ചന്ദ്രബോസ് വധക്കേസ്: വിധിയിൽ സന്തോഷമെന്ന് കുടുംബം

ചന്ദ്രബോസ് വധക്കേസിൽ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. വിധിയിൽ ഒരു പാട് സന്തോഷമുണ്ട്. പലതവണ കോടതികൾ മാറിമാറി കയറിയിറങ്ങി. അവസാന നിമിഷങ്ങളിലാണ് വിധിയിൽ പ്രതീക്ഷയുണ്ടായി തുടങ്ങിയതെന്നും അവർ പറഞ്ഞു. ആശുപത്രിക്കാരുടെ കുറ്റമാണ്...

തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ഡിജിപി

തിരുവനന്തപുരം: തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം.ഓരോ SHO മാരും റസിഡൻസ്...

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നിര്‍മാതാക്കളായ ഐഐഎൽ അനുമതി ലഭിച്ചു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍ വാക്സിന്‍ വികസിപ്പിച്ചത്.  യുഎസില്‍ കുറച്ച് വര്‍ഷങ്ങളായി ഡെങ്കിപ്പനി...

1,000 യൂറോ പാൻഡെമിക് ബോണസ് പേയ്‌മെന്റ് ലഭിച്ച ആശുപത്രി ജീവനക്കാർ തുക തിരികെ നൽകണം

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ പാൻഡെമിക് ബോണസായി ആയിരം യൂറോ കിട്ടിയ യോഗ്യരല്ലാത്ത ജീവനക്കാരോട് തുക തിരികെ നൽകാൻ Peamount ആശുപത്രി ആവശ്യപ്പെട്ടു. ഡബ്ലിനിലെ പീമൗണ്ട് ഹോസ്പിറ്റലിലെ നിരവധി തൊഴിലാളികൾക്ക് ഈ വർഷം...

വിലക്കയറ്റം: അയർലണ്ടിന്റെ ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധിയിലേക്ക്

അയർലണ്ടിൽ സ്റ്റോക്കിന്റെയും ഊർജത്തിന്റെയും വില കുതിച്ചുയരുന്നതിനാൽ ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധി സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. അയർലണ്ടിലെ ഡ്രിങ്ക്‌സ് ഇൻഡസ്‌ട്രി ഗ്രൂപ്പ് കമ്മീഷൻ ചെയ്‌ത ഗവേഷണം ഹോസ്‌പിറ്റാലിറ്റി മേഖലയിൽ ബിസിനസ്സ്...

ശിവൻകുട്ടിയെ തല്ലി ബോധംകെടുത്തി, വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു; നിയമസഭാ കയ്യാങ്കളി കേസിൽ ആരോപണവുമായി ഇ.പി.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫിനെതിരെ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പ്രതിപക്ഷ എംഎൽഎമാർക്കെതിരായ ആക്രമണങ്ങൾ ചെറുക്കുകയാണ് അന്ന് ചെയ്തത്. യുഡിഎഫ് എംഎൽഎമാരും അന്ന് ഡയസ്സിൽ കയറി. ഇന്നത്തെ മന്ത്രി ശിവൻകുട്ടിയെ...

കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി; നടപടി ആറുമാസത്തിനകം പൂർത്തിയാക്കും

ആലപ്പുഴ : വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിൽ നിയമംലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. റിസോർട്ടിന്റെ തെക്കുവശം പുറമ്പോക്കുഭൂമിയാണെന്നു കണ്ടെത്തിയ സ്ഥലത്തെ രണ്ടു വില്ലകളാണു ആദ്യം പൊളിക്കുന്നത്. തീരപരിപാലന നിയമംലംഘിച്ച് നിർമിച്ചതെന്നു കണ്ടെത്തിയതിനെത്തുടർന്നാണു...

5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്; ഉള്ളിൽ നൈറ്റ് ക്ലബും റിസോർട്ടും

5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ' നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രന്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക. 735 അടി ഉയരമുള്ള റിസോർട്ടിന്റെ നിർമാണം 48 മാസം കൊണ്ട് തീർക്കാനാണ്...

‘നാലാംമുറ’ മോഷൻ പോസ്റ്റർ പുറത്തിറക്കി.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇൻ വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ ഇന്നു റിലീസ് ചെയ്തു. ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.നെറ്റ് ഫ്ളിക്‌സിൻ്റെ ബ്രേക്ക്...

മൂന്ന് വർഷത്തിനകം ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആക്കും: മന്ത്രി Catherine Colonna

മൂന്നു വർഷത്തിനകം ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്നാണ് ഫ്രാൻസിന്റെ ആഗ്രഹമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനിടെ ലേഡി ശ്രീറാം കോളേജിലെ വിദ്യാർത്ഥികളുമായി...

ഗാംഗുലിയ്ക്കും ജയ് ഷായ്ക്കും തൽസ്ഥാനത്ത് തുടരാം; ഉത്തരവുമായി സുപ്രിംകോടതി

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്കും ജനറൽ സെക്രട്ടറി ജയ് ഷായ്ക്കും തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രിം കോടതി. സുപ്രിംകോടതി തന്നെ രൂപീകരിച്ച ലോധ കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഇത്. അതുകൊണ്ട് തന്നെ ജയ് ഷായ്ക്കും...

തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ർജിയിൽ കക്ഷി ചേരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ർജിയിൽ കക്ഷി ചേരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ്...

ഊർജ്ജ ഉപഭോഗം കുറച്ച് എങ്ങനെ പണം ലാഭിക്കാം….

വീട്ടുപകരണങ്ങളും ലൈറ്റിംഗും ചേർന്ന് നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഊർജത്തിന്റെ അഞ്ചിലൊന്ന് വരും. എന്നാൽ ഉപഭോഗം കുറയ്ക്കാനും പണം ലാഭിക്കാനും വഴികളുണ്ട്. അയർലണ്ടിലെ സുസ്ഥിര ഊർജ്ജ അതോറിറ്റി പറയുന്നത്, വീട്ടുപകരണങ്ങൾ സ്റ്റാൻഡ്‌ബൈ മോഡിൽ ഉപേക്ഷിക്കാതെയും...

കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ പുക; യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

മസ്കറ്റ് : മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ പുക. യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇടത് വശത്തെ ചിറകിൽ നിന്നും പുക ഉയരുന്നതായി...

മിനിമം വേതന വർദ്ധനവ് ജനുവരിയിൽ; ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമാകും

അയർലണ്ടിൽ മിനിമം വേതനം 80c വർധിപ്പിച്ച് മണിക്കൂറിൽ 11.30 യൂറോ ആക്കാൻ സർക്കാർ തീരുമാനം. ഇന്ന് ചേരുന്ന കാബിനറ്റ് യോഗത്തിൽ വർധന സംബന്ധിച്ച വിജ്ഞാപനം ഒപ്പുവെക്കും. ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ...

ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി, പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ : കുണ്ടറ കോട്ടൂരഴികത്ത് കോശി കെ. വർഗീസിന്റെ ( കോശി വർഗീസ്, സിപിഎ, ടാക്‌സ് കൺസൾട്ടന്റസ്, സ്റ്റാഫോർഡ്) ഭാര്യയും മാർത്തോമ്മാ സഭയിലെ വൈദികൻ റവ.ലാറി ഫിലിപ്പ് വർഗീസിന്റെ മാതാവുമായ  ലില്ലി വർഗീസ്...

പാസ്റ്റർ നൈനാൻ തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഫിലഡൽഫിയ: അമേരിക്കയിൽ ഫിലഡൽഫിയ റിവൈവൽ സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ നൈനാൻ തോമസ് (ഷിജു, 56 വയസ്സ്) സെപ്തംബർ 10 ന് ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര കരിമ്പിൽ പ്രൊഫസ്സർ...

വർണപ്പകിട്ടാർന്ന പരിപാടികളോടെ സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കോമേഴ്‌സ്‌ പത്താം വാർഷികാഘോഷം...

ഹൂസ്റ്റൺ:  1000 പേരുടെ ക്ഷണിയ്ക്കപ്പെട്ട സദസ്സ് ! ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യങ്ങളായ നേതാക്കൾ നിറഞ്ഞു നിന്ന വേദി! കേരളത്തിൽ നിന്നും എത്തിയ ജലവിഭവ വകുപ്പ് മന്ത്രി!  ഹാൾ ഓഫ്...

ഇരട്ടജോലി വേണ്ട; ജീവനക്കാർക്ക് ഇൻഫോസിസിന്റെ മുന്നറിയിപ്പ്.

ബെംഗളൂരു: ജീവനക്കാരോട് ഇരട്ട തൊഴിൽ അനുവദിക്കില്ലന്ന് മുന്നറിയിപ്പ് നൽകി ഐടി ഭീമനായ ഇൻഫോസിസ്. മറ്റൊരു കമ്പനിക്ക് വേണ്ടി ഒരേ സമയം ജോലി ചെയ്യുന്നത് ഇൻഫോസിസിന്റെ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ജീവനക്കാരെ പിരിച്ചു വിട്ട് കരാർ...

ഗോവയിൽ പ്രതിപക്ഷ നേതാവ് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

പനജി: ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കൊണ്ട് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉൾപ്പടെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം...