വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായില്ല; മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. കുടുംബം  ഉന്നയിച്ച പരാതികൾ അടക്കം...

കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ സഹപാഠികൾ

ലഹരിപാനീയം നൽകി മയക്കി നഴ്സിങ് വിദ്യാർഥിനിയെസുഹൃത്തുക്കളും സഹപാഠികളുമായിരുന്ന രണ്ടുപേർ ചേർന്ന് 'കൂട്ടബലാത്സംഗത്തിന് ഇരയാക്കി. എറണാകുളം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വിദ്യാർഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്കെത്തിച്ച് ലഹരിപാനീയം നൽകി...

“വയസ്സെത്രയായി മുപ്പത്തി ………” ആരംഭിച്ചു

നാമധേയം കൊണ്ട് തന്നെ കൗതുകകരമായ ഒരു ചിത്രമാണ് "വയസ്സെത്രയായി മുപ്പത്തി...".ഈ ചിത്രത്തിന്റെ തുടക്കം ഇക്കഴിഞ്ഞ ഫെബുവരി പതിനാറ് വ്യാഴാഴ്ച്ച വടകരയിലെ കുട്ടോത്ത് നടന്നു.നോലിമിറ്റ്സ് ഫിലിംസിൻ്റെബാനറിൽ ഷിജു യു.സി. നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം...

ശ്രീ ശിവ അക്കാഡമി ഒരുക്കുന്ന ‘നാട്യാഞ്ജലി’ മാർച്ച് 26ന്

ഓം ശ്രീ ഗുരുഭ്യോ നമഃലോക പ്രശസ്ത വാദ്യകലാകാരന്മാരുടെ അകമ്പടിയോടെ ആസ്വാദ്യകരുടെ ഉള്ളം കവരാൻ "നാട്യാഞ്ജലി" വീണ്ടുമെത്തുന്നു. 2023 മാർച്ച് 26-ന് കൗണ്ടി ലൗത്തിലെ ഡ്രോഹിഡയിലുള്ള ടോം ലെഡി തിയേറ്ററിൽ നടക്കുന്ന "നാട്യാഞ്ജലി" യിലേക്ക് ബഹുമാനപ്പെട്ട...

അയർലണ്ടിൽ മരുന്ന് ക്ഷാമം: WHO പട്ടികയിലെ 13 ക്രിട്ടിക്കൽ മെഡിസിൻസ് ഉൾപ്പെടെ 247 ഇനം...

അയർലണ്ടിൽ 247 മരുന്നുകൾ നിലവിൽ സ്റ്റോക്കില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ലഭ്യമല്ലാത്തവയിൽ 13 എണ്ണം ലോകാരോഗ്യ സംഘടന അടിയന്തിര മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവയാണ്. Medicine Shortage Index...

അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് ജോ ബൈഡൻ; റഷ്യക്ക് തുറന്ന മുന്നറിയിപ്പെന്ന് വിദ​ഗ്ധർ

കീവ്: റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ തിങ്കളാഴ്ച...

ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി...

എറണാകുളം: ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി.5 ദിവസത്തെ കസ്ററഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി.4 ദിവസംകൂടികസ്റ്റഡിയിൽ വേണമെന്ന് ഇഡി...

കേബിൾ ഓപ്പറേറ്റർമാരുമായുള്ള വിലനിർണ്ണയ പ്രശ്‌നം: സ്റ്റാർ, സോണി, സീ ചാനലുകൾ സംപ്രേഷണം നിർത്തിവച്ചു

വരിസംഖ്യ വർദ്ധനാ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ കേരളത്തിലെ 37 ലക്ഷം കേബിൾ ടിവി ഉപഭോക്താക്കൾക്ക് ഡിസ്നി സ്റ്റാർ, സീ, സോണി ഗ്രൂപ്പുകളുടെ പേ ചാനലുകൾ കിട്ടാതായി.ഉപഭോക്താക്കൾക്ക് മേൽ അധിക ഭാരം അടിച്ചേപ്പിക്കില്ലെന്നാണ് ഓൾ...

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ

കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും....

ട്വിറ്ററിനെ പിന്തുടർന്ന് മെറ്റ; ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഇനി പണം നൽകി വെരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാം

ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പണം നൽകി വെരിഫൈഡ് വാങ്ങുന്നതിനുള്ള സംവിധാനം ടിക്ക് അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ്. മെറ്റ പ്ലാറ്റ്ഫോംസിന്റെ സിഇഒയും ചെയർമാനുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ ബിസിനസ്സുകാരനായ...

അയർലണ്ടിലെ ഉപഭോക്താക്കൾക്കായി ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ Revolut

അയർലണ്ടിലെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ഓൺലൈൻ ബാങ്ക് Revolut. അർഹരായവർക്ക് അംഗീകാരം ഉടനുണ്ടാകുമെന്നും ക്രെഡിറ്റ് ചെലവുകൾക്കായി ബജറ്റ് സജ്ജീകരിക്കാനുള്ള ഓപ്ഷൻ Revolut ആപ്പ് ഉപയോക്താക്കൾക്ക് നൽകുമെന്നും...

മുഖ്യമന്ത്രി പരിഹാസപാത്രമാകുന്നു; ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നുവെന്ന് വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ പാത്രമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നു. പ്രതിഷേധിക്കുന്നവരെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. സത്യാഗ്രഹ സമരം എന്ന്...

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 തിങ്കളാഴ്ച

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച്  ഫെബ്രുവരി 20 തിങ്കളാഴ്ച  വിഭൂതി തിരുനാൾ  ഡബ്ലിൻ സീറോ മലബാർ സഭയുടെ ദേവാലയങ്ങളിൽ ആചരിക്കുന്നു. ഫെബ്രുവരി 19 ഞായറാഴ്ച അർദ്ധരാത്രിമുതൽ  അൻപത് നോമ്പ് ആരംഭിക്കുന്നു. സീറോ മലബാർ...

ഉക്രെയിനില്‍ റഷ്യ നടത്തിയത് മനുഷ്യത്വരഹിത കുറ്റകൃത്യമെന്നു കമലാ ഹാരിസ് -പി.പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി : ഉക്രെയിനില്‍ റഷ്യ നടത്തിയതു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കുറ്റകൃത്യങ്ങള്‍ ചെയ്തവരോടും അവരുടെ മേലുദ്യോഗസ്ഥരോടും അമേരിക്ക പകരംചോദിക്കുമെന്ന് പ്രതിജ്ഞയെടുക്കുമെന്ന് ഹാരിസ്  പറഞ്ഞു. ശനിയാഴ്ച രണ്ടാം...

രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച പ്രതി വെടിയേറ്റ് മരിച്ചു -പി പി...

ഹൂസ്റ്റൺ( ടെക്സസ്) - തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച രാവിലെ രണ്ട് ഉദ്യോഗസ്ഥരുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച   പ്രതി പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മിൽഫോയിൽ ലെയ്‌നിനടുത്തുള്ള അഗരിറ്റ ലെയ്‌നിലെ 13300 ബ്ലോക്കിൽ ശനിയാഴ്ച...

നോർത്ത് വെയിൽസിൽ 500 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി AIRBUS

എയർ ഇന്ത്യയുമായുള്ള മൾട്ടി-ബില്യൺ പൗണ്ട് വിമാന കരാറിന് ശേഷം യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസ് നോർത്ത് വെയിൽസിലെ നിർമ്മാണ കേന്ദ്രത്തിൽ ഏകദേശം 500 പേരെ നിയമിക്കാൻ ഒരുങ്ങുന്നു. 200 വിമാനങ്ങൾക്കായുള്ള പുതിയ...

‘യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാർ’; ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആന്റണി രാജു. ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവർക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും...

കള്ളനും ഭഗവതിയും ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ല്ലക്ക് പോസ്റ്റർ പുറത്തുവിട്ടു.പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

നാല് ഭാഷകളിൽ “കട്ടിൽ” ഒരുങ്ങുന്നു

നാല് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയാണ് കട്ടിൽ. തമിഴ് തെലുങ്ക് മലയാളം കന്നട ഭാഷകളിൽ ആയിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.. ഈ . വി. ഗണേഷ് ബാബു ഈ ചിത്രംനിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്നു.നാൽപ്പത്തിരണ്ടോളം ചിത്രങ്ങളിൽ...

എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത് ഘട്ടങ്ങളായി പിൻവലിക്കും: ഇന്ധന വില വീണ്ടും ഉയരും

പുതിയ നിർദേശങ്ങൾ പ്രകാരം എക്‌സൈസ് തീരുവയിലെ വെട്ടിക്കുറവുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കപ്പെടുന്നതിനാൽ ഇന്ധന വില ഉയരും. അടുത്ത മാസങ്ങളിൽ വില ക്രമേണ ഉയരും. ഒരു ലിറ്റർ പെട്രോളിന്...