എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് നേതാവ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

എ.കെ.ജി സെന്റർ ആക്രമണകേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ ആണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. എ.കെ.ജി സെന്ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞത് മൺവിള...

തൊടുപുഴ ഫാമിലീസ് ഇൻ അയർലണ്ട് 7th മെഗാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

സെപ്റ്റംബർ 24ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന TFI കുടുംബ സംഗമ മഹോത്സവതിന് Drogheda തുള്ളിയലൻ പാരിഷ് ഹാൾ വേദിയാകും. തൊടുപുഴയുടെ അതിമനോഹര പ്രദേശത്തുനിന്നും അയർലണ്ടിലേക്ക് കുടിയേറിയ സകലരും ജാതി...

കാനഡയില്‍, കേരളത്തിലെ ഓണം – ഷിബു കിഴക്കേകുറ്റ്

വിക്ടോറിയ ഐലൻഡ് ടസ്‌കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ഇരുന്നൂറോളം മലയാളികൾ പങ്കെടുത്തു. സാനിച് മേയർ ഫ്രെഡ് ഹെയ്ൻസ് വിശിഷ്ടാതിഥി ആയി. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ഇമ്മട്ടി അധ്യക്ഷത വഹിച്ചു. വിവിധയിനം കലാപരിപാടികളും...

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് ഇനി നഴ്സിംഗ് ബോർഡിൽ സ്വന്തം പ്രതിനിധി – മിട്ടു ആലുങ്കലിന്...

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് (NMBI) ബോർഡ് മെമ്പർ തിരഞ്ഞെടുപ്പിന്റെ ഫലം സെപ്റ്റംബർ 21, ബുധനാഴ്ച ഉച്ചകഴിഞ്ഞു പ്രഖ്യാപിച്ചപ്പോൾ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധിയായി വയോജനപരിപാലന വിഭാഗത്തിൽ മത്സരിച്ച മിട്ടു...

സൂസൻ തോമസിന് (ബീന) “ഹ്യൂമാനിറ്റിറിയൻ സർവീസ്” അവാർഡ്

ഫിലാഡൽഫിയ: അമേരിക്കയിലുടനീളം "അമേരിക്കൻ സ്റ്റാർസ്" എന്ന  പേരിൽ 1891 മുതൽ സൂപ്പർമാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ് ,ഫിലാഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെൻറ് സ്റ്റാഫ്  സൂസൻ  തോമസിന്  (ബീന),  "ഹ്യൂമാനിറ്റിറിയൻ സർവീസ്" അവാർഡിന് അർഹയായി.  കഴിഞ്ഞ 28 വർഷമായി സൂസൻ  ഈ സ്ഥാപനത്തിൽ മാനേജരായി  സേവനമനുഷ്ഠിക്കുകയണ്.  ഈ  ലൊക്കേഷനിൽ  സ്ഥിരമായി വരുന്ന...

ആഘോഷങ്ങളിലെ ആഘോഷമായി കേരള ഹിന്ദു സോസൈറ്റിയുടെ ഓണാഘോഷം

ഹൂസ്റ്റൺ: സെപ്റ്റംബർ 11 ഞായറാഴ്ച ഹൂസ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച്‌ കേരള ഹിന്ദു സൊസൈറ്റിയും ഗുരുവായൂരപ്പൻ ക്ഷേത്രവും. ഓണാഘോഷങ്ങൾ എന്നും മറുനാടൻ മലയാളികൾക്ക് ഒരാവേശമാണ്, അമേരിക്കയിൽ ഇത്രയധികം ആളുകൾ ഒത്തുകൂടുന്ന മറ്റൊരു ഓണാഘോഷ...

അയർലണ്ട് മലയാളി സാന്റി മനോജിന്റെ പിതാവ് നിര്യാതനായി.

അയർലണ്ട് മലയാളിയും ദ്രോഹേദ ക്രാന്തി യൂണിറ്റ് കമ്മിറ്റി അംഗവുമായ സാന്റി മനോജിന്റെ പിതാവ് പി. കെ. കൃഷ്ണൻ നിര്യാതനായി. 75 വയസ്സായിരുന്നു. St. Vincent's University Hospital ANP ആണ് സാന്റി മനോജ്‌....

ശാലേം കപ്പ്-2022 ; ലോങ്ങ് ബീച്ച് ടെന്നീസ് സെന്ററിൽ സെപ്റ്റംബർ 24 ന്

ന്യൂയോർക്ക് : ലോങ്ങ് ഐലന്റിലുള്ള ശാലേം മാർത്തോമ്മ യുവജനസഖ്യത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാലേം കപ്പ് ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെൻറ് "സീസൺ-8" സെപ്റ്റംബർ  മാസം 24-നു ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ലോങ്ങ് ബീച്ച്...

ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി കൈലാസ് രാജ്പുത് അയർലണ്ടിൽ പിടിയിൽ

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി കൈലാസ് രാജ്പുത് അയർലണ്ടിൽ പിടിയിൽ. 'ഡീ കമ്പനി' അംഗമായ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനാണ് കൈലാസ് രാജ്പുത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്രക്കിടെ ഇന്‍റർപോളാണ്...

ലൂക്കൻ പൊന്നോണം സെപ്റ്റംബർ 24 ശനിയാഴ്ച. ഒരുക്കങ്ങൾ പൂർത്തിയായി.

ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടും. അത്തപ്പൂക്കളം,...

ബന്യാമനും ഇന്ദുഗോപനും ഒത്തുചേരുന്ന ചിത്രം ആരംഭിച്ചു

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബ ന്യാമനും ജി. ആർ.ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇരുപത്തിയൊന്നു ബുധനാഴ്‌ച്ച തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം...

പെൻഷൻ പ്രായം 66 തന്നെ; 70 വയസ്സ് വരെ ജോലി തുടരാം. പെൻഷൻ പദ്ധതിയിലെ...

അയർലണ്ടിൽ സ്റ്റേറ്റ് പെൻഷൻ നേടാനുള്ള പ്രായ പരിധി 66 ആയി തുടരുമെന്നും, ഉയർന്ന പേയ്‌മെന്റുകൾക്ക് പകരമായി ആളുകൾക്ക് 70 വരെ ജോലി ചെയ്യാനുള്ള അവസരം നൽകുമെന്നും സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ...

ഉയർന്ന നികുതി ബാൻഡിന്റെ പരിധി വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി Donohoe

തൊഴിലാളികൾക്ക് അവരുടെ വരുമാനം കൂടുതൽ നിലനിർത്താനാകുമെന്ന് ഉറപ്പാക്കുന്നതിനായി ഉയർന്ന നികുതി ബാൻഡ് ക്രമീകരിക്കുമെന്ന് സൂചന നൽകി ധനമന്ത്രി Paschal Donohoe. ഗവൺമെന്റ് ബജറ്റ് ആലോചനകളുടെ ഭാഗമായി, ഉയർന്ന നികുതി ബാൻഡിന്റെ പരിധി പ്രതിവർഷം 39,000...

ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ജപ്തി ബോ‍ർഡ് വച്ച നടപടി...

കൊല്ലം: ശൂരനാട് കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. സംഭവം നിർഭാഗ്യകരമാണ്. കേരള ബാങ്ക് പ്രവർത്തിക്കുന്നത് ആർബിഐ...

അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; ഒപ്പിട്ടത് വിവാദമില്ലാത്ത ബില്ലുകളിൽ

വിവാദമില്ലാത്ത അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ...

ഭക്ഷ്യവസ്തുക്കളുടെ വിലയ്‌ക്കൊപ്പം പലചരക്ക് ഉൽപ്പന്നങ്ങളുടെ വിലയും കുതിയ്ക്കുന്നു; 12 ആഴ്‌ചയ്‌ക്കുള്ളിൽ 11% വിലവർധനവെന്ന് റിപ്പോർട്ട്

പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം 12 ആഴ്‌ചയ്‌ക്കുള്ളിൽ (സെപ്‌റ്റംബർ 4 വരെ) 11% ആയി ഉയർന്നതായി പുതിയ കണക്കുകൾ കാണിക്കുന്നു. 2008 മെയ് മാസത്തിൽ കൺസൾട്ടന്റുമാരായ Kantar പലചരക്ക് വിലക്കയറ്റം നിരീക്ഷിക്കാൻ തുടങ്ങിയതിന് ശേഷമുള്ള...

ലൂക്കൻ മലയാളി ജോയി വർഗീസിന്റെ സഹോദര പുത്രൻ നിര്യാതനായി

ലൂക്കനിലെ ജോയി വർഗീസിന്റെ (ജോയി &ജീജ ( വേൾഡ് മലയാളി കൗൺസിൽ വുമൺസ് ഫോറം ഗ്ലോബൽ വൈസ് ചെയർപേഴ്സൺ)) സഹോദരന്റെ മകൻ പോൾ ചെറിയാൻ(17) നിര്യാതനായി. ജോസ്- നീത ദമ്പതികളുടെ മകനാണ്. ഇന്ന്...

ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ അറസ്റ്റിലായി; ആഭ്യന്തര വകുപ്പ് മന്ത്രി അറസ്റ്റ് സ്ഥിരീകരിച്ചു

ബാംഗ്ലൂർ : തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കര്‍ണാടകയിലെ ശിവമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇവർ...

പൊലീസിന്‍റെ രഹസ്യ രേഖ സ്വർണക്കടത്ത് പ്രതി ചോർത്തി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പൊലീസിന്‍റെ രഹസ്യ രേഖ സ്വർണക്കടത്ത് പ്രതി ചോർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മലപ്പുറം സ്വദേശി ഫസലു റഹ്മാനെതിരെ കൊഫെപോസ പ്രകാരം നടപടി എടുക്കാൻ നിർ‍ദേശിച്ചുള്ള വിവരമാണ് പൊലീസിൽ നിന്ന് ചോർന്നത്. കേന്ദ്ര...

Irish Restaurant Award തിളക്കത്തിൽ Pink Salt Indian Restaurant.

2022ലെ Irish Restaurant Awardsൽ മിന്നും വിജയം നേടി Pink Salt Indian Restaurant. Best World Cuisine വിഭാഗത്തിലാണ് അവാർഡ് നേടിയത്. Leinster ൽ നിന്നും ഈ അവാർഡ് നേടിയ ഏക...