ജി 20 ഉച്ചകോടിയിൽ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഇന്ത്യ ഏറ്റെടുക്കും

ബാലി:  ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ഇന്ന് തുടങ്ങുന്ന  ജി 20 ഉച്ചകോടിയിൽ ഇന്ത്യ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കും. ഡിസംബര്‍ ഒന്നാണ് ഇന്ത്യ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കുക. ഇത്തവണത്തെ ജി 20 ഉച്ചകോടിയില്‍ ആരോഗ്യം,...

ആമസോൺ 10,000 ജീവനക്കാരെ ഈ ആഴ്ച മുതൽ പിരിച്ചുവിടും: അയർലണ്ടിലും പിരിച്ചുവിടൽ സാധ്യത

ഈ ആഴ്ച മുതൽ കോർപ്പറേറ്റ്, ടെക്നോളജി ജോലികളിൽ നിന്ന് ഏകദേശം 10,000 പേരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വോയ്‌സ് അസിസ്റ്റന്റ് അലക്‌സയെ ഉൾക്കൊള്ളുന്ന ഇ-കൊമേഴ്‌സ് ഭീമന്റെ...

കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാൻ ശ്രമം; കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം. കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാൻ കെ സുധാകരൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം. ആർഎസ്എസ് അനുകൂല നിലപാടുകളെ കെ സുധാകരൻ ന്യായീകരിക്കുകയാണ്. ചരിത്രത്തിൽ വിഷം കലർത്തുന്ന...

കെഎസ്‍യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

തിരുവനന്തപുരം : കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ്...

ഗവർണറെ പന പോലെ വളർത്തിയത് മുഖ്യമന്ത്രി: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ​ഗവർണറെ പന പോലെ വളർത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർവ്വകലാശാലയിൽ വി സി വേണ്ട എന്ന സമീപനമാണ് സർക്കാരിൻ്റേതെന്നും സതീഷൻ കുറ്റപ്പെടുത്തി....

നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കും, സത്യവാങ്മൂലം സമർപ്പിക്കണം- കേന്ദ്രത്തോട് കോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താനുളള അവകാശം ആർക്കും നൽകുന്നില്ലെന്നും സുപ്രീം കോടതി...

രാജ്ഭവനില്‍ നാളെ ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ

തിരുവനന്തപുരം: രാജ്ഭവനില്‍ നാളെ ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ. ഗവർണറുടെ നടത്തുന്ന വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട്  വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം...

മിൽമ പാൽ വില കൂട്ടും, 10 രൂപ വരെ വർധിപ്പിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ

തിരുവനന്തപുരം: മിൽമ പാൽ വില ആറ് മുതൽ 10 രൂപവരെ വർധിപ്പിക്കണമെന്ന് സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാർഷിക, വെറ്റിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ...

ഭൂതകാലസ്മരണകളെ തഴുകിയുണർത്തിയ ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രം- ജില്ലി സുഷിൽ

നവമ്പർ  ആദ്യവാരം കേരള ലിറ്റററി സൊസൈറ്റിയുടെ ഈ  വർഷത്തെ കേരള പിറവി ദിനാഘോഷത്തിന്റെ  ഭാഗമായാണ് ആദ്യമായി ഡാലസിലുള്ള  ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിലെത്തിയത് .പരിപാടികൾക്ക് ശേഷം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്ക് കടക്കുന്നതിനുള്ള...

കിളികൊല്ലൂർ സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഈ ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാനാവില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു. സൈനികനായ...

കുഫോസ് വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി...

സച്ചിൻ ദേവ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് കെ.എസ്.യു പ്രവർത്തകനെ മർദിച്ചു; പരാതിയുമായി കോവളം എംഎൽഎ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വീട്ടിൽ പ്രതിഷേധിക്കാൻ എത്തിയ കെഎസ് പ്രവർത്തകൻ കെ അരുണിനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി കോവളം എംഎൽഎ വിൻസെന്റ് രംഗത്ത്. മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുടെ പേഴ്സണൽ...

സ്വകാര്യ ഷെൽട്ടർ ഹോമിൽനിന്ന് 9 പെൺകുട്ടികളെ കാണാതായി; അപ്രത്യക്ഷരായവരിൽ പോക്സോ കേസ് ഇരയും

കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതർ വിളിക്കാൻ ചെന്നപ്പോഴാണ് പെൺകുട്ടികൾ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്....

മെജി ജോർജ് നിര്യാതയായി

കുറവിലങ്ങാട്: കണ്ണന്തറ ജോർജിൻ്റെ (വക്കച്ചൻ) മകൾ മെജി ജോർജ് ( മാജി- 50 ) നിര്യാതയായി. സംസ്കാരം പിന്നീട്. മാതാവ് ഗ്രേസി ചേർത്തല ചെറുവള്ളിക്കാട്ട് കുടുംബാംഗമാണ്. സഹോദരങ്ങൾ:റീനീ ജിമ്മി ശാസ്താംകുന്നേൽ, ഉടുമ്പന്നൂർ (തൊടുപുഴ)...

കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി; “കാക്കിപ്പട” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഷെബി ചൗഘടിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന "കാക്കിപ്പട" സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു സബ്‌ജക്റ്റ് ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില വാര്‍ത്തകളുമായി അടുത്ത ബന്ധമുള്ള കഥ ആണെന്ന് അറിഞ്ഞ അങ്കലാപ്പിലാണ്‌...

“എങ്കിലും ചന്ദ്രികേ ..” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഫ്രൈഡേ ഫിലിംസ്ന്റെ ബാനറിൽ  വിജയ്ബാബു നിർമിച്ചുനവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നപുതിയ ചിത്രമാന്ന്എങ്കിലും ചന്ദ്രികേ ...ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മെഗാ താരം മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലുടെ റിലീസ് ചെയ്തിരിക്കുന്നു 'ഫ്രൈഡേ ഫിലിംസിൻ്റെ...

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നു

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം എന്നാണ് ഡെയിലി...

മൂന്നാറിൽ മണ്ണിടിച്ചിൽ; ട്രാവലർ അപകടത്തിൽപെട്ടു; ഒരാൾ വാഹനത്തിൽ കുടുങ്ങിയതായി സംശയം

മൂന്നാർ: കുണ്ടളയ്ക്ക് സമീപം പുതുക്കുടിയിൽ വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിയതായി സംശയിക്കുന്നു.വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ അപകടത്തിൽ പെട്ട് താഴേയുള്ള തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞു. മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് വാഹനം...

ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകൾ ബാഗേജിൽ ഉണ്ടായിരുന്നതിനാൽ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ...

ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നു: സീതാറാം യെച്ചൂരി

ഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വവത്കരണം രാജ്യത്തിന്റെ എല്ലായിടങ്ങളിലും ദൃശ്യമാണെന്നും രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാമെന്നും യെച്ചൂരി പറഞ്ഞു. ആർ...