ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം പുനരാരംഭിക്കും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 31 ന് പുനരാരംഭിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 31ന് ഡൽഹിയിൽ നിന്ന് ടെല്‍അവീവിലേക്കാണ്...
ബാർജ് അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 86 ആയി ഉയർന്നു. അതേസമയം അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ വക്താവ് അറിയിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം; കാരണം ഇതാണ്…
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ ബിജെപി നേതാവായ പ്രഫുൽ കെ പട്ടേൽ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി അധികാരമേൽക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ അദ്ദേഹം ദ്വീപിൽ വരുത്തിയ നിയമ...
രാജ്യത്ത് കൊവിഡ് മരണം 3,03720 ആയി ഉയര്‍ന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 കേസുകൾ കുറയുന്നു. എന്നാൽ മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4455 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 3,03720 ആയി...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി യുഎഇ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി യുഎഇ. ഇന്ത്യയിൽ കൊവിഡ് (Covid) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക്...
സൗദിയില്‍ പള്ളികളില്‍ ഉച്ചഭാഷിണി പരിമിതപ്പെടുത്താൻ നിര്‍ദ്ദേശം
ദുബായ്: സൗദി അറേബ്യയിലെ ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഉച്ചഭാഷിണികൾ പ്രാർത്ഥനകൾക്കും (അസാൻ) ഇക്കാമത്തിനും മാത്രമായി ഉപയോഗിക്കാൻ നിർദ്ദേശിച്ചു.
സൗദി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി അബ്ദുൾ ലത്തീഫ് അൽ...
കേരളത്തിന്റെ 15-ാം നിയമസഭയുടെ സമ്മേളനത്തിന് ഇന്ന് തുടക്കം
കേരളത്തിന്റെ 15-ാം നിയമസഭയുടെ സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് തുടക്കം കുറിക്കുന്നത്. സമ്മേളനം ഉണ്ടാകുക ജൂൺ 14 വരെയാണ്. ജൂൺ നാലിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ...
അയർലണ്ടിലെ മലയാളികളുടെ ഇലക്ട്രിക്ക്,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കേടു വന്നാൽ…. റിപ്പയറിംഗ് സൗകര്യങ്ങളുമായി ടോം...
ഡബ്ലിന്‍: അയർലണ്ടിലെ മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. അയർലണ്ടിലെ മലയാളികൾ കേരളത്തില്‍ നിന്നും കൊണ്ടുവന്ന ഇലക്ട്രിക്ക്,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കേടു വന്നാൽ ഇനി വിഷമിക്കേണ്ട. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക്ക്, ഇലക്ട്രിക്കല്‍ മെയിന്റ്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ്...
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മുൻപ് പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ നിയന്ത്രണം മെയ് 24 ന് അവസാനിക്കാരിക്കെയാണ് തമിഴ്‌നട്ടിൽ വീണ്ടും ലോക്ക്‌ഡൗൺ...
ദില്ലിയിൽ 100 പേർ ഉൾപ്പെടെ രാജ്യത്ത് 420 ഡോക്ടർമാർ, രണ്ടാം കോവിഡ് തരംഗത്തിൽ...
ന്യൂദൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ദില്ലിയിൽ 100 പേർ ഉൾപ്പെടെ 420 ഡോക്ടർമാർ കൊറോണ വൈറസ് അണുബാധയ്ക്ക് ഇരയായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. ബീഹാറിൽ 96 ഉം ഉത്തർപ്രദേശിൽ...
കുവൈത്തിൽ ഇനി റസ്റ്റാറൻറുകളിലും കഫെകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം; നാളെ മുതൽ പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ റസ്റ്റാറൻറുകളിലും കഫെകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കൊവിഡ് കാര്യങ്ങള്‍ക്കായുള്ള ഉന്നതതല കമ്മിറ്റി അനുമതി നല്‍കി. നിയമം ഞായറാഴ്ച(23-05-2021) മുതൽ പ്രാബല്യത്തിൽ വരും. പുലർച്ച അഞ്ചുമുതൽ രാത്രി എട്ടുവരെയാണ് റസ്റ്റാറൻറുകളിലും...
കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വിദഗ്ധർ
ദില്ലിയിൽ COVID-19 അണുബാധയുമായി പോരാടുന്ന നിരവധി രോഗികളിൽ കറുത്ത ഫംഗസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാനുള്ള...
നിങ്ങളുടെ സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ സാധ്യത; വാട്ട്‌സ്ആപ്പ് അഴിമതിയെക്കുറിച്ച് മുന്നറിയിപ്പ്
പുതിയ വാട്ട്‌സ്ആപ്പ് അഴിമതിയെക്കുറിച്ച് നിരവധി ഉപയോക്താക്കൾ റിപ്പോർട്ടുചെയ്യുന്നു. ആളുകൾ ഒരു കെണിയിൽ പെടുന്നതായും അതിനുശേഷം അവരുടെ വാട്സാപ്പ് അക്കൗണ്ട് ലോക്ക് ആയെന്നുമാണ് പരാതി.
ആറ് അക്ക കോഡ് തിരയുന്നതായി അവകാശപ്പെടുന്ന ഒരു കോൺടാക്റ്റിൽ നിന്ന്...
നാലു വർഷത്തിനുപകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി ഫിഫ
നാലു വർഷത്തിനുപകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി ഫിഫ. വാർഷിക പൊതുസമ്മേളനത്തിൽ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ ( SAFF) ഒരു നിർദ്ദേശം മുന്നോട്ടുവച്ചതിനെത്തുടർന്നാണ് സംഘടന ഇതേപ്പറ്റി വിശദമായ പഠനം നടത്താൻ...
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹെക്കമാന്‍ഡ് തീരുമാനിച്ചു. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.
യുവ എംഎല്‍എ മാരുടെ ശക്തമായ പിന്തുണയെ...
ഹിമാചൽ പ്രദേശിൽ തുരങ്കം തകർന്ന് നാല് മരണം
ഹിമാചൽ പ്രദേശിലെ കുള്ളുവിലെ ഗാർസ ഭുന്തറിനടുത്തുള്ള പഞ്ച നല്ലയിൽ വെള്ളിയാഴ്ച നിർമാണത്തിലിരിക്കുന്ന എൻഎച്ച്‌പിസി തുരങ്കം തകർന്ന് നാല് മരണം. തുരങ്കത്തിൽ ജോലി ചെയ്തിരുന്ന നാല് പേരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ...
എയർഇന്ത്യയുടെ സെർവറിന് നേരെ സൈബർ ആക്രമണം; 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു
ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റ കൈകാര്യം ചെയ്യുന്ന എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസ് സിസ്റ്റത്തിന്റെ ഡാറ്റാ പ്രോസസറിലെ പ്രധാന സൈബർ ആക്രമണത്തിൽ 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ ഡാറ്റ ഹാക്ക്...
സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷൻ 2021 യുവജന വർഷമായ് പ്രഖ്യാപിച്ചു
യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌റ്റോലിക് വിസിറ്റേഷൻ 2021 മെയ് 22 മുതൽ 2022 മെയ് 22 വരെ യുവജന വർഷം ആയി പ്രഖ്യാപിച്ചു. `MISSIO`എന്ന പേരാണ് യുവജന വർഷത്തിന് നൽകിയിരിക്കുന്നത്.
ഈശോയെ കൂടുതൽ അറിയുക, കൂടുതൽ...
സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി; 100 കടന്ന് കോവിഡ്...
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് മാത്രമായിരിക്കും ട്രിപ്പിള്‍ ലോക് ഡൗണ്‍. പോസിറ്റിവിറ്റി റേറ്റ് മലപ്പുറത്ത് ടെസ്റ്റ്...
ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം
ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. തൃശൂർ ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്.
അപകടത്തിൽ...

















































