സംസ്ഥാനത്ത് 10 ദിവസത്തിനിടെ ഒന്നര ലക്ഷത്തോളം പേർക്ക് പകർച്ചപനി

തിരുവനന്തപുരം: ആരോഗ്യ സംവിധാനങ്ങൾക്ക് വെല്ലുവിളിയായി സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ജൂൺ ആദ്യവാരം ശരാശരി 6000- 7000 പനിക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്...

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി പി.സി. ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ - ഫാരിസ് അബൂബക്കർവിഷയത്തിൽ വീണ്ടും ആരോപണവുമായി കേരള ജനപക്ഷംനേതാവ് പി.സി. ജോർജ്. ഫാരിസ് അബൂബക്കർ പിണറായിയുടെ മെന്ററാണെന്നും ഇതു താൻ പുറത്തുപറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ എടുത്തതെന്നും പി.സി....

ഖരീഫ് സീസൺ പ്രമാണിച്ച് സലാലയിലേക്ക് കൂടുതൽ വിമാന സർവീസുകൾ

മസ്കറ്റ്: ഖരീഫ് സീസൺ പ്രമാണിച്ചു സലാലയിലേക്കു കൂടുതൽ വിമാന സർവീസുകൾ. സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനസ് സലാല സർവീസ് ആരംഭിച്ചു. ഖരീഫ് സീസണോടനുബന്ധിച്ചു റിയാദിനും സലാലക്കുമിടയിൽ ആഴ്ചയിൽ മൂന്നു വീതം...

കടുത്ത സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാർക്ക് മുന്നറിയിപ്പുമായി സക്കർബർഗ്

ഈ വർഷം എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. കടുത്ത സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാർക്ക് മുന്നറിയിപ്പും സക്കർബർഗ് നൽകിയിട്ടുണ്ട്. സമീപകാല ചരിത്രത്തിൽ ഞങ്ങൾ...

ചീഫ് വിപ്പായി ഭരത് ഗഗവാലയെ അംഗീകരിച്ചതിനെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു

മുംബൈ: സുപ്രീംകോടതിയെ വീണ്ടും സമീപിച്ച് ശിവസേന. ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെയാണ് നടപടി. എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 11 ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം...

രാഹുൽഗാന്ധിയുടെ ഓഫിസിൽ മഹാത്മ ഗാന്ധിയുടെ ഫോട്ടോ തകർത്തത് എസ് എഫ് ഐ അല്ല; ...

തിരുവനന്തപുരം : വയനാട് എം പി രാഹുൽഗാന്ധിയുടെ കൽപറ്റ ഓഫിസിൽ എസ് എഫ് ഐ ആക്രമണവുമായി ബന്ധപ്പെട്ട് മഹാത്മ ഗാന്ധിയുടെ ഫോട്ടോ തകർത്തത് എസ് എഫ് ഐ അല്ലെന്ന് പൊലീസ് റിപ്പോർട്ട് സഭയിൽ...

കേരളത്തിൽ അന്തർദേശീയ വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കണം-ജോസ് കെ മാണി എംപി.

അയർലണ്ടിൽ നിന്നും സോജോ ജോസഫും വെബിനാറിൽ സംസാരിച്ചു. കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളിൽ പോകുന്ന വരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വിദ്യാഭ്യാസഹബ്ബ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്എം ചെയർമാൻ...

യു കെ യിലേക്ക് പോകുന്ന കെയർ വർക്കേഴ്സ് ഈ ചതിയിൽ വീഴരുത്… റിക്രൂട്ട്മെന്റിലെ പകൾക്കൊള്ള...

നാട്ടിലെ പ്രാരാബ്ദങ്ങളിൽ നിന്ന് കരകയറാൻ വിദേശത്തേക്ക് ജോലിക്കായി പോയവരിൽ അല്ലെങ്കിൽ ഇനി പോകുന്നവരിൽ നമ്മുക്ക് പരിചയമുള്ള ഒരാൾ എങ്കിലും ഉണ്ടാകും. എന്നാൽ അവരെല്ലാം പ്രതീക്ഷിച്ച ജോലിയിൽ എത്തുന്നുണ്ടോ. എത്ര പേർക്ക് പാതി വഴിയിൽ...

പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പരാതിക്കാരി

തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരി. വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് പരാതി നല്‍കിയത്.  പി സി ജോര്‍ജിന്‍റെ അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. പി സി ജോര്‍ജ്...

പി സി ജോർജിനെതിരെ മറ്റൊരു പരാതി കൂടി നല്‍കുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: പീഡന പരാതിയില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോർജിനെതിരെ മറ്റൊരു പരാതി കൂടി നല്‍കുമെന്ന് പരാതിക്കാരി. പേര് വെളിപ്പെടുത്തിയതിനെതിരെയാണ് പുതിയ പരാതി നല്‍കുന്നത്.  സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) എന്നീ...

പി.സി.ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി.ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്ത് ജോ‍ർജിനെതിരെ കേസെടുത്തിരുന്നു. ഈ...

വാട്സാപ്പിൽ അയച്ച മെസ്സേജ് ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം

മെസേജുകൾക്കുള്ള റിയാക്ഷനിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. കൂടാതെ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ...

ഡബ്ലിൻ എയർപോർട്ടിൽ ആറ് മണിക്കൂറിനുള്ളിൽ റദ്ദാക്കിയത് 27 ശതമാനം വിമാനങ്ങൾ

ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ടിൽ ആറ് മണിക്കൂറിനുള്ളിൽ 27 ശതമാനം വിമാനങ്ങളും റദ്ദാക്കി. യൂറോപ്പിലുടനീളം വിമാനത്താവളങ്ങളിലും എയർലൈനുകളിലും ജീവനക്കാരുടെ കുറവവും വിമാനങ്ങൾ റദ്ദാക്കലും കാരണം യാത്രക്കാർ വലയുകയാണ്. റദ്ദാക്കലുകൾ കൈകാര്യം ചെയ്യാൻ കമ്പനികൾ ആളുകൾക്ക് കൂടുതൽ...

പീഡനക്കേസ്: പി.സി.ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യും. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസ് ജോർജിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്താണ് ജോ‍ർജിനെതിരെ കേസെടുത്തത്. ഈ...

ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് പൊതുമേഖലയില്‍ ജൂലൈ എട്ടാം തീയ്യതി മുതല്‍ 12 വരെ അവധിയായിരിക്കുമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ...

തെളിവ് നശിപ്പിക്കുമെന്ന് ആശങ്ക, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് യുവനടി

കൊച്ചി: മുൻകൂർ ജാമ്യം ലഭിച്ചശേഷം മാത്രം വിദേശത്തു നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിർമ്മാതാവും നടനുമായവിജയ്ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് യുവനടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അതുകൊണ്ട് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും നടി...

മോഡലിന്റെ മരണം : ഭർത്താവിന്റെ പീഡനവും ലഹരി ഉപയോഗവും ആത്മഹത്യയ്ക്ക് കാരണമെന്ന് കുറ്റപത്രം

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഭർത്താവ് സജാദ് ഷഹനയെ...

ക്യാബിനകത്ത് പുക; സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത്...

ഉയർന്ന കൊളസ്ട്രോൾ: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്..

ഉയർന്ന കൊളസ്ട്രോൾ (highcholesterol) പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം (stroke) എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള വാതിൽപ്പടിയാണ് ഉയർന്ന കൊളസ്ട്രോൾ.പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ മിക്ക കേസുകളിലും ഹൃദയത്തിലേക്കുള്ള രക്തയോട്ടം...

വിജയ് ബാബുവിനെ മറൈൻഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു

കൊച്ചി: യുവനടിയെബലാത്സംഗംചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഈ ഫ്ളാറ്റിൽവെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയിൽ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പോലീസ് വെള്ളിയാഴ്ച...