മഹാനായ വിപ്ലവകാരി സഖാവ് കോടിയേരിയെ അനുസ്മരിച്ചു

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാ വും സി പി ഐ എം സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയും ആയിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമായി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അയർലണ്ട്...

100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിനിൽ തകരാർ; യാത്രക്കാരെ മാറ്റി

ഡൽഹി : വാരണാസിയിലേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ചക്രത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലേക്ക് മാറ്റി. തകരാർ കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫ് ഇടപെട്ടാണ് 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ...

ഇറക്കുമതി ചെയ്‍ത ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ദോഹ: ഇറക്കുമതി ചെയ്‍ത ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍ ചിലത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ പരിശോധനയ്ക്ക്...

Creeslough സ്‌ഫോടനം: മരണം 9 ആയി

ഡൊണഗലിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു, എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ക്രീസ്‌ലോ ഗ്രാമത്തിൽ നടന്ന വിനാശകരമായ സ്‌ഫോടനത്തെത്തുടർന്ന് ആപ്പിൾഗ്രീൻ സർവീസ് സ്റ്റേഷനും കൺവീനിയൻസ്...

ടിക്ടോക്ക് വീഡിയോ കാണാൻ മണിക്കൂറിന് 50 യൂറോ ശമ്പളം!! അയർലണ്ടിലുള്ളവർക്കും അപേക്ഷിക്കാം

മണിക്കൂറിന് 50.56 യൂറോ ശമ്പളത്തിൽ ‘പ്രൊഫഷണൽ ടിക് ടോക്ക് വാച്ചറെ’ നിയമിക്കാൻ ഒരുങ്ങുകയാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഏജൻസിയായ Ubiquitous Influence. തിരഞ്ഞെടുത്ത കാൻഡിഡേറ്റ് ടിക്ടോക്ക് ആപ്പിൽ മൂന്ന് ദിവസത്തിനുള്ളിൽ 12 മണിക്കൂർ നിരീക്ഷണം...

കേരള കോൺഗ്രസ്‌ എം ജന്മദിനാഘോഷം നാളെ അയർലണ്ടിൽ

ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ടിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അൻപത്തി എട്ടാം ജന്മദിനാഘോഷവും, മിഡ്‌ലാന്റ് യൂണിറ്റ് ഉദ്ഘാടനവും ഒക്ടോബർ 9 ന് വൈകുന്നേരം 5.30 ന് മുള്ളിങ്കറിൽ പ്രിൻസ്‌ വിലങ്ങുപാറയുടെ...

നദികളിൽ സുന്ദരി യമുന ആരംഭിച്ചു

ഉത്തര മലബാറിലെ പ്രശസ്തമായ ക്ഷേത്രമാണ് കണ്ണർ തളിപ്പറമ്പിലെ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം.ഈ ക്ഷേത്രസന്നിധിയിലായി.രുന്നു ഒക്ടോബർ എട്ടാം തീയതി ശനിയാഴ്ച്ചനവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നനദികളിൽ സുന്ദരി...

ഗ്രീൻ ആപ്പിൾ ഇറക്കുമതിയുടെ മറവിൽ 502 കോടി രൂപയുടെ ലഹരിക്കടത്ത്; വിജിൻ വർഗീസ് വീണ്ടും...

മുംബൈ: 1476 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ഇന്ത്യയിലേക്കു കടത്തിയ കേസിൽ അറസ്റ്റിലായ കാലടി മഞ്ഞപ്ര സ്വദേശി വിജിൻ വർഗീസിനെ 502 കോടിരൂപയുടെ മറ്റൊരു ലഹരിക്കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ)...

Creeslough സ്ഫോടനം; എമർജൻസി സർവീസ് ഓപ്പറേഷൻ രാത്രി വൈകിയും കർമനിരതമായിരുന്നു

Creeslough Co Donegal ഇന്നലെ സ്ഫോടനം നടന്ന സ്ഥലത്ത് മൾട്ടി-ഏജൻസി എമർജൻസി സർവീസ് ഓപ്പറേഷൻ രാത്രിയിലുടനീളം തുടർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.സ്ഫോടനത്തിൽ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും

ലണ്ടൻ: നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍ എത്തുക.നാളെയാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികൾ. ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം...

പൊതുമേഖലാ ശമ്പള കരാർ ഔദ്യോഗികമായി അംഗീകരിച്ച് ട്രേഡ് യൂണിയനുകൾ

പുതിയ പൊതുമേഖലാ ശമ്പള കരാറിന് ട്രേഡ് യൂണിയനുകൾ ഔദ്യോഗികമായി അംഗീകാരം നൽകി. ട്രേഡ് യൂണിയൻ അംഗങ്ങളുടെ സമീപകാല ബാലറ്റുകളുടെ മൊത്തത്തിലുള്ള ഫലങ്ങൾ പരിഗണിക്കാൻ ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയനുകളുടെ (ICTU) പബ്ലിക്...

Creeslough Apple Green സർവീസ് സ്റ്റേഷനിൽ സ്ഫോടനം: കെട്ടിടം പൂർണമായി തകർന്നു

ക്രീസ്‌ലോവിലെ ആപ്പിൾഗ്രീൻ സർവീസ് സ്‌റ്റേഷനിൽ സ്‌ഫോടനം. ഒരാൾ മരിച്ചതായും 20 പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായും സ്ഥിതീമരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കെട്ടിടം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിച്ചതാണെന്ന് പ്രാഥമിക നിഗമനം. സ്ഫോടനം...

ഡിജിറ്റൽ രൂപ ഉടനെന്ന് ആർബിഐ

ഡൽഹി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക.  ഡിജിറ്റൽ...

ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ മരിച്ചത് ആറ് ഇന്ത്യൻ തടവുകാർ

ഡൽഹി: ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് റിപ്പോർട്ട്. ഇക്കാര്യം ​ഗൗരവമുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാ​ഗ്ചി പറഞ്ഞു. മരിച്ചവരിൽ അഞ്ച് പേർ മത്സ്യത്തൊഴിലാളികളാണ്. സാഹചര്യം ആശങ്കാജനകമാണ്....

ജലശുദ്ധീകരണ പ്ലാന്റുകളിലെ ഗുരുതര വീഴ്ചകൾ 900,000 ആളുകളെ അപകടത്തിലാക്കുന്നുവെന്ന് EPA റിപ്പോർട്ട്

ഐറിഷ് വാട്ടർ പ്ലാന്റുകളിലെ രണ്ട് ഗുരുതരമായ വീഴ്ചകൾ ഏകദേശം 900,000 ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു എന്നാണ് Environmental Protection Agency (EPA) വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കോ കിൽഡെയറിലെ ബാലിമോർ യൂസ്റ്റേസിലും കോ...

സമാധാന നൊബേൽ ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും റഷ്യൻ, യുക്രൈൻ സംഘടനകൾക്കും

സ്റ്റോക്ഹോം: സമാധാന നൊബേൽ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്കിക്കും രണ്ട് സംഘടനകൾക്കും. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയൽ (റഷ്യ), യുസെന്റർ ഫോർ സിവിൽ ലിബർട്ടീസ് (യുക്രൈൻ) എന്നീ സംഘടനകളാണ് ഇത്തവണത്തെ...

ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കും; സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി...

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സ്പീഡ് ഗവേർണർ അഴിച്ചു വെച്ച് യാത്ര നടത്തുന്നത് തടയാൻ ഡീലർമാരുടെ ഷോ റൂമുകളിൽ പരിശോധന നടത്തുമെന്നും...

വിഴിഞ്ഞം സമരപന്തൽ പൊളിക്കണം: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി..അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം.സമരക്കാർക്ക് നേരെത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു.പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ...

കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു; ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് സിറ്റ് ഔട്ടിൽ

കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് അതുല്യയുടെ ആരോപണം. ഇന്നലെ രാത്രിയാണ് തഴുത്തലത്ത് കുഞ്ഞിനെയും അമ്മയേയും ഭർതൃവീട്ടുകാർ ഇറക്കി വിടുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ...

സിം കാർഡ് എടുക്കുന്നതിൽ തർക്കം; നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന്...

കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാർ പൂട്ടിയിട്ടെന്ന് പരാതി. മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസ് ജീവനക്കാരിയുമായി...