച സംഭവവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ...

കൊച്ചി : ഇടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ച സംഭവവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ്...

ബ്രിട്ടനിൽ 18 വയസ്സ് വരെ വിദ്യാർഥികൾക്ക് കണക്ക് പഠനം നിർബന്ധമാക്കാൻ ഒരുങ്ങി പ്രധാനമന്ത്രി...

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരണമെങ്കിൽ എല്ലാവരും കണക്ക് പഠിക്കണമെന്നും ഇതിനായി 18 വയസ്സുവരെ വിദ്യാർഥികൾക്ക് കണക്ക് പഠനം നിർബന്ധമാക്കാനാണു പദ്ധതിയെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ജനുവരിയിൽ ഇത്തരം പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള...

ഡബ്ലിൻ എയർപോർട്ടിൽ റയാൻഎയർ 40 മില്യൺ യൂറോയുടെ ഹാംഗർ പ്ലാൻ ചെയ്യുന്നു; 200 പുതിയ...

ഡബ്ലിൻ എയർപോർട്ടിൽ 40 മില്യൺ യൂറോയുടെ പുതിയ ഹാംഗറും എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യവും നിർമ്മിക്കാനുള്ള പദ്ധതി റയാൻ എയർ പ്രഖ്യാപിച്ചു.നിക്ഷേപം 200 പുതിയ എൻജിനീയറിങ്, എയർക്രാഫ്റ്റ് മെക്കാനിക്ക് ജോലികൾ സൃഷ്ടിക്കും. എയർലൈനിന്റെ വിപുലീകരിക്കുന്ന ചില...

വന്ദേഭാരത് കണ്ണൂരിലെത്തി; യാത്രയ്ക്ക് എടുത്തത് ഏഴു മണിക്കൂറും 10 മിനിറ്റും

കേന്ദ്രസർക്കാർകേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. പുലർച്ചെ 5.10ന്തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടട്രെയിൻ, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത്എക്സ്പ്രസ് കണ്ണൂരിലെത്തിയത്.ട്രെയിൻ ഇനി തിരുവനന്തപുരത്തേക്ക്...

ജിസ് ജോയ് ചിത്രം ആരംഭിച്ചു.

ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ചതലശ്ശേരി യിലെ പ്രസിദ്ധമായ ആണ്ടല്ലൂർക്കാവ് ക്ഷേത്രത്തിൽ ജീസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ആരംഭം കുറിച്ചു. വിഷു ആഘോഷം തിരുവതാംകൂറിനേക്കാളും പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത് മലബാറിലാണ്. വിഷുവിന്റെ ആവേശം കെട്ടടങ്ങുന്നതിനു...

ആണവമുക്ത രാജ്യമാകാൻ ജർമനി; അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാൻ നടപടി

ജർമനി രാജ്യത്തെSHAREഅവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങി. എംസ്ലാൻഡ്, നെക്കർവേസ്തി 2, ഇസാർ 2 നിലയങ്ങളാണു പൂട്ടുന്നത്. പരിസ്ഥിതിവാദികൾ ബർലിനുൾപ്പെടെ പ്രധാനനഗരങ്ങളിൽ ആഘോഷറാലികൾ നടത്തി. അതേസമയം, തീരുമാനം രാജ്യത്തിനു...

അമിത് ഷായുടെ പരിപാടിയിൽ സൂര്യാഘാതമേറ്റ് 11 മരണം: സർക്കാർ സ്പോൺസേഡ് ദുരന്തമെന്ന് എൻസിപി

മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയിൽ പങ്കെടുത്ത 11പേർ സൂര്യാഘാതത്തെയും നിർജലീകരണത്തെയും തുടർന്നു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ അവാർഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. 150 ൽ ഏറെപ്പേർ കുഴഞ്ഞ് വീണു. അവശനിലയിൽ ആശുപത്രിയിൽ...

“ജാനകി ജാനേ”യുടെ രണ്ടാം ടീസർ പുറത്ത്

അയാളുടെ കണ്ണിത്തിരി വലുതല്ലേ?ഒരു പെണ്ണിന്റെ നാവിൽ നിന്നും ഇങ്ങനെയൊരു വാക്കു വീഴുമ്പോൾ സ്വഭാവികമായും നമുക്കു മനസ്സിലാക്കാം ഇതൊരു വിവാഹത്തിന്റെ ആലോചനയാണന്ന്.അതീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ.. എന്ന ചിത്രത്തിന്റെ...

“തീപ്പൊരി ബെന്നി” ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്നു സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.അർജുൻ അശോകൻ ഒരു...

വിഷു- ഈസ്റ്റർ ആഘോഷമൊരുക്കി Malayalees In South Dublin

ഈസ്റ്റർ- വിഷു ആഘോഷം വർണ്ണാഭമാക്കി അയർലണ്ട് മലയാളികൾ.Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

“ഒരു ജാതി ഒരു ജാതകം”; എം.മോഹനൻ സംവിധായകൻ, വിനീത്, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ

അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ഒരു ജാതകം.: വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ഈ ചിത്രം നിർമ്മിക്കുന്നു.ബേസിൽ...

തമിഴ്നാട്ടിൽ ദുരഭിമാനക്കൊല; ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊന്നു; മരുമകളുടെ നില ഗുരുതരം

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകൻ സുഭാഷ്, അമ്മ കണ്ണമ്മാൾ എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തിൽ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും...