19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
സാൻ അന്റോണിയോ: മദ്യലഹരിയിലായിരുന്ന മാതാവ് 12 വയസ്സിൽ താഴെ പ്രായമുള്ള മകനെ ഫോൺ പോലും നൽകാതെ 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് തനിച്ച് നടക്കാനയച്ച സംഭവത്തിൽ അറസ്റ്റ്.സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ...
Ballymunൽ മയക്കുമരുന്ന്, ആയുധങ്ങൾ, അനധികൃത ബൈക്കുകൾ, സ്‌ക്രാംബ്ലറുകൾ ഗാർഡ പിടിച്ചെടുത്തു
പൊതു ഇടങ്ങളിൽ സ്‌ക്രാംബ്ലർ ഉപയോഗത്തിനെതിരെ കർശനമായ നിയമങ്ങൾക്കായുള്ള സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെ, Ballymunൽ മയക്കുമരുന്ന്, ആയുധങ്ങൾ, ഡസൻ കണക്കിന് അനധികൃത ബൈക്കുകൾ, സ്‌ക്രാംബ്ലറുകൾ എന്നിവ ഗാർഡ പിടിച്ചെടുത്തു. ഡബ്ലിൻ സിറ്റി കൗൺസിൽ ഡോഗ് വാർഡൻമാർക്കൊപ്പം,...
ഡാലസിൽ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു
ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക്...
കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച
കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ശ്രീ. ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും
1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മാർത്തോമാ ചർച്ചിലെ സ്ഥാപക...
മദ്യപിച്ച് ശസ്ത്രക്രിയ നടത്തിയ ദന്തഡോക്ടർ ടെക്സസിൽ പിടിയിൽ
ഷെർമാൻ (ടെക്സാസ്): നോർത്ത് ടെക്സസിൽ മദ്യപിച്ച് രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. 36 വയസ്സുകാരിയായ കെല്ലി ബക്ക് ആണ് പിടിയിലായത്.
ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിൽ...
കാലിഫോർണിയയിലെ മാധ്യമ നവീകരണ സമിതിയിൽ ഇന്ത്യൻ വംശജ ജൂലി പട്ടേൽ ലിസ്
കാലിഫോർണിയ:കാലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ ജൂലി പട്ടേൽ ലിസിനെ നിയമിച്ചു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറാണ്...
അഭയാർത്ഥികളെ മൂന്നാം രാജ്യമായ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം
വാഷിംഗ്‌ടൺ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാൻ കഴിയാത്ത ഒമ്പത് അഭയാർത്ഥികളെ ട്രംപ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ കാമറൂണിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ലൂസിയാനയിൽ നിന്ന്...
അയർലണ്ടിൽ സ്വകാര്യ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകൾ അവതരിപ്പിക്കില്ല
ടാക്സി സർവീസ് ക്ഷാമം കാരണം ഐറിഷ് വിപണിയിൽ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളിലേക്കുള്ള ആക്‌സസ് വർദ്ധിപ്പിക്കണമെന്ന് അയർലണ്ടിലെ കൺസ്യൂമർ വാച്ച്ഡോഗ് ആവശ്യപ്പെടുന്നു. എന്നാൽ സ്വകാര്യ ഡ്രൈവർമാരെ ടാക്സി സേവനങ്ങൾ നൽകാൻ അനുവദിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് ഗതാഗത...
‘രണ്ട് വർഷത്തിനുള്ളിൽ അയർലണ്ട്- ഇന്ത്യ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും’- മന്ത്രി ജാക്ക് ചേമ്പേഴ്‌സ്
അടുത്ത രണ്ട് വർഷത്തിനുള്ളിൽ അയർലണ്ടിനും ഇന്ത്യയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുചെലവ് മന്ത്രി ജാക്ക് ചേമ്പേഴ്‌സ് പറഞ്ഞു. പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി രണ്ട് ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ,...
നടന വിസ്മയം തീർക്കാൻ സോളോ ഡ്രാമയുമായി സന്തോഷ് കീഴാറ്റൂർ അയർലണ്ടിലെത്തുന്നു
പ്രസിദ്ധ നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിൽ തന്റെ പ്രസിദ്ധ നാടകമായ പെൺ നടൻ അവതരിപ്പിക്കാൻ എത്തുന്നു. ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന മെയ്ദിന ആഘോഷ പരിപാടിയിലാണ് സോളോ ഡ്രാമയായിടട്ട് സന്തോഷ് കീഴാറ്റൂർ...
സുബിൻ സ്റ്റീഫന്റെ ഭൗതികദേഹം ഇന്ന് പൊതുദർശനത്തിന്
ഡബ്ലിൻ: കഴിഞ്ഞ ദിവസം ലൂക്കനിൽ അന്തരിച്ച സുബിൻ സ്റ്റീഫന്റെ (48)ഭൗതികദേഹം ഇന്ന് (വ്യാഴം) സെൽബ്രിഡ്ജിലെ കണ്ണിങ്ഹാം ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4 മുതൽ 6 വരെ പൊതുജനങ്ങൾക്ക് പ്രാർഥിക്കുവാനും ആദരഞ്ജലികൾ...
ഐറിഷ് റോഡുകളിലെ എട്ടിൽ ഒരു വാഹനത്തിന് ഇൻഷുറൻസ് ഇല്ല; കർശന നടപടിയെടുക്കുമെന്ന് ഡ്രൈവർമാർക്ക്...
അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. മോട്ടോർ ഇൻഷുറേഴ്‌സ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI) പ്രകാരം , ഏകദേശം 8% വാഹനങ്ങൾ - ഏകദേശം എട്ടിൽ ഒന്ന് - നിലവിൽ...
ന്യൂയോർക്കിൽ വൻ നികുതി വർദ്ധനവിന് സാധ്യത; 127 ബില്യൺ ഡോളറിന്റെ ബജറ്റ് പ്രഖ്യാപിച്ച് മേയർ
ന്യൂയോർക് :ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സോഹ്റാൻ മാംദാനി തന്റെ ആദ്യ ബജറ്റ് നിർദ്ദേശം അവതരിപ്പിച്ചു. സിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വസ്തു നികുതിയിൽ (Property Tax) 9.5 ശതമാനം വർദ്ധനവാണ് അദ്ദേഹം...
നാൻസി ഗുത്രിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം 2 ലക്ഷം ഡോളറായി ഉയർത്തി
മിൽവാക്കി: പ്രശസ്ത അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രിയെ (84) കാണാതായ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ നൽകുന്നവർക്ക് മിൽവാക്കിയിൽ നിന്നുള്ള അഭിഭാഷകൻ മൈക്കൽ ഹൂപ്പി ഒരു ലക്ഷം ഡോളർ...
കാലിഫോർണിയയിൽ ഹിമപാതം; 10 പേരെ കാണാതായി, ആറ് പേരെ രക്ഷപ്പെടുത്തി
കാലിഫോർണിയ:വടക്കൻ കാലിഫോർണിയയിലെ കാസിൽ പീക്ക് മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ അകപ്പെട്ട ആറ് സ്കീയിംഗ് താരങ്ങളെ ജീവനോടെ കണ്ടെത്തി. എന്നാൽ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 10 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11:30-ഓടെയാണ് അപകടം...
മൾട്ടിപ്പിൾ എൻട്രി ഷെങ്കെൻ വിസകളുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാൻ യൂറോപ്യൻ യൂണിയൻ നീക്കം
യൂറോപ്യൻ യൂണിയൻന്റെ ആദ്യത്തെ സമഗ്ര വിസ നയ തന്ത്രം അവതരിപ്പിച്ചു.വിശ്വസനീയരും പതിവായി യാത്ര ചെയ്യുന്നവരുമായ ആളുകൾക്ക് നിലവിലുള്ള അഞ്ച് വർഷത്തെ പരിധി കവിയുന്ന കാലയളവിലേക്ക് സാധുതയുള്ള മൾട്ടിപ്പിൾ-എൻട്രി ഷെങ്കെൻ വിസകൾ നൽകും. ജനുവരി...
ടെക്സസ് സെനറ്റ് പ്രൈമറി തിരഞ്ഞെടുപ്പ്; ഏർലി വോട്ടെടുപ്പ് ആരംഭിച്ചു
ഓസ്റ്റിൻ: ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ചൊവ്വാഴ്ച ആരംഭിച്ചു. മാർച്ച് 3-നാണ് ഔദ്യോഗിക തിരഞ്ഞെടുപ്പ് ദിവസം. ഒരു സ്ഥാനാർത്ഥിക്കും 50%-ലധികം വോട്ട് ലഭിച്ചില്ലെങ്കിൽ മേയ് 26-ന് രണ്ടാം ഘട്ട...
കുട്ടികളുടെ വളർച്ചയ്ക്ക് കരുത്തായി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’; വാട്ടർഫോർഡിൽ പ്രത്യേക ബോധവൽക്കരണ ക്ലാസും...
വാട്ടർഫോർഡ്: കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്കും ദിശാബോധത്തിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്' പ്രത്യേക ബോധവൽക്കരണ ക്ലാസ്സും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 വ്യാഴാഴ്ച ഫാരൻഷൊനീൻ...
അയർലണ്ടിലെ ഫിൻഗ്ലാസിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
ഡബ്ലിൻ:ചാൾസ്ടൗണിനടുത്തു താമസിക്കുന്ന സൻജോ സുനിൽ ആണ് മരിച്ചത്. ഭാര്യ നഴ്സാണ്. ഇവരുടെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു.സുനിൽ കഴിഞ്ഞമാസമാണ് അയർലണ്ടിൽ എത്തിയത്.
ആത്മഹത്യ ചെയ്യുവാനുള്ള കാരണം അറിവായിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം...
‘മറ്റത്തിൽ റോയിച്ചനായി’ ബിജു പപ്പൻ മുൻ നിരയിലേക്ക്
ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ.
പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.ഷാജി...
















































