AKG സെന്റർ ആക്രമണം: പ്രതിക്ക് സ്കൂട്ടർ എത്തിച്ചത് വനിതാ നേതാവെന്ന് വിവരം; ഉടൻ ചോദ്യംചെയ്യും

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസ് വനിതാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നു. പിടിയിലായ പ്രതി ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇവരെ ഉടൻ തന്നെ...

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന് എൻഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താൻ ലക്ഷ്യമിട്ടെന്നും എന്‍ഐഎ...

ആപ്റ്റിട്യൂട് അഡാപ്റ്റേഷൻ പരീക്ഷകളുടെ പരിഷ്കരണം: പുരോഗതി വിലയിരുത്താൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട് – നഴ്സിംഗ്...

ആപ്റ്റിട്യൂട് അഡാപ്റ്റേഷൻ പരീക്ഷകളിലെ പാകപ്പിഴകളും ക്രമക്കേടുകളും പരിഹരിക്കണമെന്നും അവ മൈഗ്രന്റ് സൗഹൃദമായ രീതിയിൽ പരിഷ്കരിക്കണമെന്നുമുള്ള ആവശ്യം ജൂലൈ 6 ന് NMBI സി ഇ ഓ ഷീല മക്ക്ളെലാൻഡുമായി നടത്തിയ ചർച്ചയിൽ മൈഗ്രന്റ്...

വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാൽ ഇനി കനത്ത ശിക്ഷ ലഭിക്കും

അബുദാബി: വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കുന്നതിന് യുഎഇയില്‍ കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തനിക്ക് അവകാശമില്ലാത്ത ഏതൊരു വസ്‍തുവും സ്വന്തമാക്കുകയോ അത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ യുഎഇയിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടാന്‍ അര്‍ഹരാണെന്ന്...

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചു; ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ്...

കായിക ലോകത്ത് നിങ്ങൾക്കും ശോഭിക്കാം.. Finglas CC നിങ്ങൾക്കായി അവസരം ഒരുക്കുന്നു.

ക്രിക്കറ്റ് പ്രേമികളിൽ ആത്യധികം ആവേശം നിറച്ച ഐറിഷ് ക്രിക്കറ്റ് സീസൺ സമാപിച്ചപ്പോൾ ഏവരുടെയും മനസ്സ് കീഴടക്കി Finglas Cricket Club. നാല് ചാമ്പ്യൻഷിപ്പുകൾ, ഒരു മത്സരത്തിൽ രണ്ടാം സ്ഥാന മെഡലും നേടി ഫിംഗ്‌ലാസ്...

കോവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

കോവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. കൊവിഡ്-19-ന് കാരണമാകുന്ന വൈറസായ SARS-CoV-2-ന് കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 1 പ്രമേഹത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

തീരുമാനം തരൂരിന്റേതു മാത്രം; എഐസിസി തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ ഗ്രൂപ്പ് 23 തള്ളിപ്പറഞ്ഞു

ഡൽഹി: എഐസിസി തെരഞ്ഞെടുപ്പിൽ ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കി. ഗ്രൂപ്പ് 23-യിലെ പ്രമുഖ നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ ആണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന്...

“പൊലീസ് മർദനത്തിൽ പിടിച്ചുനിൽക്കാനായില്ല’; ഭീഷണിപ്പെടുത്തി കേസ് തലയിൽ കെട്ടിവച്ചെന്ന് ജിതിൻ

എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ ഉടൻ കോടതിയിൽ ഹാജരാക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജിതിൻ മാധ്യമങ്ങളോട്...

പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി : എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന  മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടി...

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വാട്ടർഫോർഡ്: ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച് വാട്ടഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം അഞ്ഞൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട്...

റോഷൻ ആൻഡ്രൂസിൻ്റെ സാറ്റർ ഡെ നൈറ്റ് ഇരുപത്തിയൊമ്പതിന്

സ്റ്റാൻലി ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് ഇവർ അടുത്ത സുഹ്റു ത്തുക്കൾകർണ്ണാടകത്തിലാണ് നാലുപേരും തീവ്രമായ ആത്മബന്ധമുള്ളവർ. ശനിയാഴ്ച്ച സായാഗ്നങ്ങൾ അവരുടെ ഒത്തുചേരലിന് മിക്കപ്പോഴും സാഹചര്യമൊരുങ്ങും.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന...

ഹർത്താലിൽ പരക്കെ ആക്രമണം: പെട്രോൾ ബോംബേറ്, പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി

തിരുവനന്തപുരം: നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ സംസ്ഥാനത്ത് വ്യാപക ആക്രമണം. പലയിടത്തും കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണമുണ്ടായി. സ്വകാര്യ വാഹനങ്ങളിൽ യാത്രചെയ്തവർക്കു നേരെയും...

അയർലണ്ട് മലയാളി ചിഞ്ചു മരിയയുടെ പിതാവ് അന്തരിച്ചു.

അയർലണ്ട് കാർലോ നിവാസിയായ ചിഞ്ചു മരിയയുടെ പിതാവ് എം. പി. ചാക്കോ (മങ്കിടിയിൽ ഹൗസ്, പിറവം) നിര്യാതനായി. 77 വയസായിരുന്നു. മകൻ: അജിത് സി. മങ്കടി( ഖത്തർ).നാളെ വൈകീട്ട് 4ന് വീട്ടിൽ...

അയർലണ്ടിലെത്തിയ ഇന്ത്യാക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

ഡബ്ലിൻ: മികച്ച ജീവിതാവസ്ഥകളും മെച്ചപ്പെട്ട തൊഴിലുകളും തേടി അടുത്തിടെ അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യാക്കാരുടെ എണ്ണത്തിൽ റിക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ആദ്യം മുതല്‍ ഓഗസ്റ്റ് അവസാനം വരെ 27,653 തൊഴില്‍ പെര്‍മിറ്റുകളാണ് വിദേശ...

എസ്. എം. വൈ. എം. ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണമെൻ്റ് , കോർക്ക് കിരീടം...

അയർലണ്ട് : രണ്ടാമത്  ഓൾ അയർലൻഡ്  എസ്. എം. വൈ. എം  ഫുട്ബോൾ  ടൂർണമെൻ്റിൽ നിലവിലെ ചാമ്പ്യന്മാരായ കോർക്ക് കിരീടം നിലനിർത്തി. ഒന്നിനെതിരെ നാലുഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഡബ്ലിൻ എ. ടീമിനെയാണ്. ...

അയർലണ്ടിൽ ഭാരതീയ ജനതാ പാർട്ടി (BJP ) യെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരുമിക്കാം ഒത്തുചേരാം...

ലോകം മുഴുവൻ കുടിയേറിയാലും എന്റെ രാജ്യം എന്റെ മാതൃ രാജ്യമാണ്. ജീവിക്കുന്ന രാജ്യത്തു ആ രാജ്യത്തെ സ്നേഹിക്കുന്നതോടൊപ്പം മാതൃ രാജ്യം എന്നാൽ ഇന്ത്യക്കാർക്ക് അത് ഇന്ത്യയാണ് ഏതു രാജ്യത്തായാലും ജന്മ ദേശം, ദേശസ്നേഹം...

മൂസ പുതിയ ഭാവത്തിലും ദേശത്തിലും

മലപ്പുറംകാരനായ മൂസയെ കേരള മണ്ണിലൂടെ പ്രേക്ഷകർ നിരവധി തവണകളായി കണ്ടു കഴിഞ്ഞു.ഇപ്പോഴിതാ മൂസ പുതിയ സ്ഥലത്തെത്തിയിരിക്കുന്നു. ഉത്തരേന്ത്യൻ നഗരങ്ങളിലാണ് മൂസ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരേന്ത്യയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും മുസ അലഞ്ഞു തിരിയുകയാണ്. സാധാരണക്കാരൻ്റെ വേഷത്തിൽ...

റിമോട്ട് വർക്കിംഗിനെ പിന്തുണയ്ക്കാൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു

പ്രാദേശിക ഡിജിറ്റൽ ഹബ്ബുകൾക്കായുള്ള വൗച്ചർ പദ്ധതിയുടെ രണ്ടാം ഘട്ടം ഉൾപ്പെടെയുള്ള റിമോട്ട് വർക്കിംഗിനെ പിന്തുണയ്ക്കുന്നതിനായി സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിച്ചു. ConnectedHubs.ie-ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിദൂര തൊഴിലാളികൾക്ക് വർക്ക്‌സ്‌പെയ്‌സുകൾക്കായി മൂന്ന് സൗജന്യ...

നൈറ്റ് വിജിൽ സെപ്റ്റംബർ 23ന് DIVINE MERCY CHURCHൽ

അയർലണ്ടിലെ ഈ മാസത്തെ നൈറ്റ് വിജിൽ സെപ്റ്റംബർ 23ആം തീയതി വെള്ളിയാഴ്ച നടക്കും. രാത്രി 10 30 മുതൽ പുലർച്ചെ രണ്ടു മണി വരെയാണ് നൈറ്റ് വിജിലൻ നടത്തപ്പെടുന്നത്. Lucanനിലെ Belgaddy Roadലെ...