യുവനടിയെ അപമാനിച്ച കേസ്; പ്രതികൾ പെരിന്തല്‍മണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ
കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിൽ വെച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരെയാണ് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്.
അതേസമയം ജോലി ആവശ്യത്തിനായാണ്...
അപകടകാരിയായ കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനിൽ കണ്ടെത്തി
ബ്രിട്ടൺ: അതിവേഗത്തിൽ വ്യാപിക്കുന്ന കൂടുതൽ ശക്തമായ കൊറോണ വൈറസിന്റെ വകഭേദത്തെ ബ്രിട്ടനിൽ കണ്ടെത്തിയതായി ഇംഗ്ലണ്ടിലെ ചീഫ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ക്രിസ് വിറ്റി കണ്ടെത്തി. അതിഭീകരമായ ഈ വൈറസിന്റെ സ്വഭാവ സവിശേഷതകളെ പറ്റിയും ആക്രമണോത്സുകമായ...
കാറുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ
റോഡപകടങ്ങൾ രാജ്യത്തെ പകർച്ചവ്യാധിയേക്കാൾ കൂടുതൽ ജീവൻ അപഹരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ കാറുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ.ഇതേതുടർന്ന് രാജ്യത്ത് എല്ലാ കാറുകൾക്കും എയർ ബാഗ് സംവിധാനം ഉടൻ നിർബന്ധമാക്കും.
നിർബന്ധിത സുരക്ഷാ...
പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല
പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആര് വരണമെന്ന് ലീഗ് നിര്‍ദ്ദേശിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ചെന്നിത്തല വിമർശനവുമായി...
ക്രിസ്തുമസ്സ് – ന്യൂ ഈയർ ഗിഫ്റ്റുകൾ നൽകുവാൻ റാന്നി ഫാർമേഴ്സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ...
റാന്നി ഫാർമേഴ്സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ
റാന്നി: റാന്നി, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളിൽ താമസിയ്ക്കുന്ന കുടുംബാഗങ്ങൾക്കും, സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ് - ന്യൂ ഈയർ ഗിഫ്റ്റും ആശംസാ സന്ദേശവും നൽകുന്നതിന് 'റാന്നി ഫാർമേഴ്സ് മാർക്കറ്റ്' വാണിജ്യ പോർട്ടൽ (www.rannifarmersmarket.com) അവസരം...
കോഴിക്കോട് കുട്ടികളില്‍ ഷിഗെല്ല വൈറസ് പടരുന്നു : ഒരു മരണം സ്ഥിരീകരിച്ചു
കോഴിക്കോട്: കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും ലോകം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഷിഗെല്ല അസുഖം കോഴിക്കോട് പ്രകടമായിരിക്കുന്നു. ഇതോടുകൂടി ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ ്...
ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 2000 രൂപ നല്‍കണം – സുപ്രീംകോടതി
ന്യൂഡല്‍ഹി: ദീര്‍ഘകാലം ശശുസംരക്ഷണ സ്ഥാപനങ്ങളില്‍ അഥവാ സി.സി.ഐ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കോവിഡ് കാലഘട്ടമായതിനാല്‍ വിണ്ടും പഴയതു പോലെ രക്ഷിതാക്കളുടെ കൂടെ കഴിയുകയാണ്. എന്നാല്‍ ഈ ഓരോ കുട്ടികളുടെയും വിദ്യഭ്യാസത്തിന്റെ ചിലവുകളിലേക്കായി...
‘വെള്ളം’ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു
കൊച്ചി: ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. കൊറോണ കാലഘട്ടത്തിന് ഏറെ മുന്‍പ് തുടങ്ങിയ ചിത്രം രണ്ടാം ഷെഡ്യൂള്‍ ആവുമ്പോഴേക്കും ലോക്ഡൗണ്‍ ആരംഭിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണയുടെ...
കര്‍ഷക സമരത്തിനെതിരെയുള്ള ബി.ജെ.പി വ്യാജപ്രചരണത്തിനെതിരെ സി.പി.എം
ന്യൂഡല്‍ഹി: കര്‍ഷക സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ആംആദ്മി മുഖ്യമന്ത്രി കെജ്‌രിവാള്‍ പരസ്യമായി നിയമസഭയിലും കര്‍ഷക സമരത്തെ അനുകൂലിച്ചതോടെ ബി.ജെ.പി കര്‍ഷക സമരത്തിനെതിരെ പ്രചരണം ആരംഭിച്ചിരുന്നു. ഇത് വ്യാജപ്രചരണമാണെന്നും ഇതിനെതിരെ ബോധവത്കരണവുമായി സി.പി.എം. പോളിറ്റ്...
വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധങ്ങള്‍ പീഢനമല്ലെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയെന്നു പറഞ്ഞ് സ്ത്രീയും പുരുഷനും തമ്മില്‍ ബന്ധപ്പെട്ടാല്‍ അതൊരിക്കലും പീഢനമായോ, ബലാത്സംഗമായോ പരിഗണിക്കാനാവില്ലെന്ന് ന്യൂഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. മാളവ്യ നഗര...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ഇതിനു പിന്നാലെ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷ...
ഉത്തർപ്രദേശിൽ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പോലീസ് പൂട്ടിച്ചു
ഉത്തർപ്രദേശ്: അംഗീകാരമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉത്തർപ്രദേശിലെ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പോലീസ് റെയ്ഡ് ചെയ്തു പൂട്ടിച്ചു. ഇതോടനുബന്ധിച്ച് അനൂപ് വർഷ ണെ എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. അനൂപിനെ പേരിലാണ് വ്യാജമായി നടത്തി...
51ാമത് ഐ.എഫ്.എഫ്.ഐ; ട്രാന്‍സും കപ്പേളയുമടക്കം മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍
ഗോവ: ഗോവയിൽ നടക്കാൻ പോകുന്ന 51ാമത് ഐ.എഫ്.എഫ്.ഐക്കെയിലേക്ക് ഫഹദ് ഫാസിലിന്റെ ട്രാൻസും അന്ന ബെന്നിന്റെ കപ്പേളയും തിരഞ്ഞെടുക്കപ്പെട്ടു. മേളയിലേക്ക് 23 ചിത്രങ്ങൾ ഫീച്ചർ വിഭാഗത്തിലും 20 20 കഥേതര ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. മഞ്ജു...
അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് കൊറോണ വൈസ് വാക്‌സിനേഷന്‍ ഇന്ന് സ്വീകരിച്ചു. വൈറ്റ് ഹൗസില്‍ പൊതുവെ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നു. അപ്പോള്‍ അവരുടെ കൂടെ പൊതുജനത്തിന്റെ കൂടെ ചെന്നാണ്...
പിഎഫ്ഐ ചെയര്‍മാന്‍ ഒഎംഎ സലാമിനെ പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടി കെഎസ്ഇബി സസ്പെൻഡ് ചെയ്തു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്‌ഇബി) ജീവനക്കാരനും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ചെയർമാനുമായ മുഹമ്മദ് അബ്ദുൾ സലാം ഓവുങ്കലിനെ സസ്‌പെൻഡ് ചെയ്തു. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
“അന്വേഷണത്തിനിടെ, മുഹമ്മദ് അബ്ദുൾ...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് നിലവിൽ 3,08,751 പേർ മാത്രമാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ കുറച്ച്...
ബി ആർ ഷെട്ടിയുടെ കമ്പനിയെ യുഎഇ-ഇസ്രയേൽ കൺസോർഷ്യം വാങ്ങി; വെറും ഒരു ഡോളറിന്
ദുബായ്: യുഎഇ ആസ്ഥാനമായുള്ള ഇന്ത്യൻ ശതകോടീശ്വരൻ ബി ആർ ഷെട്ടിയുടെ ഫിനാബ്ലർ പിഎൽസി കഴിഞ്ഞ ഡിസംബറിൽ 1.5 ബില്യൺ ബില്യൺ പൗണ്ട് (2 ബില്യൺ ഡോളർ) വിപണി മൂല്യമുള്ള ഒരു ബിസിനസ്സിന്റെ തകർച്ചയെ...
കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകൾ...
തിരുവനന്തപുരം: ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകൾ ഉയർന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് ബോർഡുകൾ ഉയർന്നിരിക്കുന്നത്.
കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ്...
(ഐസിഎംആർ) ഡയറക്‌ടർ ജനറൽ ബൽറാം ഭാർഗവയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ)ഡയറക്‌ടർ ജനറൽ ബൽറാം ഭാർഗവയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
59കാരനായ ബൽറാം ഭാർഗവയെ ഡിസംബർ പതിനാറിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്. നിലവില്‍...
കോണ്‍ഗ്രസ് നേതാക്കള്‍ 25 ലക്ഷം വാങ്ങിതോല്പിച്ചു : നേതാക്കള്‍ക്ക് എതിരെ പരാതി
തൊടുപുഴ: തങ്ങളെ മനപ്പൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു തോല്പിച്ചതായി പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നത നേതാക്കള്‍ക്കെതിരെ ശക്താമയി പരാതി ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ മുതിരന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം...
















































