എൽദോസ് കുന്നപ്പിള്ളിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച അച്ചടക്ക നടപടി സി പി എമ്മും പിന്തുടരുന്നതിനുള്ള ആർജവം...
ഹൂസ്റ്റൺ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്യുകയും കെപിസിസി അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കു സസ്പെന്റ് ചെയുകയും ചെയ്ത കെപിസിസി യുടെ തീരുമാനം സ്വാഗതാർഹമാണെന്ന് ഒ ഐ സി സി...
കാനഡയിൽ വീടുകളുടെ വിലയിൽ റെക്കോർഡ് ഇടിവ്.
ടെറാനെറ്റ്-നാഷണൽ ബാങ്ക് നാഷണൽ കോമ്പോസിറ്റ് ഹൗസ് പ്രൈസ് ഇൻഡക്‌സ് പ്രകാരം സെപ്റ്റംബറിൽ, തുടർച്ചയായ അഞ്ചാം മാസവും കാനഡയിൽ വീടുകളുടെ വില ഇടിഞ്ഞു,. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, ഒരു മാസം മുമ്പുള്ളതിനെ...
സപ്തസ്വരയുടെ ‘അരങ്ങേറ്റം സംസ്കൃതി 2022’ ഒക്ടോബർ 31ന് : വിശിഷ്ടാതിഥിയായി വിനീത്
അയർലണ്ടിൽ നൃത്തലോകത്തെ യുവ പ്രതിഭകളെ വാർത്തെടുക്കുന്ന സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഒക്ടോബർ 31ന് നടക്കും. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ മറ്റൊരു മുഖമായ തെന്നിന്ത്യൻ ചലച്ചിത്ര താരം വിനീത്...
വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ; കാരണം പ്രണയപ്പക
കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്. നിർണായകമായത് കൊലപാതകത്തിന് മുമ്പുള്ള ഫോൺ കോളുകളാണ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു....
യു.കെ ഭവന വിപണിയിൽ മാന്ദ്യം രൂക്ഷം: ഭവന അന്വേഷകരിൽ 50% ഇടിവ്
ഗവൺമെന്റിന്റെ മിനി-ബജറ്റിന് ശേഷം പലിശ നിരക്കുകൾ കുതിച്ചുയരുകയും, യുകെയിലുടനീളമുള്ള കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭവന അന്വേഷകരിലും ഓഫറുകളിലും കുറവുണ്ടായിട്ടുണ്ടെന്നും എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു. സെപ്തംബർ അവസാനം മുതൽ ബാങ്ക് ഓഫ്...
കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി എനിക്ക് ക്ലാസ് എടുക്കേണ്ട; ഗവർണർ
മന്ത്രിമാരെ കടന്നാക്രമിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്ന് ഗവർണർ പറഞ്ഞു. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമമന്ത്രി...
സാങ്കേതിക സർവകലാശാല വി സി നിയമനം റദ്ദാക്കിയ നടപടി; പുനപരിശോധന സാധ്യത തേടി കേരളം
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം കോടതിറദ്ദാക്കിയതിന് പിന്നാലെപുനപരിശോധന സാധ്യത തേടി കേരളം. ചാൻസലറും യുജിസിയും നിയമനം അംഗീകരിച്ചതാണെന്നാണ്കേരളത്തിന്റെ വാദം. യുജിസി ചട്ടങ്ങൾലംഘിച്ചിട്ടില്ലെന്നുള്ള നിലപാടിൽഉറച്ചുനിൽക്കുകയാണ് സംസ്ഥാനം.
ഡോ.എം എസ് രാജശ്രീയുടെ നിയമനമാണ് സുപ്രിംകോടതി റദ്ദാക്കിയത്....
ഷാജി കൈലാസിൻ്റെ കാപ്പ പൂർത്തിയായി
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നുഫെഫ്ക്കറൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ച് തിരക്കഥാകൃത്ത് ജിനു.വി.ഏബ്രഹാം,, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ നേതൃത്ത്വം നൽകുന്നതീയേറ്റർ ഓഫ് ഡ്രീംസാണ്...
‘ഗോൾഡൻ വിസ’ പദ്ധതിയിലൂടെ 1500-ലധികം ചൈനീസ് കോടീശ്വരന്മാർക്ക് ഐറിഷ് റെസിഡൻസി അനുവദിച്ചു
ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാം പ്രോഗ്രാം (ഐഐപി) വഴി കഴിഞ്ഞ ദശകത്തിൽ 1,500-ലധികം ചൈനീസ് കോടീശ്വരന്മാർക്ക് അയർലണ്ടിൽ റെസിഡൻസി ലഭിച്ചതായി നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തി.
യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്ത് നിന്നുള്ള...
പിഎച്ച്ഡി ഗവേഷകർക്കുള്ള പിന്തുണ അവലോകനം ചെയ്യാനൊരുങ്ങി അയർലണ്ട്; വിദേശ വിദ്യാർഥികളുടെ വിസാ കാലാവധി,ആനുകൂല്യങ്ങൾ എന്നിവ...
പിഎച്ച്ഡി ഗവേഷകർക്കുള്ള സർക്കാർ പിന്തുണയെക്കുറിച്ച് അവലോകനം നടത്തേണ്ടത് ആവശ്യമാണെന്ന് തുടർ, ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ, സയൻസ് മന്ത്രി സൈമൺ ഹാരിസ് അവലോകനം പ്രഖ്യാപിച്ചു. അവലോകനത്തിൽ സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ...
വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടിവേണം – സുപ്രീം കോടതി
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കാൻ സുപ്രീം കോടതി നിർദേശം. പരാതികൾക്ക് വേണ്ടി കാത്ത് നിൽക്കാതെ സംസ്ഥാന സർക്കാരും പോലീസും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ...
തെരുവ് നായകള്‍ക്ക് തെരുവുകളില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം
തെരുവുനായകളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മൃഗസ്നേഹികളുടെ വീടുകളില്‍ തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കട്ടേയെന്ന് മുംബൈ ഹൈക്കോടതി. മനുഷ്യര്‍ക്ക് നേരം തെരുവു നായകളുടെ നിരന്തര ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തിലാണ് മുംബൈ ഹൈക്കോടതിയുടെ...
ഗ്യാസ് വില സംബന്ധിച്ച യൂറോപ്യൻ യൂണിയൻ കരാർ അയർലണ്ടിന് ഗുണകരം: Taoiseach
ഇറക്കുമതി ചെയ്ത ഗ്യാസിന്റെ വില പരിധി സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾ കഴിഞ്ഞ രാത്രി നടത്തിയ കരാറിനെ Taoiseach Micheal Martin അഭിനന്ദിച്ചു, ഇത് വിപണിയുടെ സ്ഥിരതയ്ക്കും വിലക്കയറ്റം കുറയ്ക്കുന്നതിനും ഇടയാക്കുമെന്ന് പറഞ്ഞു....
കേരളത്തിലെ ഏറ്റവും വലിയ ആകാശപാത ഗതാഗതത്തിനായി തുറക്കുന്നു
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറക്കുന്നു. നവംബർ 15ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 2.72...
കുട്ടികൾക്ക് തുണയായി “കുഞ്ഞാപ്പ്”: മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ 22ന്...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി
ഡൽഹി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.വിചാരണ നടത്തുന്ന ജഡ്ജിയോട് വായ അടച്ച് ഇരിക്കാൻ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. ഭർത്താവിനെതിരെ ആരോപണം ഉള്ളത്...
ചാമ്പ്യന്മാരായി തിളങ്ങിയ വെസ്റ്റ് ഇൻഡീസിനെ അയർലൻഡ് T20 ലോകകപ്പിൽ നിന്ന് പുറത്താക്കി
ഇന്ന് നടന്ന ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് ബി പോരാട്ടത്തിൽ അയർലൻഡിനോട് പോരാടി വെസ്റ്റ് ഇൻഡീസ് പരാജയം ഏറ്റുവാങ്ങി. രണ്ടുതവണ ചാമ്പ്യൻമാരായി തിളങ്ങിയ വെസ്റ്റിൻഡീസിനെയാണ് അയർലൻഡ് പരാജയപ്പെടുത്തിയത്. ഇതോടെ വെസ്റ്റ് ഇൻഡീസ് ടി20...
വമ്പൻ പ്രതീക്ഷയുടെ നിറവിൽ യൂസ്ഡ് കാർ വിപണി
അയർലണ്ട്: കോക്സ് ഓട്ടോമോട്ടീവിന്റെ ഏറ്റവും പുതിയ വ്യവസായ റിപ്പോർട്ട് ഉപഭോക്തൃ ആത്മവിശ്വാസം മങ്ങുന്നതായും വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ നിലനിൽക്കുമെന്നും വിലയിരുത്തുന്നു. അതേ സമയം സെക്കൻഡ് ഹാൻഡ് കാറുകൾക്ക് ആവശ്യം ഉയരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പരിവർത്തനങ്ങൾക്കും...
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; പരാതിയുമായി യുവാവ്
തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. കരാറിന്റെ പേരിൽ തന്നെ കുടുക്കി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനായ യുവാവ് രംഗത്തെത്തിയത്. ഒടിടി പ്ലാറ്റ്ഫോമിനും...
കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റിന് ഇരട്ടി നിരക്ക്
അബുദാബി: കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റിന് ഇരട്ടി നിരക്ക്. യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ ശരാശരി 6000 രൂപയും. തിരിച്ച് യുഎഇയിലേക്കു വരണമെങ്കിൽ കുറഞ്ഞത് 13,900 രൂപ നൽകണം. 2 എയർലൈനുകളിൽ ഒഴികെ...

















































