കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് മാപ്പ് നൽകി

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ്. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് നീക്കം. ഇടക്കാല തെഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡൻ...

ഡബ്ലിനിൽ “കോടിയേരി അനുസ്മരണം” ഇന്ന്

ഡബ്ലിൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ (AIC) നേതൃത്വത്തിൽ അന്തരിച്ച സിപിഐ എമ്മിൻ്റെ സമുന്നത നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ അനുസ്മരണം ഇന്ന് ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. സംസ്ഥാന മുൻ അഭ്യന്തര...

പി.കെ.റോസി ഒക്ടോബർ പതിനാലിന്

മലയാള സിനിമയിലെ ആദ്യ നായികയായ പി.കെ.റോസിയുടെ ആത്മകഥ പറയുന്ന ചിത്രമാണ് പി.കെ.റോസി.ശക്തമായ ജാതീയ അസമത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് പ്രതിഭാധനനായ ജെ.സി.ഡാനിയേലാണ് റോസമ്മ എന്ന ദലിത് വിഭാഗത്തിലെ പെൺകുട്ടിയെ പി.കെ.റോസി എന്ന പേരിൽ നായികയായിമലയാളത്തിലെ...

വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി ആകാശ എയർ

ഡൽഹി: വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി ആകാശ എയർ.  നവംബർ 1 മുതൽ ആണ് യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ അവസരം ഒരുങ്ങുന്നത്. അതേസമയം ക്യാബിനിൽ വളർത്തു മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതി ആകാശ...

സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്; സ്മരണകളുടെ ധീരമായ ആവിഷ്കാരത്തിന് പുരസ്കാരം

സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോവിന്. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ അനീ എർനുവിന്റെ മിക്കവാറും...

വടക്കാഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്ന് പിടിയിൽ

വടക്കാഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്....

രാജ രാജ ചോളന്‍റെ കാലത്ത് ഹിന്ദു മതം എന്ന ആശയം ഉണ്ടായിരുന്നില്ല: വെട്രിമാരന് ...

തമിഴ് സംസ്കാരം ചരിത്രപരമായി വളച്ചൊടിക്കപ്പെടുകയാണെന്നും അസ്തിത്വം അപഹരിക്കപ്പെടുകയാണെന്നുമുള്ള, സംവിധായകന്‍ വെട്രിമാരന്‍റെ അഭിപ്രായപ്രകടനത്തിന് പിന്തുണയുമായി കമല്‍ ഹാസന്‍. പൊന്നിയിന്‍ സെല്‍വന്‍ 1 കണ്ടതിനു ശേഷം ചിത്രത്തിലെ അഭിനേതാക്കളായ വിക്രത്തിനും കാര്‍ത്തിക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍...

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേതെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള...

മഞ്ഞ് പുതച്ച് ക്രിസ്മസിനെ വരവേൽക്കാൻ അയർലണ്ട്; ‘ട്രിപ്പിൾ-ഡിപ്പ്’ പ്രതിഭാസം 12 വർഷത്തിന് ശേഷം ആദ്യമായി.

അയർലണ്ട് ജനത ഈ വർഷം മഞ്ഞ് മൂടിയ ക്രിസ്മസ് രാവുകളെയാണ് വരവേൽക്കാൻ ഒരുങ്ങുന്നത്. ഡിസംബറോടെ അയർലണ്ടിൽ ശൈത്യക്കാലം ശക്തമാകുമെന്ന് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നു. താപനില -8 ഡിഗ്രി വരെ കുറയുമെന്ന് പ്രവചനമുണ്ട്.ശരത്കാലത്തിന്റെ അവസാനത്തിലോ ശൈത്യകാലത്തിന്റെ...

കഫ് സിറപ്പുകൾക്കെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്: മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പൂട്ടി.

ന്യൂഡൽഹി: ഇന്ത്യൻ കമ്പനി നിർമിച്ച ചുമയ്ക്കുള്ള നാല് മരുന്നുകൾക്കെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഹരിയാണ ആസ്ഥാനമായ മെയ്ഡിൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്ാലിൻ ബേബി...

ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധിയും

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ഗാന്ധിക്കൊപ്പം പങ്കെടുത്ത് സോണിയാ ഗാന്ധി. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി.  നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്...

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ടത് മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയ ബസ്

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. അഞ്ച് കേസുകൾ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പിന്റെ കരിമ്പട്ടികയിൽപ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്. എതിരെ വരുന്ന വാഹനങ്ങൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ ഹോണുകളും ലൈറ്റും...

66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയം; ഇന്ത്യൻ നിർമിത കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന...

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇതോടെ ഈ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം നടത്താൻ ഹരിയാന സാർക്കാർ ഉത്തരവിട്ടു. ഗാംബിയയില്‍ 5 വയസ്സിൽ...

നാവനിൽ നിത്യസഹായ മാതാവിൻ്റെ തിരുനാളും ഇടവകദിനവും ആഘോഷിച്ചു

അയർലണ്ട് : ഡബ്ലിൻ സീറോ മലബാർ സഭയുടെ നാവൻ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിൻ്റെ തിരുനാളും, ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ആഘോഷമായി നടന്നു.  ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച...

അയർലണ്ടിലെ നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ 2024 അവസാനത്തോടെ തുറക്കും

പുതിയ നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ 2024 മാർച്ചിൽ പൂർത്തിയാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനു ശേഷം കമ്മീഷനിങ് പ്രക്രിയകൾക്കായി Children's Health Irelandന് ഹോസ്പിറ്റൽ കൈമാറും. Children's Health Irelandൻ്റെ...

രസതന്ത്ര നൊബേല്‍ പുരസ്‍കാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്; മൂന്നുപേര്‍ പുരസ്കാരം പങ്കിടും

ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‍കാരം മൂന്നുപേര്‍ പങ്കിടും. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‍ക്കാരം. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‍കാരം പങ്കിട്ടത്. ബാരി ഷര്‍പ്ലെസിന് പുരസ്‍കാരം ലഭിക്കുന്നത് രണ്ടാം...

കോൺഗ്രസ് അധ്യക്ഷനാകാൻ തരൂരിന് യോഗ്യതയില്ല: രമേശ് ചെന്നിത്തല

ശശി തരൂരിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷനാകാൻ തരൂരിന് യോഗ്യതയില്ലെന്ന് ചെന്നിത്തല. പാർട്ടി സ്ഥാനങ്ങൾ വഹിച്ചുള്ള പ്രവർത്തന പരിചയം അദ്ദേഹത്തിന് ഇല്ല. മല്ലികാർജുൻ ഖർഗെയാണ് എന്തുകൊണ്ടും യോഗ്യനെന്നും രമേശ് ചെന്നിത്തല...

200 യൂറോയുടെ മൂന്ന് എനർജി ക്രെഡിറ്റുകൾക്കുള്ള പദ്ധതി കാബിനറ്റ് അംഗീകരിച്ചു.

അടുത്ത ആറ് മാസത്തിനുള്ളിൽ ഓരോ വീടിനും മൂന്ന് വൈദ്യുതി ക്രെഡിറ്റ് നൽകാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിൽ 200 യൂറോ ക്രെഡിറ്റുകൾ നൽകും. എനർജി...

സംവിധായകൻ തുളസീദാസും ബാദുഷയും അഭിനയരംഗത്ത്

പ്രശസ്ത സംവിധായകനായ തുളസീദാസ് അഭിനയരംഗത്തേക്കു കടന്നു വരുന്നു.മലയാള സിനിമയിലെ സൂപ്പർ താരങ്ങളടക്കം മുൻനിര അഭിനേതാക്കളെ അണിനിരത്തി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോന്ന സംവിധായകനായ തുളസീദാസ് അഭിനയരംഗത്തേക്കു കൂടി കടന്നു വരുന്നു.നവംബർ മദ്ധ്യത്തിൽ തൻ്റെ പുതിയ...

മാമ്പഴം മോഷ്ടിച്ച പോലീസുകാരനെതിരേ നടപടി; സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കടയിൽനിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന് മാമ്പഴം...