ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വസതിയിലെത്തിച്ചു; ആഭ്യന്തരമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു
ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വീട്ടിൽ എത്തിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു.
റാവത്തിന്റെയും മധുലികയുടെയും ഭൗതികശരീരം 11 മുതൽ 2...
സംസ്ഥാനത്ത് 4169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4357 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3912 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പർക്ക ഉറവിടം...
വേതന സബ്‌സിഡി പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി സർക്കാർ പ്രഖ്യാപിച്ചു
പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ ബാധിച്ച ബിസിനസുകളെ സഹായിക്കുന്നതിനുള്ള ശ്രമത്തിൽ സർക്കാർ തൊഴിൽ വേതന സബ്‌സിഡി സ്കീമിൽ (ഇഡബ്ല്യുഎസ്എസ്) ആസൂത്രിതമായ വെട്ടിക്കുറയ്ക്കൽ ഒഴിവാക്കി. വേതന സബ്‌സിഡി പദ്ധതി സർക്കാർ രണ്ട് മാസത്തേക്ക് കൂടി...
സംസ്ഥാനത്ത് പക്ഷിപ്പനി; ആലപ്പുഴയിൽ താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു
കുട്ടനാട്: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് പുറക്കാട് താറാവുകള്‍ കൂട്ടത്തോട് ചത്തത്. തുടര്‍ന്നുള്ള പരിശോധനയില്‍ പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പം ഉണ്ടായിരുന്നവയെ കൊന്ന് സംസ്കരിക്കുകയായിരുന്നു.
പുറക്കാട്...
മോഹന്‍ലാല്‍ വീണ്ടും അമ്മയുടെ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകള്‍
കൊച്ചി: മോഹന്‍ലാലിനെ താരസംഘടനയായ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. എതിരില്ലാതെയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് പദവിയില്‍ രണ്ട് വനിതകള്‍ എത്തി. ആശ...
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ
തൃശൂർ: രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ. ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ പെരിങ്ങാവിലെ വസതിയിൽ...
ഔദ്യോഗിക യാത്രയിൽ ബിപിന്‍ റാവത്തിനൊപ്പം മധുലിക റാവത്ത് യാത്ര ചെയ്തത് എന്തിനായിരുന്നു?
ന്യൂഡല്‍ഹി: കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ടവരില്‍ ഒരാള്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്താണ്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഭാര്യ മധുലിക സൈനിക ഹെലികോപ്ടറില്‍ വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്...
യുകെ പദ്ധതി പ്രകാരം ഐറിഷ് ഇതര യൂറോപ്യൻ പൗരന്മാർക്ക് അതിർത്തി കടക്കാൻ ‘ട്രാവൽ ക്ലിയറൻസ്’...
പുതിയ ബ്രിട്ടീഷ് ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം അതിർത്തി കടക്കുന്നതിന് റിപ്പബ്ലിക്കിൽ താമസിക്കുന്ന ഐറിഷ് ഇതര EU പൗരന്മാർക്ക് യുകെയിൽ നിന്നുള്ള പ്രീ-ട്രാവൽ ക്ലിയറൻസിനായി ഓൺലൈനായി അപേക്ഷിക്കേണ്ടിവരും. നാഷണാലിറ്റി ആന്റ് ബോർഡേഴ്‌സ് ബില്ലിന് കീഴിൽ...
കിറ്ക്കൻ ആരംഭിച്ചു
പൊലീസ് സ്റ്റേഷൻ അത്ര മോശം സ്ഥലമൊന്നുമല്ല. ഈ ടാഗോടെ എത്തുന്ന പുതിയ ചിത്രമാണ് കിറ്ക്കൻ: ഈ ചിത്രത്തിൻ്റ ബഹുഭൂരിപക്ഷം വരുന്ന രംഗങ്ങളും ചിത്രീകരിക്കുന്നതും ഒരു പൊലീസ് സ്റ്റേഷനിലാണ്. നവാഗതനായ ജോഷ് ഈ ചിത്രം...
വാമനൻ
ഇന്ദ്രൻസ് എന്ന നടൻ്റെ അഭിനയ ജീവിതത്തിന് പുതിയ വഴിത്തിരിവുകൾ സമ്മാനിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണ്,ലീഡ് റോളുകൾ പോലും സധൈര്യം ഏൽപ്പിക്കുവാൻ കഴിയുംവിധത്തിൽ ഈ നടൻ വളർന്നിരിക്കുന്നു. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന...
ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു
ചെന്നൈ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ...
ചാമ്പ്യന്‍സ് ലീഗില്‍ അപൂര്‍വമായ റെക്കോഡ് സൃഷ്ടിച്ച് പി.എസ്.ജി സൂപ്പര്‍ താരം എംബാപ്പെ
പാരിസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ച് പി.എസ്.ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന...
അബുദാബി നിരത്തുകളിലേയ്ക്ക് കൂടുതൽ ഡ്രൈവറില്ലാ ടാക്സികളെത്തുന്നു
അബുദാബി: ഡ്രൈവറില്ലാ ടാക്സികളുടെ സേവനം വ്യാപിപ്പിക്കാനൊരുങ്ങി അബുദാബി. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെയാണ് പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്താനൊരുങ്ങുന്നത്.
ഇത്തരം ടാക്സികളുടെ വീഡിയോ ചിത്രങ്ങൾ ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. നൂതന...
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 11 മരണം: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ...
ഊട്ടി: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് (ചീഫ് ഓഫ് ഡിഫൻസ്) അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണു. ഇതില്‍ 11 പേരും മരണപ്പെട്ടതായാണ് വിവരം. ഇന്ത്യയുടെ...
ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ
കൊച്ചി: ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നൽകി കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി അജ്മൽ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇൻഫോപാർക്ക് പൊലീസിനു...
കോവിഡ് ബൂസ്റ്റർ ഷോട്ടിനായുള്ള ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകൾ നഷ്ടമാക്കിയതിൽ Taoiseach Micheal Martin ഖേദം പ്രകടിപ്പിച്ചു
പതിനായിരക്കണക്കിന് ആളുകൾ അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കിയതായി സ്ഥിതീകരിച്ചതോടെ നിർബന്ധമായും ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കണമെന്ന് Taoiseach പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മൂന്നാമത്തെ ഷോട്ട് എടുക്കുന്നതിൽ ആളുകൾക്കിടയിൽ അടിയന്തിരതയുടെ അഭാവമുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പുതുവർഷത്തിൽ ആരംഭിക്കുന്ന അഞ്ച് മുതൽ...
ബാര കൊടുങ്കാറ്റ്; രാജ്യത്തുടനീളം “Orange warnings”
രാജ്യത്തിന്റെ വടക്കും വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും ബാര കൊടുങ്കാറ്റ് ശക്തമായി വീശുന്നത് തുടരുന്നു. ഡൊനെഗൽ, ഡബ്ലിൻ, ലെട്രിം, സ്ലിഗോ എന്നിവിടങ്ങളിൽ ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ...
വാക്സീനുകൾക്ക് ഒമിക്രോണിനെ ചെറുക്കാൻ പറ്റാതെ വന്നേക്കാം: മൈക്കൽ റയാൻ
ജനീവ: ഒമിക്രോൺ മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ചു തീവ്രമായതാണെന്ന് കരുതാനാവില്ലെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥൻ മൈക്കൽ റയാൻ. ‘ഇപ്പോഴത്തെ വാക്സീന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാൾ...
89-മത് ശിവഗിരി തീർഥാടന വിളംബര സമ്മേളനം ഡിസംബർ 12 നു പെർത്തിൽ
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
പെർത്ത് : 89-മത് ശിവഗിരി തീർതഥാടനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളോടനുബന്ധിച്ചു സേവനം ആസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ-12 ന് ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് പെർത്തിൽ മിൽസ്പാർക്കിൽ വിളംബര സമ്മേളനത്തോടനുബന്ധിച്ചു കൊടി...
വിദേശനഴ്സുമാരുടെ രെജിസ്ട്രേഷൻ നടപടിക്രമങ്ങളിലെ കാലതാമസം: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡുമായി മൈഗ്രന്റ്...
യൂറോപ്പിന് പുറത്തുള്ള നഴ്സുമാരുടെ രെജിസ്ട്രേഷൻ നടപടികളിൽമേലുള്ള ദീർഘമായ കാലതാമസം ഉദ്യോഗാർത്ഥികളെ വലക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. ഈ വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സംഘടന ഒരു...

















































