Wicklow County യിൽ രൂപപെട്ട ആകാശ നീർച്ചുഴിയുടെ (WaterSpout) കാരണം ഇതാണ്.
കഴിഞ്ഞ വെള്ളിയാഴ്ച Wicklow County യിലെ ന്യൂടൗൺമൗണ്ട് കെന്നഡിയിൽ അത്ഭുതകരമായ ഒരു ആകാശ പ്രതിഭാസത്തിനാണ് ഏവരും സാക്ഷിയായത്. അപൂർവമായി കാണുന്ന ആകാശ നീർച്ചുഴി അഥവാ വാട്ടർ സ്‌പൗട്ട് കണ്ട ആളുകൾക്ക് ആദ്യം ഭയവും...
മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി
ഡൽഹി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസുൾപ്പെടെ...
അവതാരകയുടെ പരാതി; നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ഓൺലൈൻ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടും. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ പത്ത് മണിക്ക്...
സൗജന്യ സ്കൂൾ പുസ്തകങ്ങൾ, ശിശു സംരക്ഷണ ഫീസിൽ 20% കുറവ്,വാടകക്കാർക്ക് 400 യൂറോ വരെ...
പ്രൈമറി തലത്തിലെ കുട്ടികളുടെ സൗജന്യ സ്കൂൾ പുസ്തകങ്ങൾ, ചൈൽഡ് കെയർ ഫീസ് 20 ശതമാനമെങ്കിലും കുറവ് ഉൾപ്പെടെ നിരവധി ജനസൗഹൃദ പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുന്നു. കൂടാതെ വാടകക്കാർക്ക് 400 യൂറോ വരെ വിലയുള്ള...
അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്മാറി
ഡൽഹി: അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട്. രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം. ഗെലോട്ടിന് പകരം മുകൾ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ...
എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ; വെള്ളിയാഴ്ച പ്രതിക നൽകും.
എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട്, ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള തീരുമാനത്തിലുറച്ച്...
‘നീനാ ചിയേർസ്’ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5ന്
നീനാ (കൗണ്ടി ടിപ്പററി ) : 'നീനാ ചിയേർസ് ' സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ...
മലയാളി സോഷ്യൽ വർക്കേഴ്സിന്റെ പ്രഥമ കൂട്ടായ്മ
അയർലണ്ടിൽ വിവിധ സോഷ്യൽ വർക്ക് മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളികളായ സോഷ്യൽ വർക്കേഴ്സിന്റെ പ്രഥമ യോഗം Liffyvallyൽ വച്ച് സംഘടിപ്പിച്ചു. അയർ ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന സോഷ്യൽ വർക്കേഴ്സ് പ്രസ്തുത...
ധനുഷും ശെൽവരാഘവനും ഒത്തുചേരുന്ന ‘നാനേ വരുവേൻ’ ഇരുപത്തിയൊമ്പതിന് ആശിർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു
വൻ വിജയം നേടിയ തിരുച്ചിട്രംബലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണ് നാനേ വരുവേൻ.ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ' നാനേ വരുവേൻ'.
ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയൊമ്പതിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.കേരളത്തിൽ ആശിർവ്വാദ്...
നവംബറിൽ നടക്കുന്ന ഇടകാല തെരഞ്ഞെടുപ്പിൽ ജി ഒ പി കരുത്തു കാണിക്കുമെന്നു നിക്കി ഹേലി...
ന്യൂ ഹാംഷെയർ: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനാകുമെന്നും സെനറ്റിന്റെ നിയന്ത്രണം റിപബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുമെന്നും നിക്കി ഹെലി. ന്യൂ ഹാംഷെയറിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ...
അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ ക്രാന്തി ലോക്കൽ ഷോപ്പിങ് ക്യാമ്പയിൻ ഉത്‌ഘാടനം നിർവഹിച്ചു
ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വിശിഷ്‌ടാഥിതികൾ നിർവഹിച്ചു .ഡബ്ലിൻ നോർത്ത് യൂണിറ്റും സൗത്ത് യൂണിറ്റും സംയുക്തമായി നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വർക്കേഴ്സ് പാർട്ടി നേതാവ് Seamus...
വർക്ക് പെർമിറ്റോടെയുള്ള സ്റ്റുഡന്റ് വിസ നേടി ജർമനിയിലേക്ക് പറക്കാം; നിങ്ങൾക്കൊപ്പം JUST RIGHT OVERSEAS...
വിദേശ പഠനവും ജോലിയും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മറ്റാർക്കും നൽക്കാൻ കഴിയാത്ത അവസരം നിങ്ങൾക്കായി ഒരുക്കുകയാണ് JUST RIGHT OVERSEAS STUDIES Limited. അയർലണ്ടിന് പുറമെ ജർമ്മനിയിലേക്കുള്ള 2023 ഇൻടേക്കിലേക്ക് അഡ്മിഷൻ ആരംഭിച്ചു....
പിഎഫ്ഐ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
സംസ്ഥാന വ്യാപകമായി പിഎഫ്ഐ ഇന്നലെ നടത്തിയ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പിഎഫ്ഐ നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായത്. മുഖംമൂടി...
ഒക്ടോബർ ഒന്നു മുതൽ ഇന്ത്യയിൽ 5ജി സേവനം; പ്രധാനമന്ത്രി തുടക്കം കുറിക്കും
ഇന്ത്യയിൽ 5ജി സേവനം ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിൽ നടക്കുന്ന മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്ക് തുടക്കമിടും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും...
തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇഡി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ഐസക് ശ്രമിക്കുന്നു. വസ്തുത വിരുദ്ധമായ...
യൂറോ സോൺ മാന്ദ്യത്തിലേക്ക് കടക്കാൻ സാധ്യത
യൂറോ മേഖലയിലുടനീളമുള്ള ബിസിനസ് പ്രവർത്തനങ്ങളിലെ മാന്ദ്യം ഈ മാസം ആഴത്തിലായെന്നും ജീവിതച്ചെലവ് പ്രതിസന്ധികൾക്കിടയിൽ ഉപഭോക്താക്കൾ ചെലവിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുമെന്നും ഒരു സർവേ കാണിക്കുന്നു. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം ഗ്യാസ്...
വേതന തർക്കത്തിൽ ഡബ്ലിൻ എയർപോർട്ട് മാനേജ്‌മെന്റിനെതിരെ വ്യാവസായിക നടപടിക്കൊരുങ്ങി SIPTU തൊഴിലാളികൾ
വേതനം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡബ്ലിൻ എയർപോർട്ടിലെ SIPTU അംഗങ്ങൾ വ്യാവസായിക നടപടി ഭീഷണിപ്പെടുത്തുന്നു. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നതിൽ ദാ ആവർത്തിച്ച് പരാജയപ്പെട്ടുവെന്നും കഴിഞ്ഞ ഒമ്പത് മാസമായി തുടർച്ചയായി തൊഴിലാളികൾക്ക്...
ഹിജാബ്, തൊപ്പി, തലക്കെട്ട്; അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ
അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങൾ യൂണിഫോമിന്റെ ഭാഗമാക്കണമെന്നാണ് ശുപാർശ. വെള്ളിയാഴ്ചയാണ് ശുപാർശ പുറത്തുവിട്ടത്.
നിർദ്ദേശം വൈറ്റ്...
ആരെയും തെറി വിളിച്ചിട്ടില്ല, മോശമായി സംസാരിച്ചിട്ടില്ല: ശ്രീനാഥ് ഭാസി
യുട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആരെയും തെറി വിളിച്ചിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. താന്‍ നായകനായ...
AKG സെന്റർ ആക്രമണം: പ്രതിക്ക് സ്കൂട്ടർ എത്തിച്ചത് വനിതാ നേതാവെന്ന് വിവരം; ഉടൻ ചോദ്യംചെയ്യും
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസ് വനിതാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നു. പിടിയിലായ പ്രതി ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇവരെ ഉടൻ തന്നെ...
















































