മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം തുടങ്ങി.ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ഏറ്റവും പ്രാധാന്യത്തോടെയാണ് അണുബാധ പ്രതിരോധം നടപ്പാക്കുന്നതെന്നു...

ക്രെഡിറ്റ് യൂണിയനുകൾ പുതിയ മോർട്ട്ഗേജ് പ്രോഡക്റ്റ് ആരംഭിച്ചു; വേരിയബിൾ പലിശ നിരക്ക് 3.85% മുതൽ

പുതിയ വീട് വാങ്ങുന്നവരെയും വീട് മാറുന്നവരെയും ലക്ഷ്യമിട്ട് ക്രെഡിറ്റ് യൂണിയനുകൾ പുതിയ സ്റ്റാൻഡേർഡ് മോർട്ട്ഗേജ് പ്രോഡക്റ്റ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ചില ക്രെഡിറ്റ് യൂണിയനുകൾ വഴി മോർട്ട്ഗേജുകൾ ലഭ്യമായിരുന്നു. എന്നാൽ ഇന്നുവരെ, ഓരോ ക്രെഡിറ്റ്...

ഡർബി പൂർത്തിയായി..

ക്യാമ്പസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായി അവതരിപ്പിക്കുന്ന  ഡർബി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. സജിൽ മമ്പാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ...

എന്റെ ജയിൽ ജീവിതം… ഒരെത്തിനോട്ടം

ഞാൻ ജയിലിൽ കിടന്നിട്ടുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. എന്നാൽ ഉണ്ട്. 1980 സെപ്റ്റംബർ മാസം. ഒരു പീഡകനോ, കൊലപ്പുള്ളിയോ മോഷ്ടാവോ ഒന്നുമായിരുന്നില്ല ഞാൻ. പിന്നെന്തിനാ ജയിലിൽ കിടന്നത് എന്നു ചോദിച്ചേക്കാം. അയ്യപ്പ...

ആമസോണ്‍ ക്ലൗഡില്‍ സാങ്കേതിക തകരാർ: ബാങ്കുകളുടേത് ഉൾപ്പെടെ നിരവധി ആപ്പുകള്‍ പണിമുടക്കി

സ്‌നാപ്ചാറ്റും, പെര്‍പ്ലെക്‌സിറ്റിയും, കാന്‍വയും അടങ്ങുന്ന ജനപ്രിയ ആപ്പുകള്‍ പണിമുടക്കിയതിന്റെ ഞെട്ടലിലാണ് ലോകം. ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസിലെ(എ.ഡബ്ല്യൂ.എസ്) തകരാറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിലെ വലിയൊരു ശതമാനം ആപ്പുകളുടെയും ബാക്ക്...

മെഗാ സംഗീത മാജിക്ക് ഷോ – ‘Mcube’ ഡബ്ലിനിലും ലീമെറിക്കിലും

  Le Divano -യും മാസ്സ് ഇവന്റസും ചേർന്നവതരിപ്പിക്കുന്ന പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ മെഗാ സംഗീത മാജിക്ക് ഷോ - 'Mcube' ഡബ്ലിനിലും ലീമെറിക്കിലും അരങ്ങേറും.  നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ്...

ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന് ആഹ്വാനം ചെയ്ത് അമേരിക്കയിലെ കൗൺസിലർ

  വാഷിങ്ടൺ: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന് ആഹ്വാനം ചെയ്ത് ഫ്ലോറിഡയിലെ കൗൺസിലർ ചാൻഡ്ല‌ർ ലാംഗെവിൻ. സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് വിവാദ പരാമർശം നടത്തിയത്. പോസ്റ്റ് വിവാദമായതോടെ പാംബേ സിറ്റി കൗൺസിൽ ശനിയാഴ്‌ച ലാംഗെവിനെ താക്കീത്...

2030-ഓടെ അയർലണ്ടിലെ ICT മേഖലയിൽ 89,590 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും

2030 ആകുമ്പോഴേക്കും അയർലണ്ടിന്റെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മേഖല ഏകദേശം 90,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ ഈ ആവശ്യം നിറവേറ്റുന്നതിൽ രാജ്യം ഒരു പ്രധാന വെല്ലുവിളി നേരിടുന്നുവെന്ന് ഐറിഷ് ടെക്...

ഡബ്ലിൻ ബസ് സമയക്രമത്തിലെ മാറ്റങ്ങൾ നാളെ മുതൽ; പത്ത് ബസ് റൂട്ടുകൾ വെട്ടിക്കുറച്ചു, ഒമ്പത്...

ബസ്കണക്ട്സ് നെറ്റ്‌വർക്ക് പുനർരൂപകൽപ്പനയ്ക്കായുള്ള എഫ്-സ്പൈനിന്റെ ഏഴാം ഘട്ടം ഒക്ടോബർ 19 ന് ആരംഭിക്കുമെന്ന് ട്രാൻസ്പോർട്ട് ഫോർ അയർലൻഡ് (ടിഎഫ്ഐ) പ്രഖ്യാപിച്ചു. ഡബ്ലിനിലുടനീളം പത്ത് റൂട്ടുകൾ നിർത്തലാക്കും. നിരവധി പുതിയ റൂട്ടുകൾ കൂട്ടിച്ചേർക്കപ്പെടും, കൂടാതെ...

യുകെ യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ലണ്ടൻ: ബ്രിട്ടീഷ് സൈന്യത്തിലെ യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും. യുകെയുടെ റോയൽ എയർഫോഴ്സ് യുദ്ധവിമാന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി മുംബൈയിൽ വെച്ച്...

അവധിക്ക് നാട്ടിലെത്തിയ ദ്രോഗഡ മലയാളി ലിസോ ദേവസിയെ മരിച്ച നിലയിൽ കണ്ടെത്തി

അയർലണ്ടിൽ നിന്നും അവധിക്കായി നാട്ടിൽ എത്തിയ ദ്രോഗഡ മലയാളി ലിസോ ദേവസിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരിയാറിൽ ഉളിയന്നൂർ കടവിലാണ് ലിസോ ദേവസിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ലിസോ നാട്ടിലെത്തിയത്. ബുധനാഴ്ച...

ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജിജോ പുന്നൂസ്

പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു ജനം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര..... അങ്ങനെ തികച്ചും...

യുവത്വത്തിൻ്റെ സ്വപ്നവും ലഹരിയുടെ യാഥാർത്ഥ്യവും

സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിൻ്റെ കഥ പറയുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.നിരവധി പുരസ്ക്കാരങ്ങൾ നേടിയ ത്വര ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദ് ഗോപിജിയാണ് ഈ ചിത്രം...

കാട്ടുറാസാ…. പ്രഥ്വിരാജ് സുകുമാരൻ്റെ ജന്മദിനത്തിൽ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്

മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ  പകയുടേയും, പ്രതികാരത്തിൻ്റേയും പ്രണയത്തിൻ്റെയും  കഥ പറയുന്ന  വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരൻ്റെ ജന്മദിനത്തിൽ ജന്മദിന പാരിതോഷികമായിട്ടാണ്...

അയർലണ്ടിൽ വ്യാജ പേയ്‌മെന്റുകൾ 40% വർദ്ധിച്ചു; തട്ടിയെടുത്തത് 160 മില്യൺ യുറോ- സെൻട്രൽ...

സെൻട്രൽ ബാങ്കിന്റെ 2024 ലെ പേയ്‌മെന്റ് ഫ്രോഡ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വഞ്ചനാപരമായ പേയ്‌മെന്റുകളിൽ 40% വർധനവുണ്ടായി. 2024-ൽ അയർലണ്ടിലെ വഞ്ചനാപരമായ പേയ്‌മെന്റുകളുടെ ആകെ മൂല്യം €160...

മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു

പാലാ: മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ ബസിനു സ്വീകരണം നൽകി. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ പ്രമുഖ ചികിത്സാകേന്ദ്രമായ...

മഴ ശക്തമാകും; മൂന്ന് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വാരാന്ത്യത്തിൽ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ വാർണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് Met Éireann...

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോക ട്രോമാ ദിനാചരണം നടത്തി

പാലാ: ലോക ട്രോമാ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൊഴുവനാൽ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു . കൊഴുവനാൽ പഞ്ചായത്ത് വികസന...

ഭാരതത്തിൻ്റെ വലിയ മല് പാൻ കൂനമ്മാക്കൽ തോമ്മാ കത്തനാരിന് ആദരം

പാലാ: ഭാരതത്തിൻ്റെ വലിയ മല് പാൻ എന്ന പദവിക്ക് ആദ്യമായി അർഹനായ പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ് മാർ...

കാർണാറ്റിക് പ്രോഗ്രസീവ് റോക് ബാൻഡ് “AGAM” ഡബ്ലിനിൽ എത്തുന്നു

ഇന്ത്യയിലെ ഏക “കാർണാറ്റിക് പ്രോഗ്രസീവ് റോക് ബാൻഡ്” ആയ അഗം നവംബർ 12, 2025-ന് ഡബ്ലിനിലെ സയന്റോളജി സെന്ററിൽ വേദിയൊരുക്കുന്നു. സംഗീതരംഗത്ത് 18 വര്‍ഷം തനതായ മുദ്ര പതിപ്പിച്ച ബാൻഡായ അഗം, അവരുടെ...