അയർലണ്ട് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമത്തിന് സാക്ഷിയായി ‘India Fest.’

ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും ഒരു കുടകീഴിൽ കോർത്തിണക്കി നവ്യാനുഭവമായി India Fest. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ൽ സംഘടിപിച്ച പരിപാടിയുടെ ഉൽഘാടന ചടങ്ങിൽ Councillor Mary Hanafin,Shri Terence Jude...

വോട്ടിംഗ് തുടങ്ങി; മിട്ടുവിനു പിന്തുണയുമായി നിരവധി സംഘടനകൾ

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗിനു തുടക്കമായി. ഈ വർഷം ഓഗസ്റ്റ് ഒൻപതാം തീയതി വരെ രജിസ്റ്റർ ചെയ്ത എല്ലാ...

ഓരോ പത്ത് വർഷത്തിലും ബയോമെട്രിക് ഡാറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് യുഐഡിഎഐ

ഡൽഹി:  ഉപയോക്താക്കളുടെ ആധാർ കാർഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഓരോ 10 വർഷത്തിലും ബയോമെട്രിക് ഡാറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന്...

സംസ്ഥാനത്ത പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച്ച അടച്ചിടും

കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച്ച  അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ  നടപ്പാക്കിയ നയങ്ങളും പരിഷ്കാരങ്ങളും  ദുരിതത്തിലാക്കുന്നുവെന്നാരോപിച്ചാണ് പെട്രോളിയം ഡീലർമാർ പമ്പുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചത്. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാർക്ക് പ്രതിദിനം നാനൂറ്റിയമ്പതോളം ലോഡുകൾ...

ടാറ്റയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി അദാനി എന്റർപ്രൈസസ്

വിമുംബൈ:  ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി അദാനി എന്റർപ്രൈസസ്. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിച്ചപ്പോൾ അദാനി ഗ്രൂപ്പിന്റെ എല്ലാ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 22.27...

ക്രിട്ടിക്കൽ സ്കിൽസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ റിപ്പബ്ലിക് ഓഫ് അയർലണ്ട് വർക്ക്‌ പെർമിറ്റുകൾ നൽകുന്നു.

അന്താരാഷ്ട്ര അപേക്ഷകർക്ക് ക്രിട്ടിക്കൽ സ്കിൽസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വർക്ക് പെർമിറ്റുകൾ നൽകാൻ ഒരുങ്ങി റിപ്പബ്ലിക് ഓഫ് അയർലൻഡ്. സാധാരണയായി യൂറോപ്യൻ യൂണിയൻ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ നിന്നല്ലെങ്കിൽ അയർലണ്ടിൽ ജോലി...

ഗവർണർക്കെതിരെ രൂക്ഷ വിമ‍ർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ ഭാഗത്ത് നിന്ന്  പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നെന്നാണ് എം വി ഗോവിന്ദന്‍റെ വിമര്‍ശനം. സർക്കാരിനും സർവകലാശാലക്കും എതിരെ തെറ്റായ...

തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ; ജീവനോടെ കത്തിച്ചതെന്ന് സംശയം

കൊല്ലം: കൊല്ലം പുള്ളിക്കടയിൽ തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു ജഡം കണ്ടത്. ജീവനോടെ കത്തിച്ചതെന്നാണ് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ കാലിലും വയറിലും മുറിവേറ്റ്‌, പുഴുവരിച്ച നിലയിൽ നായയെ  നാട്ടുകാർ കണ്ടിരുന്നു....

ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് വ്‌ളാഡിമിർ പുടിനോട് മോദി; പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍

സമർഖണ്ഡ്: ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍. ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിൽ ഷാങ്ഹായ് ഉച്ചകോടിക്കിടെ  മോദി-പുടിൻ കൂടികാഴ്ചയിലെ സംഭാഷണമാണ് അമേരിക്കൻ  മുഖ്യധാരാ  മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. "ഉക്രെയ്നിലെ...

‘നായകളെ കൊല്ലാൻ ആഹ്വാനം ചെയ്തു’; തോക്കുമായി കുട്ടികൾക്ക് അകമ്പടി പോയ ടൈഗർ സമീറിനെതിരേ കേസ്

കാസർകോട്: തെരുവുനായ്ക്കളിൽ നിന്ന് മദ്രസ വിദ്യാർഥികളെ രക്ഷിക്കാൻ തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരേ പോലീസ് കേസെടുത്തു. തെരുവുനായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തതിനാണ് ബേക്കൽ ഹദ്ദാദ് നഗറിലെ 'ടൈഗർ സമീർ' എന്ന സമീറിനെതിരേ ബേക്കൽ...

ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ചീറ്റപ്പുലി ഇന്ത്യയിൽ, മോദി തുറന്നുവിടും

ന്യൂഡൽഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ...

പത്ത് വർഷം പഴക്കമുള്ള ടാക്സികൾ മാറ്റിസ്ഥാപിക്കണം; 5000ലധികം ഡ്രൈവർമാർക്ക് ജോലി നഷ്ടമാകും..

ടാക്സി ഡ്രൈവർമാർക്കായി നടപ്പിലാക്കുന്ന "10 year rule" നിലവിൽ വരുന്നു. നിയമപ്രകാരം ടാക്സി വാഹനങ്ങൾക്ക് പത്ത് വർഷം പഴക്കമുണ്ടെങ്കിൽ അവ മാറ്റിസ്ഥാപിക്കണം. അടുത്ത വർഷത്തിൽ ഏകദേശം 4,000 ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനം മികച്ച...

വീട് പുനർനിർമ്മാണ ചെലവിൽ കഴിഞ്ഞ വർഷത്തേക്കാൾ 21% വർദ്ധനവ്.

സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് ഇൻ അയർലണ്ടിന്റെ (എസ്‌സിഎസ്‌ഐ) കണക്കനുസരിച്ച് വീടുകളുടെ പുനർനിർമ്മാണ ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിലൊന്ന് വർദ്ധിച്ചു. വീട്ടുടമസ്ഥർക്ക് അവരുടെ വീടുകൾ മിക്കവാറും ഇൻഷ്വർ ചെയ്തിട്ടില്ല എന്നാണ്. ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേയ്ക്കുള്ള രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍...

ഡോ.പി.ജി.വർഗീസ് സെപ്തംബർ 20 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍ : സെപ്റ്റംബർ 20 ന്  ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐപിഎൽ) ലോക പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ ഡോ. പി.ജി വർഗീസ് (ന്യൂഡൽഹി ) മുഖ്യ പ്രഭാഷണം നല്‍കും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ...

ആഘോഷത്തിമിർപ്പിൽ ചരിത്രം രചിച്ച് മാഗ് ഓണം

ഹ്യൂസ്റ്റൺ: തിരുവോണം കഴിഞ്ഞു ചതയം ദിനത്തിൽ നടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) ഓണാഘോഷം എല്ലാ ചരിത്രങ്ങളും തിരുത്തിക്കുറിച്ച ഒന്നായിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കോവിഡ്  മഹാമാരിമൂലം അകന്നു നിന്ന മലയാളികൾ...

കെപിഎംടിഎ സ്ഥാപക പ്രസിഡണ്ടും മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി ചെറിയാന് തൃശൂരിൽ ഹൃദ്യമായ...

ഹൂസ്റ്റണ്‍: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നിഷ്യന്‍ ആസോസിയേഷന്‍ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി.പി.ചെറിയാനു . "നൊസ്റ്റാൾജിയ 1994" എന്നു  പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ വെച്ചു...

ആമസോൺ തലവനെയും പിന്തള്ളി; ലോകസമ്പന്നരിൽ രണ്ടാം സ്ഥാനത്ത് ഗൗതം അദാനി

ഫോബ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകസമ്പന്നരിൽ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെർനാഡ് അർനോൾട്ടിനെയും പിന്തള്ളിക്കൊണ്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്. നിലവിൽ ഫോബ്സിന്റെ...

Patreon ഡബ്ലിൻ ഓഫീസ് പൂട്ടുന്നു; 17% പേർക്ക് ജോലി നഷ്ടമാകും.

ടെക് കമ്പനിയായ Patreon ഡബ്ലിൻ ഓഫീസ് അടച്ചുപൂട്ടാനും 17 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ഒരുങ്ങുന്നു. വിനോദ മേഖലയിൽ സ്രാഷ്ടാക്കൾ ഉൾപ്പെടെ അവരുടെ ഉള്ളടക്കം ഓൺലൈൻ വരിക്കാർക്ക് വിതരണം ചെയ്യാൻ പോഡ്കാസ്റ്റർമാർ സാധാരണയായി ഉപയോഗിക്കുന്ന...

രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയെന്ന് ബിനോയ് വിശ്വം എംപി

വയനാട് : സിപിഎമ്മിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐയും. 'ജോഡോ' എന്നതിന്റെ അർത്ഥം ഒന്നിപ്പിക്കുകയെന്നാണെന്നും രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയാണെന്നും ബിനോയ് വിശ്വം എംപി പരിഹസിച്ചു. ഗാന്ധിയൻ...