തരൂര്‍ മുഖ്യമന്ത്രിയായാല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പ് – പ്രതാപ്‌പോത്തന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരട്ടെ എങ്കില്‍ കോണ്‍ഗ്രസിന് മികച്ച വിജയം ലഭിക്കുമെന്ന് നടന്‍ പ്രതാപ് പോത്തന്‍. മികച്ച ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശശിതരൂരിന് കോണ്‍ഗ്രസിനെ വീണ്ടും മികച്ച...

ഗവര്‍ണ്ണരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ പ്രതിഷേധ കത്ത്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക നയങ്ങളെ കേരള സര്‍ക്കാര്‍ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി പുതിയ കാര്‍ഷിക നിയമങ്ങളെ തള്ളിക്കളയുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനത്തിന് കേരള ഗവണ്‍മെന്റ് അനുവാദം...

നവംബര്‍ 25 മുതല്‍ ഇന്ത്യയിലെത്തിയഎല്ലാ ബ്രിട്ടണ്‍ യാത്രക്കാര്‍ക്കും കോവിഡ്‌ടെസ്റ്റ്

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ ബ്രിട്ടണില്‍ വ്യാപരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനങ്ങള്‍ ഡിസംബര്‍ 30 വരെ നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതിനകം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞ ബ്രിട്ടണില്‍ നിന്നും വന്നവര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 5057 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546,...

സുഫിയും സുജാതയും സംവിധായകന് ഹൃദയാഘാതം

കോയമ്പത്തൂര്‍: സൂഫിയും സുജാതയും സംവിധാനം ചെയ്ത സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വിവരം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കോയമ്പത്തൂരിലെ കെ.ജി. ഹോസ്പിറ്റലിലെ ഐ.സി.യുവിലാണ് ഷാനവാസ് ചികിത്സയില്‍...

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ​ഗവർണർ; കേരള നിയമസഭാ ചരിത്രത്തില്‍ ഇതാദ്യം

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നിഷേധിച്ചു. പ്രത്യേക സഭാ സമ്മേളനം ചേരാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന്‍റെ...

യുകെയിൽ നിന്ന് ഡൽഹിയിലും ചെന്നൈയിലുമെത്തിയ 6 യാത്രക്കാർക്ക് കോവിഡ്

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയ യുകെയിൽ നിന്ന് ഡൽഹിയിലും ചെന്നൈയിലുമെത്തിയ 6 യാത്രക്കാർക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതേസമയം രോഗം കണ്ടെത്തിയവരിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സാമ്പിളുകൾ...

കോവിഡ് വാക്‌സിന്‍ ബോധവത്കരണത്തിന്‍റെ ഭാഗമായി വാക്‌സിന്‍ ലൈവായി സ്വീകരിച്ച് ജോ ബിഡൻ

കോവിഡ് വാക്‌സിന്‍ ബോധവത്കരണത്തിന്‍റെ ഭാഗമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ തിങ്കളാഴ്ച കോവിഡ് -19 വാക്സിൻ സ്വീകരിച്ചു. 315,000-ത്തിലധികം അമേരിക്കക്കാരെ കൊന്നൊടുക്കുകയും 17.5 ദശലക്ഷത്തിലധികം രോഗബാധിതരാകുകയും ചെയ്ത കൊറോണ വൈറസിനെതിരായ പോരാട്ടം താൻ...

കൊറോണ വൈറസിന്റെ പുതിയ വകഭേദം; നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യുഎച്ച്ഒ

ജനീവ: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇതുവരെ നിയന്ത്രണത്തിലായിട്ടില്ലെന്നും നിലവിലുള്ള നടപടികൾ ഉപയോഗിച്ച് വൈറസിനെ നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഈ പകർച്ചവ്യാധിയുടെ വിവിധ ഘട്ടങ്ങളിൽ വൈറസ്...

അഭയ കേസ്; വിധി കേട്ട് പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫിയും; ഭാവവ്യത്യാസമൊന്നുമില്ലാതെ ഫാ....

തിരുവനന്തപുരം: അഭയ കേസ് വിധി പറഞ്ഞതിന് ശേഷം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി. എന്നാല്‍, ഒരു ഭാവവ്യത്യാസമില്ലാതെ നിൽക്കുകയായിരുന്നു ഫാ.തോമസ് കോട്ടൂർ. തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇന്ന് രാവിലെ...

കൊച്ചിയിൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

ചേരനല്ലൂർ : കൊച്ചി ചേരനെല്ലൂർ പഞ്ചായത്തിൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് കുടിയേറി. ഇത് കേരളരാഷ്ട്രീയത്തിൽ മാത്രമല്ല ഞെട്ടൽ ഉണ്ടാക്കിയത് ബിജെപിയിലും ഞെട്ടലുണ്ടാക്കി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആൽഫ്രഡ് ടി ജെ യുടെ നേതൃത്വത്തിൽ...

അഭയ കൊലക്കേസ്: അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും കോടതിവിധി

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും കോടതിവിധി പറഞ്ഞു. അഭയ കൊല്ലപ്പെട്ടിട്ട് 28വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ...

സുഗത കുമാരിക്ക് കോവിഡ് ബാധിച്ച് മെഡി. കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം കവയത്രി സുഗതകുമാരിക്ക് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സുഗതകുമാരി ഉള്ളത്. കോവിഡ് ബാധിച്ചയുടന്‍ സ്വകാര്യ ആശുപത്രിയിലാണ് സുഗതകുമാരിയെ പ്രവേശിപ്പിച്ചത്. എന്നാല്‍...

കോവിഡ് മൂലം ജോലി നഷ്‌ടമായി; മലയാളിക്ക് ദുബായ് ഡ്രൂട്ടി ഫ്രീയുടെ ഏഴ് കോടി സമ്മാനം

ദുബായ്: കോവിഡ് 19നെ തുടർന്ന് ജോലി നഷ്ടപ്പെട്ട കാസർഗോഡ് സ്വദേശി നവനീത് സജീവന് ദുബായ് ഡ്യൂട്ടിഫ്രീയുടെ ഒരു മില്ല്യൺ ഡോളർ (ഏകദേശം 7.36 കോടി രൂപ) സമ്മാനം ലഭിച്ചു. ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം...

കൊറോണയുടെ പുതിയ രൂപം; ഇന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ...

തിരുവനന്തപുരം: ബ്രിട്ടണില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ...

അധികാരത്തില്‍ വന്നാല്‍ വീട്ടമ്മമാര്‍ക്ക് ശംമ്പളം – കമല്‍ഹാസന്‍

കാഞ്ചീപുരം: തമിഴ്‌നാട്ടിലെ മക്കള്‍ക്ക് അതിശയിപ്പിക്കുന്ന വാഗ്ദാനം നല്‍കി തമിഴ്മക്കളുടെ നടികര്‍ തിലകം കമല്‍ഹാസന്‍ നിറഞ്ഞു നില്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ മക്കള്‍നീതി മയ്യം അതായത് എം.എന്‍.എം. അധികാരത്തില്‍ വരികയാണെങ്കില തമിഴ്‌നാട്ടിലെ വീട്ടില്‍ ജോലി ചെയ്യുന്ന എല്ലാ...

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കിയില്‍ എല്‍.ഡി.എഫ് വിജയാഘോഷം

തൊടുപുഴ: കോവിഡ് സാഹചര്യങ്ങള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇലക്ഷന്‍ പ്രമാണിച്ച് ആളുകള്‍ കൂടുതലായി ബന്ധപ്പെട്ട സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് എന്നും പറയുന്ന സര്‍ക്കാരിന്റ പാര്‍ട്ടി തന്നെ ഇന്നലെ...

28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലേക്കസില്‍ ഇന്ന് വിധി പറയും

തിരുവനന്തപുരം: കേരളം കണ്ട എക്കാലത്തേയും സുപ്രധാന കേസുകളില്‍ ഒന്നാണ് സിസ്റ്റര്‍ അഭയയുടെ കൊലപാതകം. 1992 മാര്‍ച്ച് 27 -ാം തീയതി കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. 28...

കെപിസിസി മുൻ അധ്യക്ഷന്‍ വിഎം സുധീരന് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡൻ്റുമായ വിഎം സുധീരന് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു അദ്ദേഹം. കെപിസിസി രാഷ്‌ട്രീയകാര്യ...

അതി ഭീകര കോവിഡ് വൈറസ് : ബ്രിട്ടൺ വിമാനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം

ന്യൂഡൽഹി: ബ്രിട്ടനിൽ അതിഭീകരമായ കൊറോണോ വൈറസ് നിയന്ത്രണമില്ലാതെ പടരുന്ന സാഹചര്യത്തിൽ ഇതിൽ ബ്രിട്ടനിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഇന്ത്യയിലേക്ക് വരുന്നതിൽ നിന്നും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ ന്യൂസിലൻഡ് അയർലൻഡ്...