കോടിയേരി ഇനി ദീപ്തസ്‌മൃതി; അനുശോചനയോഗത്തിൽ വികാരഭരിതനായി മുഖ്യമന്ത്രി.
കണ്ണൂർ കോടിയേരി ബാലകൃഷ്ണൻ ഇനിf ഓർമകളിലെ അഗ്നിസ്മൃതി. പയ്യാമ്പലത്ത്ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കുനടുവിലൊരുക്കിയ ചിതയിൽ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ സൗമ്യജ്വാലയെ അഗ്നിയുടെ ചുവന്ന നാളങ്ങൾ ഏറ്റുവാങ്ങി. നേതാക്കളും ആയിരക്കണക്കിനു സിപിഎംപ്രവർത്തകരുമുൾപ്പെടെയുള്ളജനസമുദ്രത്തിൽനിന്ന്ഇരമ്പിയുയർന്ന അഭിവാദ്യ...
എയർ ഇന്ത്യയിൽ ഇനി പുതിയ ഭക്ഷണ മെനു
ഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ നാളുകൾ ശേഷിക്കവേയാണ് ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്.
ഈ വർഷം ആദ്യം ആണ് എയർ ഇന്ത്യയെ ടാറ്റ...
യുകെ Spouse Visa; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
യുകെയിലെ ഏറ്റവും സാധാരണമായ വ്യക്തിഗത വിസകളിലൊന്നാണ് spouse visa. നിങ്ങൾ നിലവിൽ യുകെയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു വ്യക്തിയുടെ പാർട്ണർ ആണെങ്കിൽ ഈ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. ഒരു ബ്രിട്ടീഷ് പൗരനുമായോ, യുകെയിൽ...
തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ജയിച്ചതില്‍ പ്രതിഷേധിച്ച് പാസ്‍പോര്‍ട്ട് കീറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പാസ്‍പോര്‍ട്ട് കീറിയ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ നടന്ന കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ജയിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തന്റെ കുവൈത്ത് പാസ്‍പോര്‍ട്ട് ഇയാള്‍ വലിച്ചുകീറിയത്....
ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുർഗാ പൂജ ആഘോഷത്തിൽ മഹിഷാസുരന് പകരം ഗാന്ധിയുടെ സാദൃശ്യമുള്ള രൂപം;...
ദുർഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങിൽ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തിൽ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. തെക്കുപടിഞ്ഞാറൻ കൊൽക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു...
അർദ്ധരാത്രിയിലെ കുട പൂർത്തിയായി
ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അർദ്ധരാത്രിയിലെ കുട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒന്ന് ശനിയാഴ്ച്ച പൂർത്തിയായി.വയനാട്, തൊടുപുഴ കൊച്ചി...
ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ പുനരാരംഭിച്ചു.
കോവിഡ് വ്യാപനം കാരണം നിർത്തിവച്ചിരുന്ന കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഇനി മുതൽ ഇടതടവില്ലാതെ ഒത്തുചേരും. ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. ഈ വർഷത്തെ ഗാന്ധിജയന്തിയോടാനുബന്ധിച്ച് കേരള ഹൗസ്...
‘മംഗൾയാൻ’ എട്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിടവാങ്ങുന്നു
ബാംഗ്ലൂർ: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്. 'മംഗൾയാൻ' പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇന്‍റര്‍ പ്ലാനറ്ററി മിഷനായ 'മംഗൾയാൻ'...
വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.
ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ്മരണകാരണം.അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്)...
£20,£50 പേപ്പർ നോട്ടുകൾക്ക് ഇന്ന് മുതൽ നിരോധനം.
20, 50 പൗണ്ടുകളുടെ സ്റ്റെർലിംഗ് നോട്ടുകളുടെ നിയമപരമായ ടെണ്ടർ പദവി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിൻവലിച്ചു. പോളിമർ £ 20, £ 50 നോട്ടുകൾ മാത്രമേ ഇനി മുതൽ ബിസിനസുകൾക്ക് പേയ്‌മെന്റായി സ്വീകരിക്കുകയുള്ളൂ....
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
ചെന്നൈ: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. അർബുദ രോഗബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോടിയേരിയുടെ നില അതീവഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര കുറച്ചു...
പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സര്‍ക്കാര്‍ പണം കൈമാറി
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സര്‍ക്കാര്‍ പണം കൈമാറി. 1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥയിൽ...
താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന; അന്‍പതിലധികം പ്രവാസികൾ അറസ്റ്റിൽ
മനാമ: ബഹ്റൈനില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അന്‍പതിലധികം വിദേശികളെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിലെയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെയും...
യുഎഇയുടെ പുതുക്കിയ വിസ നിയമങ്ങൾ ഒക്ടോബർ 3 മുതൽ; ഗ്രീൻ വിസ, ജോബ് എക്സ്പ്ലോറേഷൻ...
അബുദാബി: 5 വർഷക്കാലത്തേക്ക് പുതുക്കാവുന്ന ഗ്രീൻ റെസിഡൻസ് വിസ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന യുഎഇയുടെ പുതിയ വിസ നിയമങ്ങൾ ഒക്ടോബർ 3 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് എമിറേറ്റ്സ് ന്യൂസ്...
ത്രിപാഠിയുടെ പത്രിക തള്ളി; മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിൽ
ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്. സൂക്ഷമ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം...
“ആന്റണിയുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല’; പാർട്ടിയിൽ അവഗണന നേരിടുന്നതായി ശശി തരൂർ
എ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി അറിയിച്ച് ശശി തരൂർ. പാർട്ടി നേതൃത്വത്തിൽ നിന്ന് താൻ അവഗണന നേരിടുകയാണെന്ന് തരൂർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്റിൽ ഉൾപ്പെടെ...
പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു
ഡൽഹി : പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച്...
ഇന്ത്യയിൽ ഇനി 5ജി യുഗം; തുടക്കമിട്ട് പ്രധാനമന്ത്രി, കേരളത്തിൽ അടുത്ത വർഷം മുതൽ.
രാജ്യം 5 ജി യുഗത്തിലേക്ക്. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹി പ്രഗതിമൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം.സേവനം തെരെഞ്ഞെടുത്ത പ്രധാന നഗരങ്ങളിലാണ്....
വിശ്വാസ്യത കുറഞ്ഞ 10 യൂസ്ഡ് കാറുകൾ ഇവയാണ്…
ഏകദേശം 25,000 ഉടമകൾക്കിടയിൽ നടത്തിയ സർവേയിൽ ഏറ്റവും വിശ്വസനീയമല്ലാത്ത ഉപയോഗിച്ച കാറായി ലാൻഡ് റോവർ ഡിസ്കവറി തിരഞ്ഞെടുക്കപ്പെട്ടു. 2017-നും ഇക്കാലത്തിനും ഇടയിൽ നിർമ്മിച്ച ഡിസ്കവറി മോഡലുകളാണ് തകരാൻ ഏറ്റവും സാധ്യതയുള്ളതെന്ന് വിശ്വാസ്യത സർവേ...
അമേരിക്കയിൽ ദുരിതം വിതച്ച് ഇയാൻ; കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 42 ആയി
അമേരിക്കയിലെ ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം നാൽപത്തിരണ്ടായി ഉയർന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളിൽ ഉയരാനാണ് സാധ്യത. ഇയാൻ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങൾക്ക്...
















































