ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ വിമർശിച്ച് നിർമ്മലാ സിതാരാമൻ; കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര...
ഡൽഹി : ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സിതാരാമൻ. 2017 കഴിഞ്ഞ അഞ്ച് വർഷമായി എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കണക്കുകൾ ഹാജരാക്കിയാൽ...
“ബൂമറാങ്” ഫെബ്രുവരി ഇരുപത്തിനാലിന്
ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്. ആർ. എന്നിവർ ചേർന്നു നിർമിച്ചു മനു സുധാകരൻ സംവിധാനം ചെയ്യുന്ന 'ബൂമറാങ്' എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു...
‘വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, ആരോഗ്യവാൻ’: വെളിപ്പെടുത്തലുമായി പി.നെടുമാരൻ
ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴത്തിന്റെ (എൽടിടിഇ) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി.നെടുമാരൻ. ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്ന്...
അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു,പ്രസ്താവന തിരുത്തി മാപ്പ് പറയണം: മന്ത്രി പി എ...
കോഴിക്കോട് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത് ഷാ പ്രസ്താവന തിരുത്തണമെന്നും മാപ്പ് പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു. അമിത് ഷാ...
തുർക്കി – സിറിയ ഭൂകമ്പം: മരണസംഖ്യ 33,000 പിന്നിട്ടു; രക്ഷാപ്രവർത്തനം തുടരുന്നു
തുർക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ മുപ്പത്തിമൂവായിരം പിന്നിട്ടു. ഭൂകമ്പത്തിൽ മരണം 50,000 കടന്നേക്കുമെന്ന് യുഎൻ ദുരിതാശ്വാസവിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും പതിനായിരക്കണക്കിന് ആളുകൾ...
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ.ക്കു തുടക്കമിട്ടു
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എ. എന്ന ചിത്രത്തിന് തുടക്കമിട്ടു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയായിരുന്നു തുടക്കം.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിക്കുന്നതാണ് ഈ...
വീടുകളുടെ ലഭ്യത കുറവ്: വാടകയിൽ കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനം വർദ്ധനവ്
അയർലണ്ടിലെ സ്വകാര്യ വാടക വിപണിയിൽ വീടുകളുടെ ലഭ്യതകുറവ് തുടരുന്നു. കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിൽ വാടക നിരക്ക് മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ ശരാശരി 13.7 ശതമാനം കൂടുതലാണെന്ന് Daft.ie റിപ്പോർട്ട്...
വടക്കനമേരിക്കൻ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടു
വടക്കൻ അമേരിക്കൻ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു. യു.എസ്. യുദ്ധവിമാനം വീണ്ടുമൊരു അജ്ഞാത വസ്തുകൂടി ഞായറാഴ്ച വെടിവെച്ചിട്ടു. യു.എസ്. കനേഡിയൻ അതിർത്തിയിലെ ഹുറോൺ തടാകത്തിനു മേലെയാണ് വസ്തു കണ്ടെത്തിയത്. യുഎസ് പ്രസിഡന്റ്...
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണം
ഡബ്ലിൻ : ബഡ്ജറ്റിൽ നാട്ടിലില്ലാത്ത പ്രവാസികളുടെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തുവാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും പ്രസ്തുത തീരുമാനം പിൻവലിക്കണമെന്നും കേരള പ്രവാസി കോൺഗ്രസ് (എം) അയർലണ്ട് കമ്മിറ്റി ആവശ്യപ്പെട്ടു. ഇങ്ങനെയൊരു തീരുമാനം വന്നാൽ...
ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു, ആശുപത്രി ജീവനക്കാർക്കെതിരെ കുടുംബം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ...
കേന്ദ്ര നിർദേശം നടപ്പിക്കില്ല; വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവർഷം 5% നിരക്ക് വർദ്ധനവ് ഏർപ്പെടുത്തണം എന്ന കേന്ദ്ര നിർദേശം നടപ്പിക്കില്ലെന്ന് റോഷി അഗസ്റ്റിൻ...
ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളത്, കൃത്യത പാലിച്ചു പോകാൻ തയ്യാറാകണം: മുഖ്യമന്ത്രി
കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണം. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും. ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും...
അധികനികുതി ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട്; സതീശനെ തള്ളി സുധാകരൻ
വർധിപ്പിച്ച നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി. അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്. ഇക്കാര്യം...
പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; കാണാതായ 14 കാരിക്കായി...
കോണ്‍വേ: പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന സമ്മര്‍ദ്ദത്തിന് പിന്നാലെ കാണാതായ 14 കാരിക്കായി അമേരിക്കയില്‍ തെരച്ചില്‍. ജനുവരി 17മുതലാണ് ഇന്ത്യന്‍ വംശജയായ തന്‍വി മരുപ്പള്ളി എന്ന കൌമാരക്കാരിയെ അമേരിക്കന്‍ സംസ്ഥാനമായ...
നാഷണൽ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിംഗ് ലിസ്റ്റുകളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്: ലിസ്റ്റിൽ 823,600 രോഗികൾ
പുതിയ കണക്കുകൾ പ്രകാരം ദേശീയ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിംഗ് ലിസ്റ്റുകളിൽ വർദ്ധനവ്. നിലവിൽ 823,600 രോഗികളാണ് ലിസ്റ്റിലുള്ളത്. ഡിസംബറിലെ കണക്കുകളിൽ നിന്ന് 11,100-ലധികം രോഗികളുടെ വർദ്ധനവാണുള്ളത്. ഒരു ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിൽ കൺസൾട്ടന്റിനെ ആദ്യമായി...
കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം; വ്യാജ പ്രചാരണം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി
എറണാകുളം: കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ ഇവിടുന്ന് വിദ്യാർഥികൾ പുറത്ത്പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും,...
തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇതുവരെ മരിച്ചത് 24,000ലേറെപ്പേർ
ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 24,000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറൻ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതൽ സഹായമെത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിലും സിറിയയിലും നൂറിലേറെ തുടർചലനങ്ങൾ ഉണ്ടായെന്നാണ്...
കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി
കൊച്ചി : കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് സംസ്ഥാനത്ത് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയത്. മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ...
പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കേണ്ട; ഉത്തരവ് പിൻവലിച്ച് മൃഗക്ഷേമ ബോർഡ്
പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിൻവലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യർത്ഥന...
നികുതിവര്‍ധനവില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി
ഡൽഹി: നികുതിവര്‍ധനവില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചെന്ന് പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ സംസ്ഥാനങ്ങളെ പേരെടുത്ത് വിമര്‍ശിച്ചു.ഹിമാചലില്‍ തെരഞ്ഞെടുപ്പിന് ശേഷം ഡീസലിന്‍റെ വാറ്റ് 3...

















































