ആദിവാസി യുവാവിന്റെ ആത്മഹത്യ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥൻ ആശുപത്രി പരിസരത്ത് നിൽക്കുന്നതിന്റേയും നടന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വിശ്വനാഥനെ ആശുത്രിയിൽ വെച്ച് ആൾക്കൂട്ടം...

യുഎഇ ഗോൾഡൻ വീസ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ചു

യുഎഇയിൽ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ അപേക്ഷാ ഫീസ് രണ്ടിരട്ടിയാക്കി. 50 ദിർഹത്തിൽനിന്ന് 150 ദിർഹമാക്കിയാണ് വർധിപ്പിച്ചത്. ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാർട് സർവീസ് എന്നിവ അടങ്ങിയതാണ് പുതിയ ഫീസ് എന്ന്...

യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പൽ മുങ്ങി; 73 മരണം

ട്രിപ്പോളി: ലോകത്തെ നടുക്കി വീണ്ടും കപ്പൽ ദുരന്തം. ലിബിയയിലാണ് വൻ കപ്പൽ ദുരന്തം ഉണ്ടായത്. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പലാണ് മുങ്ങി വലിയ ദുരന്തമായി മാറിയത്. കപ്പൽ ദുരന്തത്തിൽ 73...

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ കേസിലെ എട്ടാം പ്രതി ദിലീപ്. പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ...

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ. പരാതിക്കാരി ഇ-മെയിൽ വഴി ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചെന്നും സൈബി കോടതിയെ അറിയിച്ചു. ജഡ്ജിമാർക്ക് നൽകാനെന്ന...

ലൈഫ് മിഷൻ കരാർ; ശിവശങ്കറിന് കിട്ടിയത് ഒരു കോടി രൂപയും മൊബൈൽ ഫോണുമെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് ലഭിച്ചതടക്കം ക്രമക്കേട് തുക വെളിപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്. എം ശിവശങ്കറിന് കിട്ടിയത് ഒരു കോടി രൂപയും മൊബൈൽ ഫോണുമെന്ന് ഇഡി പറയുന്നു....

‘ശിവശങ്കറിന് പിന്നിൽ വമ്പൻ സ്രാവുകൾ’; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും സ്വപ്ന സുരേഷ്

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വപ്ന സുരേഷ്. ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുംപങ്കുണ്ടെന്നും എം ശിവശങ്കറിന് പിന്നിൽവമ്പൻ സ്രാവുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സ്വപ്ന ആരോപിച്ചു. അന്വേഷണ ഏജൻസി...

ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്ക്കന് മര്‍ദനം; പ്രതി ഒളിവിൽ

വയനാട്: ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്ക്കന് മര്‍ദനം. അമ്പലവയൽ നീർച്ചാൽ കോളനിയിൽ ബാബുവിനാണ് മര്‍ദനമേറ്റത്. ചീരാൽ സ്കൂളിലെ ജീവനക്കാരൻ അരുണ്‍ മര്‍ദിച്ചെന്നാണ് പരാതി. അരുണിന്‍റെ പറമ്പിലെ കുരുമുളക് പറിച്ചതിന് കൂലി ചോദിച്ചപ്പോള്‍...

അയർലണ്ട് IIP ഗോൾഡൻ വിസ: പുതിയ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കില്ല

റിപ്പബ്ലിക് ഓഫ് അയർലൻഡിലെ നിക്ഷേപത്തിന് പകരമായി യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് വിസ വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ ഇന്ന് മുതൽ അപേക്ഷകൾ സ്വീകരിക്കില്ല.ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിന് (ഐഐപി) കീഴിലുള്ള അപേക്ഷകൾ ഇന്ന് ബിസിനസ്‌...

ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ...

ഡബ്ലിൻ സിറ്റിയുടെ എയർ ക്വാളിറ്റി മാപ്പ് സിറ്റി കൗൺസിൽ പുറത്തിറക്കി

ഡബ്ലിൻ നഗരത്തിനായുള്ള സ്ട്രീറ്റുകൾ അടിസ്ഥാനമാക്കി എയർ ക്വാളിറ്റി മാപ്പ് ഡബ്ലിൻ സിറ്റി കൗൺസിൽ പുറത്തിറക്കി. ഗൂഗിളിന്റെ പ്രൊജക്റ്റ് എയർ വ്യൂ ഇൻഷിയെറ്റീവ് 16 മാസത്തിനിടെ ഡബ്ലിൻ നഗരത്തിലെ തെരുവുകളിലെ വായുവിന്റെ ഗുണനിലവാരം...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് ബന്ധം; കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിൽ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്ഫോടനത്തിൽ പ്രവർത്തിച്ച ഷാരിഖ് എന്നിവരുമായി...

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തി ഭിക്ഷാടനം; യുവാവും യുവതിയും അറസ്റ്റിലായി

ദുബായ്: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഭിക്ഷാടനം നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. ദുബായിലെ നൈഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നാണ്...

വാലാട്ടിയുടെ ടെയിലർ പ്രകാശനം നടന്നു

മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന വാലാട്ടിയുടെ ആദ്യ ട്രെയിലർ പ്രകാശനം ഇന്നു നടന്നു.പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവൻ പ്രധാന കഥാപാത്രങ്ങളാകുന്ന ഒരു മിനി അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫ്രൈഡേ...

അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

കാസര്‍കോട്: കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു....

ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള...

ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്തിനും, കോഴിക്കോട് ജില്ലാ കളക്ടർ ഡോ നരസിംഹുഗാരി റെഡ്ഡിക്കും...

അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്; മൂന്ന് പേര്‍ മരിച്ചതായി റിപ്പോർട്ട്

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്. സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചതായാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേർക്ക് വെടിവയ്പില്‍ പരിക്കുണ്ട്. തിങ്കളാഴ്‌ച്ച രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പുണ്ടായത്. അക്രമിക്ക്...

മദ്യപിച്ച് വാഹനമോടിച്ചഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷൻ ശിക്ഷ

കൊച്ചി: കൊച്ചി നഗരത്തിൽ  നിയമലംഘനം നടത്തിയ  32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസ് പിടിയിലായി. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെ...

വ്യക്തമായ കാരണം പറയാതെ ഒരു കടകളിലും മൊബൈൽ നമ്പർ കൊടുക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര ഐടി...

കടകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ വ്യക്തമായ ഒരു കാരണവുമില്ലാതെ മൊബൈൽ നമ്പർ ആവശ്യപ്പെട്ടാൽ നൽകരുതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനം വാങ്ങുമ്പോൾ ബില്ലിങ് സമയത്ത് അനാവശ്യമായി മൊബൈൽ നമ്പർ...