കോവിഡ് പെയ്മെൻറ് 1000 യൂറോ ഇതുവരെയും ലഭിക്കാത്ത പ്രൈവറ്റ് മേഖലയിലെ ഹെൽത്ത് വർക്കേഴ്സിന് സന്തോഷ...
കോവിഡ് കാലത്ത് വാക്‌സിൻ വരുന്നതിനും മുൻപ് സ്വന്തം ജീവൻതന്നെ അപകടത്തിൽ ആവുന്ന അവസ്ഥയിലും ജോലി ചെയ്ത ഹെൽത്ത് വർക്കേഴ്സിന് സർക്കാർ 1000 യൂറോ Pandemic Recognition Payment പ്രഖ്യാപിച്ചിരുന്നു. ഈ തുക HSE...
Tayto പാർക്ക് ഇനി മുതൽ Emerald പാർക്ക് ; പേര് മാറ്റം ജനുവരി മുതൽ.
Co Meath ലെ Tayto പാർക്ക് അതിന്റെ പേര് മാറ്റുന്നു. ജനുവരി 1 മുതൽ ‘Emerald പാർക്ക്’ എന്ന് പുനർനാമകരണം ചെയ്യും. പുതുവർഷത്തിന് മുമ്പ് പാർക്കിന്റെ എല്ലാ ഘടകങ്ങളും മാറുമെന്ന് പാർക്കിന്റെ ജനറൽ...
ചാൾസ് രാജാവിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന പുതിയ യുകെ നാണയങ്ങൾ അനാച്ഛാദനം ചെയ്തു
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഔദ്യോഗിക പ്രതിരൂപ നാണയം റോയൽ മിന്റ് അനാച്ഛാദനം ചെയ്തു. ഡിസംബറോടെ സ്റ്റെർലിംഗ് ഉപയോഗിക്കുന്ന ആളുകൾക്ക് രാജാവിന്റെ ചിത്രം കാണാൻ സാധിക്കും. ചാൾസിനെ ചിത്രീകരിക്കുന്ന 50p നാണയങ്ങളാണ് പ്രചാരത്തിലുള്ളത്.എലിസബത്ത്...
പ്രോപ്പർട്ടി ടാക്സ് 10% വർധിപ്പിച്ചു: മലയാളികൾക്കും തിരിച്ചടിയാകും.
ജീവിത ചെലവിൽ നട്ടം തിരിയുന്ന അയർലണ്ട് ജനതയ്ക്ക് ഇരുട്ടടിയായി നികുതിയിൽ വർദ്ധനവും. Kildare നിവാസികൾക്ക് പ്രോപ്പർട്ടി ടാക്‌സ് 10% വർദ്ധിക്കും. പ്രാദേശിക കൗൺസിലർമാരിൽ ഭൂരിഭാഗവും വർദ്ധന അംഗീകരിക്കുന്നത്തോടെ അടുത്ത വർഷവും 2024-ലും വസ്തു...
അയര്‍ലണ്ടില്‍ ഫ്രീ ജി പി കാര്‍ഡിന്റെ സേവനം ലഭിക്കുന്നതിനുള്ള വരുമാന പരിധി ഉയർത്തി
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഫ്രീ ജി പി കാര്‍ഡിന്റെ സേവനം ലഭിക്കുന്നതിനുള്ള വരുമാന പരിധി 46,000 യൂറോയാക്കി ഉയര്‍ത്തി. നികുതിയ്ക്ക് ശേഷവും 46000 യൂറോയോ അതില്‍ കുറവോ വരുമാനമുള്ളവര്‍ക്കാകും ഫ്രീ ജി പി...
അയർലണ്ടിലേക്ക് വാനമ്പാടി ശ്രേയ ഘോഷാൽ എത്തുന്നു: ‘DIWALI DHAMAKA 2022’ ഒക്ടോബർ 29ന്
ഈ ദീപാവലി അയർലണ്ടിലെ സംഗീത പ്രേമികൾക്ക് ഇരട്ടിമധുരത്തിന്റെ രാവാകുന്നു. ഇന്ത്യൻ സംഗീത ലോകത്തിന്റെ യുവരാജ്ഞി ഗായിക ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന തത്സമയ സംഗീത പരിപാടി ' DIWALI DHAMAKA 2022' ഒക്ടോബർ 29ന്...
ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിൻവലിക്കുന്നു; എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹർജി നൽകും. പരാതിയുമായി...
ഖാർഗെ -തരൂർ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാൻഡ് സ്ഥാനാർഥിക്ക്
പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തരൂരിനെതിരേയുള്ള സ്ഥാനാർഥിത്വത്തിൽ വീണ്ടുംട്വിസ്റ്റുണ്ടായത്. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടർന്ന് മത്സര രംഗത്ത് നിന്ന് അശോക് ഗാത് പിൻവാങ്ങിയപ്പോൾ, ...
പേവിഷബാധയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയ്ക്ക് ആശുപത്രിക്കുള്ളിൽ വച്ച് തെരുവുനായയുടെ കടിയേറ്റു
തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും...
‘ആബേൽ’ ആരംഭിച്ചു
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയൊമ്പത് വ്യാഴാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ്ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മേരി...
PFI നിരോധന നടപടികൾ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ നടപടികൾ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തിൽ പാടില്ലെന്നും നടപടിയുടെ പേരിൽ വേട്ടയാടൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കളക്ടർമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും...
ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു
ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ച റൂട്ട് മാർച്ചിന് സംസ്ഥാനത്താകെ അനുമതി നിഷേധിച്ച് തമിഴ‍്നാട് സർക്കാർ. റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതി നിലനിൽക്കെയാണ് സംസ്ഥാനത്താകെ നിരോധനം...
ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്
ഡൽഹി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രത്തിനുമാണ് ഇളവ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്,...
UK യിൽ നേഴ്സാകാൻ IELTS/ OET വേണ്ട: നിബന്ധനകൾ അറിയാം.
ഇംഗ്ലീഷിൽ നഴ്സിംഗ് കോഴ്സ് പഠിച്ച സീനിയർ കെയറർ പോസ്റ്റിൽ യുകെയിൽ രണ്ട് വർഷം വർക്ക് ചെയ്തവർക്ക് Employer's Language Evidence കൊണ്ട് ഇനി OET/IELTS ഇല്ലാതെ തന്നെ യുകെയിൽ...
ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ പുനരാരംഭിക്കുന്നു
കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഒക്ടോബർ 2 ഞായറാഴ്ച 5.30 മണിക്ക് താല കിൽമന ഹാളിൽ ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം പുനരാരംഭിക്കുന്നു.
2010 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച കേരള ഹൗസ്,...
ഫ്ലോറിഡയിൽ വീശിയടിച്ച് ഇയൻ ചുഴലിക്കാറ്റ്; വൈദ്യുതി മുടക്കം, കനത്ത നാശം
സെന്റ് പീറ്റേഴ്സ്ബർഗ് (യുഎസ്): അതിശക്തമായ കാറ്റും പേമാരിയുമായി "ഇയൻ' ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ഗൾഫ് കോസ്റ്റിൽ ആഞ്ഞടിച്ചു. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. മണിക്കൂറിൽ 241 കി.മീ വേഗത്തിലാണ് കാറ്റു...
അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്
ഡൽഹി: അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.
24...
പോപ്പുലർ ഫ്രണ്ട് നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ,17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം
പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം. സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. പിഎഫ്ഐ ബന്ധമുള്ള മറ്റ് സംഘടനകളും നിരീക്ഷണത്തിലാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ പിഎഫ്ഐസ്വാധീനമുള്ള മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു. പിഎഫ്ഐ...
നടിയെ ആക്രമിച്ച കേസിൽ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത
ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത. ഇതിനായി സുപ്രിം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ഈ ബന്ധത്തിന് പൊലീസിന്റെ...
ഞായറാഴ്ച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരെ സീറോ മലബര്‍ സഭ
കൊച്ചി: ഞായറാഴ്ച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരെ സീറോ മലബര്‍ സഭ. ഞായറാഴ്ച്ച കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകേണ്ട ദിവസമാണെന്നാണ് സഭ പറയുന്നത്. ഞായറാഴ്ച്ച ഗാന്ധി ജയന്തി ആചരണത്തിന്റെ ഭാഗമായി...

















































