പിപ്പിടിയിൽ ഭയമില്ല, നവീകരണവുമായി മുന്നോട്ട്; മുഖ്യമന്ത്രി
ചിലർ പിപ്പിടിയുമായി വന്നാൽ ഭയപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് പോകുമ്പോൾ ചിലർ തടയിടാൻ ശ്രമിക്കുന്നു. ഭയന്ന് പിന്മാറില്ലെന്നും നവീകരണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചിലർ പിപ്പിടിയുമായി വന്നാൽ...
10 ലക്ഷം നൽകിയാൽ OET റെഡി; വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്സുമാരെ ലക്ഷ്യമിട്ട്...
ലോകമെമ്പാടും ഏറ്റവും അധികം ഡിമാൻഡുള്ള ഒരു തൊഴിൽ നേഴ്സുമാരുടേതാണ്. രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്നത് കൊണ്ട് തന്നെ അവരെ ചികിൽസിക്കാനുള്ള ശുശ്രൂഷകരായ നഴ്‌സുമാരുടെ എണ്ണത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും ക്ഷാമം നേരിടുകയാണ്. നഴ്സിങ്...
വാട്ട്സ്ആപ്പ് നിശ്ചലം, എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്
ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകൾപോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായി.ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ...
ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ
തിരുവനന്തപുരം : സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. സ്ത്രീകളോട് മോശമായി...
കലാധരൻ്റെ “ഗ്രാനി” ആരംഭിച്ചു
അപൂർവ്വം ചിലർ, നെറ്റിപ്പട്ടം, നഗര വധു. തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളിൽ നിരവധി ജനപ്രിയമായ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തകലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്...
ഗവർണർ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിൻവലിച്ച്‍ എല്ലാവരെയും കാണണമെന്നും സതീശന്‍...
റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി; ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ
ലണ്ടൻ : റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ...
‘നിയമനാധികാരി ചാൻസലർ; നിയമനം പ്രഥമദൃഷ്ട്വാ നിയമവിരുദ്ധമല്ലേ’; ഹൈക്കോടതി
രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. വിസി നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്...
കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടയാളെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി
ഷാര്‍ജ: കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്.
അപകടമുണ്ടായപ്പോള്‍ ഭയന്നു പോയെന്നും എന്തു ചെയ്യണമെന്ന്...
എ.ജി തെറ്റിദ്ധരിപ്പിച്ചു, കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ഗവർണർ
വി.സി നിയമന വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണെന്നും ഗവർണർ അവകാശപ്പെടുന്നു. സർക്കാരാണ് തന്നിൽ...
കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കാര്‍ഗില്‍: കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, എന്‍റെ ദീപാവലിയുടെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിലാണ് കാർഗിലിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു....
ഗവർണറുടെ നടപടി സർവകലാശാലകൾക്ക് നാഥനില്ലാതെയാക്കും, പിന്നിൽ രാഷ്ട്രീയലക്ഷ്യം- മന്ത്രി ബിന്ദു
തിരുവനന്തപുരം: ഗവർണറുടെ നടപടി കേരളത്തിലെ വിദ്യാഭ്യാസമൂല്യങ്ങളെ തകർക്കാൻ ആർഎസ്എസുമായി ചേർന്നു നടത്തുന്ന ശ്രമമാണെന്ന് മന്ത്രി ആർ. ബിന്ദു. സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗവർണറുടേത്...
വിസിമാരുടെ രാജി; ഹൈക്കോടതി ഇന്ന് വൈകിട്ട് സപെഷ്യല്‍ സിറ്റിംഗ് നടത്തും
കൊച്ചി: 9 വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്‍റെ സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല നിയമ നടപടി സ്വീകരിക്കുമെന്ന് 6 വിസിമാര്‍ രാജ്ഭവനെ അറിയിക്കുകയും ചെയ്തു....
നവംബറിലെ ചൈൽഡ് ബെനിഫിറ്റ് ഡബിൾ പേയ്‌മെന്റ് തീയതിയിൽ മാറ്റത്തിന് സാധ്യത
നവംബറിലെ ചൈൽഡ് ബെനിഫിറ്റിന്റെ പേയ്‌മെന്റ് ഒക്ടോബറിൽ തന്നെ നൽകുമെന്ന് സൂചന. 2023 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇരട്ട പേയ്‌മെന്റ് എല്ലാ സ്വീകർത്താക്കൾക്കും അടുത്ത മാസം ലഭിക്കും. മാതാപിതാക്കളുടെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് ലഘൂകരിക്കാനാണ് ഇരട്ട...
വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ ജോയിൻ്റ് ചെയ്തു
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് അഭിനയിച്ചു തുടങ്ങി.ഒക്ടോബർ പത്തൊമ്പതിന് മറയൂരിൽ ചിത്രീകരണമാരംഭിച്ചുവെങ്കിലും ഇരുപത്തിരണ്ടാം തീയതിയാണ് പ്രഥ്വിരാജ് അഭിനയിച്ചു തുടങ്ങിയത്.
പ്രഥ്വിരാജ് -...
രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി രാജിവെക്കാൻ നോട്ടീസ് നൽകും
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നോട്ടീസ് നൽകിയേക്കും. ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസിമാർക്ക് കൂടിയാണ് നോട്ടീസ് നൽകുക. അതേസമയം...
ഗവർണറുടേത് അസ്വഭാവിക നടപടി; ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു: മുഖ്യമന്ത്രി
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് (വിസി) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും...
അയർലണ്ടിൽ ‘കോൾഡ് ബ്ലാസ്റ്റ്’ ഉണ്ടാകുമെന്ന് Met Eireann പ്രവചനം
അയർലണ്ട്: ചില പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുന്നതിനാൽ, വരും ആഴ്‌ചകളിൽ ശൈത്യകാലത്തെ ആദ്യത്തെ 'കോൾഡ് ബ്ലാസ്റ്റ്' എത്തുമെന്ന് Met Eireann പ്രവചിച്ചു. ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 27 വ്യാഴം വരെ,...
നാലാം മുറ ടീസർ എത്തി
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവർത്തകർ പ്രേഷകർക്കിടയിൽ ചിത്രത്തെ ഏറെ കൗതുകമുണർത്തിയിരിക്കുന്നു. ബിജു മേനോന്നും ഗുരു സോമസുന്ദരവും കേന്ദ്ര...
എൽദോസ് കുന്നപ്പിള്ളിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച അച്ചടക്ക നടപടി സി പി എമ്മും പിന്തുടരുന്നതിനുള്ള ആർജവം...
ഹൂസ്റ്റൺ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്യുകയും കെപിസിസി അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കു സസ്പെന്റ് ചെയുകയും ചെയ്ത കെപിസിസി യുടെ തീരുമാനം സ്വാഗതാർഹമാണെന്ന് ഒ ഐ സി സി...

















































