‘അരുൺ ഗോപി – ഉദയ്കൃഷ്ണ ദിലീപ് ചിത്രം ആരംഭിച്ചു
രാമലീലയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയെട്ട് ബുധനാഴ്ച്ച കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ ആരംഭിച്ചു.ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ലെനയും...
തീരുമാനം അംഗീകരിക്കുന്നു: പോപ്പുലർ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിരോധനത്തിന് പിന്നാലെ സംഘടന പിരിച്ചുവിട്ടതായി പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൾ സത്താർ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോപുലർ ഫ്രണ്ട്...
“കാക്കിപ്പട” പൂർത്തിയായി
ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായിരിക്കുന്നു.ഏറെ പ്രശംസ പിടിച്ചുപറ്റിയ പ്ലസ് ടു .ബോബി എന്നീ ചിത്രങ്ങൾക്കു ശേഷംഷെബി ചാഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
എസ്.വി.ഫിലിംസിൻ്റെ ബാനറിൽ...
മഞ്ഞപ്പിത്തം ഉള്ള ആളുടെ കണ്ണിനു മഞ്ഞ നിറം ഉണ്ടാവാൻ കാരണം എന്ത്?
രക്തത്തിലെ ചുവന്ന രക്താണുക്കൾ ഏകദേശം നൂറ്റിയിരുപതു ദിവസം വരെ ജീവിച്ചിരുന്നതിനുശേഷം നശിപ്പിക്കപ്പെടുന്നു. അവയിലെ 'ഹീം' (Heme) എന്ന ഭാഗം വിഘടിച്ച് ബിലിറുബിൻ (Bilirubin) എന്ന മഞ്ഞ വർണകം ഉണ്ടാകുന്നു. ഈ ബിലിറുബിൻ പ്ളാസ്മയിലെ...
ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗനം ഭജിക്കുകയാണ്; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട്...
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗനം ഭജിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആക്രമണത്തിന് ഇരയാവരില്‍ പലരും ജീവിച്ചിരിപ്പില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്...
മാളിൽ നടിമാർക്കെതിരെ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് മാളിൽ നടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം കണ്ണുരേക്കും എറണാകുളത്തേക്കും പോയി.സംഭവത്തിൽ സംവിധായകൻ ഇമെയിൽ മുഖേന പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി.
അതിക്രമം...
ഹൈലൈറ്റ് മാളിലെ ലൈംഗിക അതിക്രമം; യുവ നടിമാരുടെ മൊഴി എടുക്കും
കോഴിക്കോട്: ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയിൽ യുവ നടിമാരുടെ മൊഴി എടുക്കും. ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചാണ് യുവ നടിമാർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവ നടിമാരുടെ മൊഴി എടുക്കാൻ വനിത...
ആര്‍എസ്എസിനെയും നിരോധിക്കണം: രമേശ് ചെന്നിത്തല
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കുന്നതില്‍ ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെ കുറ്റക്കാരാണെന്നും ചെന്നിത്തല...
പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തെ നിരോധനം
പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ...
IICS ഒരുക്കുന്ന ഇന്ത്യോ- ഐറിഷ് സാംസ്കാരിക സന്ധ്യ ഒക്ടോബർ 1ന്
ഇന്ത്യയുടേയും അയർലണ്ടിന്റെയും സാംസ്കാരിക സംഗമ രാവിന് തിരിതെളിയാൻ ഇനി രണ്ട് നാൾ. അയർലണ്ടിലെ Indo-Irish Cultural Society യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടി ഒക്ടോബർ 1ന് വൈകീട്ട് 6 മണിക്ക് Enniscorthy...
അയർലൻഡ് ബജറ്റ് 2023: നികുതി ക്രെഡിറ്റിൽ 75 യൂറോയുടെ വർദ്ധനവ്,എല്ലാ കുടുംബങ്ങൾക്കും 600...
നിലവിലുള്ള ജീവിതച്ചെലവ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് മുൻതൂക്കം നൽകി 2023-ലെ ബജറ്റ്. ധനമന്ത്രി പാസ്ചൽ ഡോനോഹോയ് 11 ബില്യൺ യൂറോയുടെ ബജറ്റ് പാക്കേജാണ് ഡെയിലിൽ അവതരിപ്പിച്ചത്. അതിനെ അദ്ദേഹം "ജീവിതച്ചെലവ് ബജറ്റ്" എന്ന്...
സത്യാഗ്രഹ സമരം തുടങ്ങാനിരിക്കെ സിസ്റ്റർ ലൂസി കളപ്പുരയെ കോൺവെന്റിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ
കൽപ്പറ്റ : കാരക്കാമല കോൺവെന്റിൽ അതിക്രമിച്ച് കയറിയ രണ്ട് പേർ അറസ്റ്റിൽ. കാരക്കാമല സ്വദേശികളായ ഷിജിൻ, മനോജ് എന്നിവരാണ് അറസ്റ്റിലായത്. സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ വെള്ളമുണ്ട പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ...
കേരള ഹൗസ് അയര്‍ലന്‍ഡിന്റെ വാരാന്ത്യകൂട്ടായ്മ പുനരാരംഭിക്കുന്നു
2010 ഒക്ടോബർ 2 മുതൽ സജീവമായി നടന്നുവന്നിരുന്നതും, കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്നതുമായ കേരള ഹൗസ് അയര്‍ലന്‍ഡിന്റെ വാരാന്ത്യകൂട്ടായ്മ പുനരാരംഭിക്കുന്നു. ഈ വരുന്ന ഞായറാഴ്ച താല കിൽമാനാഗ് ഹാളിൽ വൈകിട്ട് അഞ്ചര മുതൽ ഒൻപതര...
ഭാരത് ജോഡോ യാത്ര സമാധാനപരമായി കടന്നു പോവുന്നുവെന്ന് സർക്കാർ; ഗതാഗത തടസ്സമെന്ന ഹർജി തള്ളി
കൊച്ചി: രാഹുൽഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സമാധാനപരമായിട്ടാണ് കടന്ന് പോവുന്നതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന സ്വകാര്യ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. യാത്ര...
60 വർഷത്തിന് ശേഷം ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന വ്യാഴം ഇന്ന് രാത്രി ദൃശ്യമാകും
അമേച്വർ സ്റ്റാർഗേസർമാർക്ക് വ്യാഴത്തിന്റെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ഒരു ദൃശ്യം ഈ സായാഹ്നത്തിൽ കാണാൻ കഴിയും. കാരണം അത് ഏകദേശം 60 വർഷത്തിനുള്ളിൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള സ്ഥലത്താണ്. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും...
അയർലണ്ടിൽ ഓരോ കൗണ്ടിയിലും വീട് വാങ്ങാൻ ആവശ്യമായ ശമ്പള പരിധി അറിയാം.
പ്രോപ്പർട്ടി വെബ്‌സൈറ്റ് Daft.ie അതിന്റെ ഏറ്റവും പുതിയ അയർലൻഡ് ഹൗസ് പ്രൈസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വീടുകളുടെ വില ഒട്ടും തന്നെ ഉയർന്നിട്ടില്ലെന്ന് കാണിക്കുന്നു. ഈ വർഷം ജൂണിനും സെപ്‌റ്റംബറിനുമിടയിൽ...
ഇറ്റലിയിലെ വോട്ടെടുപ്പിൽ ജോർജിയ മെലോണിയുടെ തീവ്ര വലതുപക്ഷ പാർട്ടി വിജയിച്ചു
പൊതുതെരഞ്ഞെടുപ്പിൽ തന്റെ യൂറോസെപ്റ്റിക് പോപ്പുലിസ്റ്റുകൾ വിജയിച്ചതിന് ശേഷം "എല്ലാ ഇറ്റലിക്കാർക്കും വേണ്ടി ഭരിക്കാൻ തയ്യാറാണെന്ന്" തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോണി പറഞ്ഞു. പ്രവചനങ്ങൾ അനുസരിച്ച്, ഇന്നലത്തെ തെരഞ്ഞെടുപ്പിൽ നാലിലൊന്ന് വോട്ടർമാരും നവ...
ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യ വിമാനം ഇനിയും പുറപ്പെട്ടില്ല; യാത്രക്കാർ പ്രതിഷേധത്തിൽ
കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട് - കണ്ണൂർ - ഡൽഹി വിമാനം ഇനിയും പുറപ്പെട്ടില്ല. വിമാനത്തിന്റെ തകരാർ പരിഹരിച്ച് ഇന്ന് രാവിലെ 10 മണിയോടെ പുറപ്പെടുമെന്നാണ് എയർ...
“കമ്പം” ആരംഭിച്ചു
നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കമ്പം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയാറ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു.പ്രശസ്തമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ പൂജാ ചടങ്ങോടെയായിരുന്നു തുടക്കം.പ്രശസ്ത...
അയർലണ്ടിലെ ലൂക്കനിൽ നടത്തിയ കിച്ചൻ ഓർക്കസ്ട്ര വർണ്ണാഭമായി
ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷത്തോ ടനുബന്ധിച്ച് വനിതകൾ നടത്തിയ കിച്ചൻ മ്യൂസിക് കാണികളിൽ ഹരം പകർന്നു.
90 കളിൽ ക്യാമ്പസ്സുകൾ അടക്കി വാണിരുന്ന കിച്ചൻ ഓർക്കസ്ട്ര പുതു പുത്തൻ ശൈലിയിൽ അവതരിപ്പിച്ചത്തോടെ...
















































