പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന് ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍; ഗവര്‍ണര്‍ക്ക് വീണ്ടും...
തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടു വരുന്നതിനായി പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന് ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. ഇക്കാര്യം ഗവർണറെ അറിയിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 23ന് ചേരാനിരുന്ന...
എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടാതെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, ഇത് അഭിമാനകരമായ...
അബ്ദുള്‍ റഹ്മാന്റെ കൊലപാതകം; യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പ്രതി ചേർത്ത്...
കാസര്‍ഗോഡ്: കാസര്‍ഗോഡ് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ ലീഗ് നേതാവ് പ്രതി. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. മറ്റ് രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍...
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ
പട്ന: ഹോട്ടല്‍ റൂമില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിചെന്ന് പൊലീസ് കോണ്‍സ്റ്റബിൾക്കെതിരെ പരാതി. കോൺസ്റ്റബിളിന്റെ സഹപ്രവർത്തകയുടെ ഭർത്താവാണ് ഭാര്യയെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് കോൺസ്റ്റബിളിനെതിരെ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ്...
കൊവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്
ന്യൂ ഡൽഹി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ വയനാട് എം.പി രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് എന്ന സര്‍വേയിലാണ് രാഹുല്‍ മൂന്നാം...
ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
കോഴിക്കോട്: ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് കഠിനമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു.
പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ...
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തി
ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ സ്‌ട്രെയിന്‍ വൈറസ്...
അയര്‍ലണ്ടില്‍ കോവിഡ് ലോക്ക് ഡൗൺ ആറുമാസക്കാലത്തേക്ക് നീണ്ടു നില്‍ക്കും
ഡബ്ലിന്‍: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ പുതിയ തരംഗം ആഞ്ഞടിക്കുന്നതിനാലും വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ ശക്തിയേറിയ വൈറസ് പരക്കുന്നതിനാലും അയര്‍ലന്‍ഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എട്ട് ആഴ്ച മുതല്‍ ആറുമാസം വരെ...
വീണ്ടും രാഷ്ട്രീയ കൊലപാതകം:കാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
കാസര്‍കോട്: കേരളത്തില്‍ ഇടക്കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. പിന്നീട് ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തതോടുകൂടി കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ചെറിയ അറുതി വന്നിരുന്നു. ഇലക്ഷന്‍ കഴിഞ്ഞതോടുകൂടി വീണ്ടും കേരളം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം...
പി. കെ കുഞ്ഞാലിക്കുട്ടി എം. പി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു
മലപ്പുറം: പി. കെ കുഞ്ഞാലിക്കുട്ടി എം. പി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെയാണ്...
പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയർത്തിയ സംഭവം; നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് മുനിസിപ്പൽ ഓഫിസിന് മുകളിൽ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു,...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ചെന്നിത്തലയ്‌ക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല, ഭാര്യയ്‌ക്കും മകനും...
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിര്‍ത്തിവെക്കണമെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംഘടനകളുടെയും മറ്റും കൂട്ടായ്മയില്‍ കര്‍ഷക സമരത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഇന്ന് സിന്‍ഹുവില്‍ കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴോണ് പുതിയ തീരുമാനങ്ങള്‍...
മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചറിന് പ്രണാമം !!!
By: ഡയസ് ഇടിക്കുള(ചെയർമാൻ, തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്)
മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രിയും, പ്രകൃതി സംരക്ഷണ സമരങ്ങളുടെ മുന്നണി പോരാളിയും, നിരാലംബരുടെ കാവലാളും, ഗാന്ധിയൻ ചിന്തകൾ ജീവിതത്തിൽ സ്വാംശീകരിച്ച പ്രീയപ്പെട്ട സുഗതകുമാരി ടീച്ചറിന് പ്രണാമം!!!അനന്തപുരിയിലെ വിദ്യാഭ്യാസ കാലയളവിലാണ് സുഗതകുമാരി...
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം...
250 ദിവസത്തിന് ശേഷം തായ്‌വാനില്‍ വിണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു
തായ്‌വാന്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ തായ്‌വാന്‍ ശക്തമായ പ്രതിരോധന നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഫലമായി തായ്‌വാനിന്‍ കഴിഞ്ഞ 250 ദിവസങ്ങളായി പുതിയ കോവിഡ് രോഗമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഏറെക്കാലം ശ്രദ്ധിച്ചുവെങ്കിലും ഇന്നലെ...
അഭയ കേസില്‍ പ്രതികളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച്...
തിരുവനന്തപുരം: അഭയ കേസില്‍ പ്രതികളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. രണ്ട് പ്രതികൾക്ക് അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു....
പ്രശസ്ത കവയിത്രിയും സാമൂഹികപ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും സാമൂഹികപ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ 10.50ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന സുഗതകുമാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
ശ്വാസകോശത്തിൽ...
സിറിയയിലെ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ
തൃശൂർ: സംസ്ഥാനത്ത് ഏഴ് ഇടത്ത് ഇന്നലെ എൻഐഎയുടെ റെയ്ഡ് നടത്തി. സിറിയ ആസ്ഥാനമായ ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ യുടെ കണ്ടെത്തൽ.
ഖത്തിറിൽ പ്രവാസികളായിരുന്ന ഏഴ് പേർക്ക്...
പാകിസ്ഥാൻ ജനതയ്‌ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തി; ഭാരത് റിപ്പബ്ലിക്കിന് ലണ്ടനില്‍ 19 ലക്ഷം പിഴ
ന്യൂഡൽഹി: കഴിഞ്ഞ വർഷം പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പാകിസ്ഥാൻ ജനതയ്‌ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് റിപ്പബ്ലിക് ടിവിയുടെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതത്തിന് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റി ഓഫ്‌കോം 20,000 ഡോളർ (19,85,162.86...















































