നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു അന്തരിച്ചു
പുല്‍പ്പള്ളി: നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു അന്തരിച്ചു. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരനാണ് ഷാബു. ശശിമലയിലെ വീട്ടിൽ ക്രിസ്തുമസ്സ് സ്റ്റാര്‍ തൂക്കാന്‍ മരത്തിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞു വീഴുകയായിരുന്നു.
ഉടൻ...
പുതിയ കൊറോണ വൈറസ് വ്യാപനം: സൗദി അറേബ്യ വായു, കര, കടൽ യാത്രകൾ നിരോധിച്ചു
സൗദി അറേബ്യ: പുതിയ ജനിതക മാറ്റം സംഭവിച്ച ശക്തിയേറിയ COVID-19 വയർലെസ് ബ്രിട്ടണിലും മറ്റു പലയിടങ്ങളിലും രണ്ടാം ഘട്ടമായി ശക്തമായി വ്യാപിക്കുന്നതിന് പശ്ചാത്തലത്തിൽ ഡിസംബർ 20 മുതൽ സൗദി അറേബ്യയിലേക്ക്...
കാർഷിക നിയമം; കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തതായി പരാതി
ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തതായി പരാതി. കർഷകപ്രക്ഷോഭം ലൈവായി കാണിക്കാൻ തുടങ്ങിയതോടെയാണ് കർഷക സംഘടനയായ കിസാൻ ഏക്ത മോർച്ചയുടെ ഏഴ് ലക്ഷത്തിലധികം പേർ...
ഖേലോ ഇന്ത്യയിൽ കളരിപ്പയറ്റിന് അംഗീകാരം
ന്യൂഡൽഹി: കേരളത്തിൻറെ തനത് കലയായ കളരിപ്പയറ്റ് ഇനി ഇന്ത്യയുടെ യൂത്ത് ഗെയിംസിലെ ഘടകമായി മാറുന്നു. 2021 നടക്കുന്ന ഇന്ന് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഒരു പ്രധാനപ്പെട്ട മത്സരവിഭാഗം ആയി കളരിപ്പയറ്റും കൂടി...
മാസ്ക് ധരിക്കാതെ ബീച്ചിൽ കാഴ്ചക്കാരനോടൊപ്പം സെൽഫി; ചിലി പ്രസിഡണ്ടിന് 3,500 ഡോളർ പിഴ
സാന്റിയാഗോ: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് മാസ്ക് ധരിക്കാതെ കാഴ്ചക്കാരനോടൊപ്പം ബീച്ചിൽ സെൽഫി എടുക്കാൻ പോസ് ചെയ്തതിന് ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനെരയ്ക്ക് വെള്ളിയാഴ്ച 3,500 ഡോളർ (രണ്ടര ലക്ഷം രൂപ) പിഴ...
വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിലെ നിശാപാർട്ടിയിൽ റെയ്ഡ്; ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു
വാഗമൺ: വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിലെ നിശാപാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ജില്ലാ പൊലീസ് മേധാവിക്ക് ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു...
എം. ശിവശങ്കറിന്റെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടാൻ ഇഡിയുടെ നീക്കം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടാൻ ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് എം. ശിവശങ്കറിന്റേതെന്ന് ഇഡി കണ്ടെത്തിയിരുന്നു. 14...
കൊച്ചി മാളില്‍ നടിയെ അപമാനിച്ച പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി
കൊച്ചി: കഴിഞ്ഞ ദിവസം ലുലുമാളില്‍ രണ്ട് യുവാക്കള്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ നടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് സ്വയമേധയാ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യുവാക്കളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ്...
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം
ശ്രീനഗര്‍: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് വാഹനങ്ങളില്‍ സിവിൽ ഡ്രസിൽ ഇന്ത്യന്‍ അതിര്‍ത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെയാണ് ഇന്ത്യ തടഞ്ഞത്. ലേയുടെ കിഴക്കന്‍ ലഢാഖിലെ ചാങ്താങ് ഗ്രാമത്തില്‍...
യു.കെ.യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു
അയര്‍ലണ്ട്: ബ്രിട്ടണില്‍ പ്രത്യേക തരത്തിലുള്ള കോവിഡ് വൈറസ് കണ്ടെത്തിയതും അതിന്റെ വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍, യുകെയില്‍ നിന്ന്...
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്.സി വഴി കൂടുതല്‍ നിയമനം -കേരള സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെ നികത്തപ്പെടാനുള്ള ഒഴിവുകള്‍ നികത്തുന്നതിനും കൂടുതല്‍ ജനപങ്കാളിത്തവും തൊഴിലും നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പി.എസ്.സി വഴി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉടനടി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍...
ദേശീയ ജനസേവ സദ്ഭാവന പുരസ്‌കാരം ഉമാമഹേശ്വര റാവുവിന്
ന്യൂഡല്‍ഹി: ഭാരത് വികാസ് പരിഷത്തിന്റെ ഇത്തവണത്തെ ദേശീയ ജനസേവ സദ്ഭാവന പുരസ്‌കാരത്തിന് ഉമാമഹേശ്വര റാവു അര്‍ഹനായി. ദീര്‍ഘകാലമായി സിനിമാ മേഖലയില്‍ പത്രപ്രവര്‍ത്തകന്‍ എന്ന രിതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉമാമഹേശ്വര റാവുവിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ്...
എറണാകുളം പറവൂർ തത്തപ്പള്ളിയിൽ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം
എറണാകുളം പറവൂർ തത്തപ്പള്ളിയിൽ സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തെ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും പൊലീസും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് 2.30...
ഒമാനില്‍ ജല,വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി
മസ്‌ക്കറ്റ്: ഒമാനില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് പുതിയ പ്രതിസന്ധികളെ നേരിടേണ്ടി വരും. 2021 മുതല്‍ ഒമാനിലെ സ്ഥിര താമസക്കാര്‍ക്ക് ജല, വൈ്യുതി നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ നല്‍കേണ്ടി വന്നേക്കും. കാരണം നിലവിലുള്ള സബ്‌സിഡി നിര്‍ത്തലാക്കാന്‍...
സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484,...
അയർലണ്ടിലെ നിധി സജേഷ് ആലപിച്ച ” ചെണ്ടോ ചെന്താമര” എന്ന് തുടങ്ങുന്ന മനോഹര...
അയർലണ്ടിൽ നിന്നുള്ള നിധി സജേഷ് ആലപിച്ച " ചെണ്ടോ ചെന്താമര" എന്ന് തുടങ്ങുന്ന മനോഹര ഗാനം ശ്രദ്ധനേടുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ 4 മ്യൂസിക്‌സിലെ തന്നെ ബിബിയും എൽദോസും ചേർന്നെഴുതിയ ഗാനത്തിൽ അഭിനയിചിരിക്കുന്നത്...
തദ്ദേശീയ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി – കെ സുരേന്ദ്രന്‍
കോഴിക്കോട്: ഇത്തവണ നടന്ന തദ്ദേശീയ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയതായി എല്ലാവരും പറഞ്ഞു. എന്നാല്‍ വാസ്തവത്തില്‍ കനത്ത മുന്നേറ്റം നടത്തിയത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്...
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് മദർ തെരേസ അവാർഡ്
മുംബൈ: മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാർമണി ഫൗണ്ടേഷൻ എല്ലാ വർഷവും ഏർപ്പെടുത്താനുള്ള മദർതെരേസ പുരസ്കാരത്തിന് കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അർഹയായി. മികച്ച സാമൂഹ്യ പ്രവർത്തനവും മാനുഷിക അ മൂല്യമുള്ള...
അയോധ്യയിൽ പുതിയതായി ഉയരുന്ന മസ്ജിദിൻ്റെ രേഖാചിത്രങ്ങള്‍ പുറത്തു വിട്ട് IICF
ന്യൂഡൽഹി: അയോധ്യയിൽ പുതിയതായി ഉയരുന്ന മസ്ജിദിൻ്റെ രേഖാചിത്രങ്ങള്‍ പുറത്തു വന്നു. ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന ട്രസ്റ്റാണ് മസ്ജിദിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും രൂപരേഖ പുറത്തു വിട്ടത്. ഉത്തര്‍ പ്രദേശ് സുന്നി...
ന്യൂയോർക്കിൽ 2.6 മില്യൺ ഡോളർ തട്ടിപ്പ് നടത്തി നീരവ് മോദിയുടെ സഹോദരൻ നേഹൽ...
ലോകത്തിലെ ഏറ്റവും വലിയ വജ്ര കമ്പനികളിലൊന്നിനെ വഞ്ചിക്കാൻ മൾട്ടി ലെയർ സ്കീം വഴി നടത്തിയ 2.6 മില്യൺ ഡോളറിന്റെ തട്ടിപ്പിൽ നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരെ കേസ്. പത്ത് ലക്ഷം ഡോളർ...

















































