എയർ സുവിധ നിർത്തലാക്കുക: ഓ ഐ സീ സീ അയർലണ്ട്
ഡബ്ലിൻ: ഇന്ത്യൻ എയർപോർട്ടിൽ ഇറങ്ങുന്ന ആളുകളെ ട്രാക്ക് ചെയ്യാൻ ലക്ഷ്യമിട്ട്, കോവിഡ് അതിന്റെ ഉച്ചസ്ഥായിൽ ആയിരിക്കുമ്പോളാണ് എയർ സുവിധ അവതരിപ്പിച്ചത്. സാധാരണ ജീവിതം തിരിച്ചെത്തിയ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർ എയർ സുവിധ സമർപ്പിക്കുന്നത്...
അയർലണ്ടിൽ പുതിയ വീട് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? First Home Scheme നെ കുറിച്ച്...
അയർലണ്ടിൽ എവിടെയും ഒരു സ്വകാര്യ ഡെവലപ്‌മെന്റിൽ പുതുതായി നിർമ്മിച്ച വീട് ആദ്യമായി വാങ്ങുന്നവരെയും, മറ്റ് വീട് വാങ്ങാൻ യോഗ്യരായവരെയും സഹായിക്കുന്നതാണ് First Home Scheme. അയർലൻഡ് ഗവൺമെന്റ് (Department of Housing,...
ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു
കൊച്ചി: നടന്‍ ദിലീപിനെ സഹായിച്ചെന്ന കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പുതിയ മൊഴിയിലെ വിവരങ്ങൾ...
വാളയാർ കേസിൽ സിബിഐയുടെ പുതിയ സംഘം അന്വേഷണം തുടങ്ങി; അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ...
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിൽ സിബിഐയുടെ പുതിയ സംഘം അന്വേഷണം തുടങ്ങി. കൊച്ചി സിബിഐ യൂണിറ്റ് ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. അന്വേഷണ സംഘം പെൺകുട്ടികളുടെ...
600 ജീവനക്കാർക്കായി വോളണ്ടറി റിഡൻഡൻസി പാക്കേജ് പ്രഖ്യാപിച്ച് Ulster Bank
ഐറിഷ് വിപണിയിൽ നിന്ന് പിന്മാറുന്നതിന്റെ ഭാഗമായി പിരിച്ചുവിടുന്ന 600 ഓളം ജീവനക്കാർക്കായി രണ്ട് സ്വമേധയാ പിരിച്ചുവിടൽ പദ്ധതികളുടെ വിശദാംശങ്ങൾ അൾസ്റ്റർ ബാങ്ക് പ്രഖ്യാപിച്ചു. സ്ഥിരം TSB-യിലേക്ക് മാറ്റാത്ത ബാങ്കിന്റെ ബാക്കിയുള്ള 63 ശാഖകളിൽ...
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണം എന്നാവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി
ഡൽഹി: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം തള്ളി സുപ്രീംകോടതി. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണം എന്നാവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. തെരുവുനായ്ക്കള്‍ക്ക്...
‘ആനാവൂർ നാഗപ്പന് ഭരിക്കാൻ മേയറെ റബ്ബർ സ്റ്റാമ്പാക്കി’; കെ.മുരളീധരൻ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരൻ. ആനാവൂർ നാഗപ്പന് ഭരിക്കാനാണ് മേയറെ റബ്ബർ സ്റ്റാമ്പാക്കിയതെന്ന് കെ മുരളീധരൻ പറഞ്ഞു. ഇത് പറയുമ്പോൾ തനിക്കെതിരെ വക്കീൽ നോട്ടീസ് വന്നേക്കും, എന്നാലും തുറന്നുപറയുമെന്നും മുരളീധരൻ...
പ്രസിഡന്റാകാൻ മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; അമേരിക്കയെ വീണ്ടും ഒന്നാമതെത്തിക്കുമെന്ന് പ്രഖ്യാപനം
2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമ്മുടെ രാജ്യത്തെ നമ്മുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെഉന്നതിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ്...
ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റർ; രാജ്ഭവൻ ഇടപെട്ടു
തിരുവനന്തപുരം: ഗവർണർ - സർക്കാർ പോരിനിടെ തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രാജ്ഭവൻ ഇടപെട്ടു. സംഭവത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ...
മോദി-ഋഷി കൂടിക്കാഴ്ച; ഇന്ത്യക്കാർക്ക് ഒരു വർഷം 3,000 വിസകൾ അനുവദിച്ച് യുകെ
ഇന്ത്യക്കാർക്ക് ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന...
UK യാത്ര ഇനിയെത്ര എളുപ്പമല്ല; Fingerprint, Electronic Travel Authorisation എന്നിവ നിർബന്ധമാക്കി പുതിയ...
നോർത്തേൺ അയർലൻഡ് ഉൾപ്പെടെയുള്ള യുകെയിലേക്ക് പ്രവേശിക്കുന്നതിന് ഐറിഷ് ഇതര EU പൗരന്മാർക്ക് ബയോമെട്രിക് ഡാറ്റ നൽകേണ്ടിവരുമെന്ന് യുകെ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക് സ്ഥിരീകരിച്ചു. അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന വിവാദ ദേശീയത,...
മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) പ്രഥമ ദേശീയ സമ്മേളനം – ആദ്യ പോസ്റ്റർ പുറത്തിറക്കി
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രഥമ ദേശീയ സമ്മേളനം ജനുവരി 21, ശനിയാഴ്ച ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലുള്ള (INMO) ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിൽ വച്ച് നടക്കും. സമ്മേളനത്തിൽ ആരാധ്യനായ ഇന്ത്യൻ അംബാസഡർ...
മോൺസൺ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിൽ നടപടി നേരിടുന്ന ഐജി ഗുഗുലത്ത് ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി. 90 ദിവസത്തേക്കാണ് സസ്‍പെന്‍ഷന്‍ നീട്ടിയത്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മോന്‍സന്‍ മാവുങ്കലുമായി...
പ്രധാനമന്ത്രിയുടെ നുണകൾ ജനങ്ങള്‍ പതുക്കെ തിരിച്ചറിയുകയാണെന്ന് ഖാര്‍ഗെ
ഡൽഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ രാജ്യത്തെ ജനങ്ങള്‍ പതുക്കെ തിരിച്ചറിയുകയാണെന്നും എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദിവസേന പ്രതിപക്ഷം തന്നെ അധിക്ഷേപിക്കുന്നുവെന്ന്...
മാണി സി കാപ്പനെതിരായ വഞ്ചന കേസിൽ പരാതികാരന്റെ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ
ഡൽഹി: പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ വഞ്ചന കേസിൽ പരാതികാരന്റെ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതിയിൽ വഞ്ചന കേസിനെതിരെ കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം...
കത്ത് വിവാദം: മേയർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ നോട്ടീസ് അയച്ചു
തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ നോട്ടീസ് അയച്ചു. കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. യൂത്ത്കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് നടപടി....
കെ സുധാകരന്‍റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി; എഐസിസി വിശദീകരണം തേടിയേക്കും
ഡൽഹി: കെ സുധാകരന്‍റെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. സുധാകരനോട് എഐസിസി വിശദീകരണം തേടിയേക്കും. സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണിത്.
അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത...
ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി
കൊച്ചി: ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു....
ഗവർണർക്കെതിരെ രാജ്ഭവൻ വളഞ്ഞ് എൽഡിഎഫ് പ്രതിരോധം; യച്ചൂരി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്ഭവൻ പ്രതിരോധ മാർച്ച് തുടങ്ങി. മാർച്ച് തുടങ്ങും മുൻപേ ഭൂരിപക്ഷം ജീവനക്കാരും രാജ്ഭവനിൽ ജോലിക്കെത്തി. രാജ്ഭവനു ചുറ്റുമായി...
പിഎസ്സിയിൽ ഒഴിവുവന്ന ശേഷം മാത്രം റിപ്പോർട്ട് ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു
ഒറ്റവർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്ന് പിഎസ്സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ ഈ മാസം...

















































