തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒരുകോടി രൂപ
തിരുവനന്തപുരം: ഇലക്ഷന്‍ കഴിയുന്നതോടെ പുതിയ ഭരണ സമിതികള്‍ രൂപപ്പെടുകയാണ് കേരളത്തിലെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാം അടുത്ത അഞ്ചു വര്‍ഷക്കാലം ഭരിക്കുന്നതിനായി, വികസനങ്ങള്‍ക്ക് മാത്രമായി ഒരു കോടി രൂപ...
ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ആയിരങ്ങള്‍കാറില്‍ ഒരുരാത്രി കുടുങ്ങിക്കിടന്നു
ജപ്പാന്‍: ജപ്പാനിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ആയിരത്തോളം വരുന്ന കാര്‍യാത്രക്കാര്‍ തണുത്തുറഞ്ഞ് ഒരു രാത്രി മുഴുവന്‍ വഴിയില്‍ ചിലവഴിക്കേണ്ടി വന്നു. കനത്ത മഞ്ഞു വീഴ്ചകാരണം റോഡുകള്‍ മുഴുവന്‍ മഞ്ഞുമൂടുകയും മിക്കയിത്തും റോഡുകള്‍ തന്നെ പരിപൂര്‍ണ്ണമായും...
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 4701 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം...
ഞാന്‍ അത്രവലിയ തെറ്റാണോ ചെയ്തത് ? – മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരിപൂര്‍ണ്ണമായും പരാജയപ്പെട്ടതിന്റെ പേരില്‍ തന്നെ എന്തിനാണ് ഇങ്ങിനെ കുറ്റപ്പെടുത്തുന്നത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ സങ്കടത്തോടെ പ്രസ്താവിച്ചു. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയില്‍ കേരളത്തിലെ യു.ഡി.എഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം...
കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കെജ്‌രിവാള്‍ കീറി : ബി.ജെ.പി പോലീസില്‍ പരാതി നല്‍കി
ന്യൂഡല്‍ഹി: നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ കീറിയെറിഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതെ തുടര്‍ന്ന് കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ ഡല്‍ഹി ഘടകം പോലീസില്‍ പരാതി നല്‍കി. ഇത് തികച്ചും...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ പത്ത് കോടി രൂപ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ച് നല്കണമെന്ന്...
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്ത് കോടി രൂപ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും, സ്വത്ത് ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങള്‍ക്ക്...
അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു; 44 പേര്‍ ആശുപത്രിയിൽ 9 മരണം
അഹമ്മദാബാദ്: അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു. അപൂർവമായതും മാരകമായതുമായ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് ഇപ്പോള്‍ രാജ്യത്ത് വ്യാപിക്കുന്നത്. 44 പേരാണ് രോഗം ബാധിച്ച് അഹമ്മദാബാദിൽ നിലവിൽ ചികിത്സയിലുള്ളത്.
അഹമ്മദാബാദില്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന...
ഒഎൻവി സാഹിത്യ പുരസ്കാരം ഡോക്ടർ എം ലീലാവതിക്ക്
തിരുവനന്തപുരം : ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് എന്ന പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരിയുമായ ഡോക്ടർ എം ലീലാവതിയെ തെരഞ്ഞെടുത്തു. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നേടിയതിൽ താൻ...
നാല് വർഷത്തിനിടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായി...
ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തി സുരക്ഷാ സേനയും (ബിഎസ്‌എഫ്) ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയും (എൻസിആർബി) വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്ന...
ഡൽഹിയിൽ ശക്തമായ ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനത്തെ തുടർന്ന് എന്ന് ജനങ്ങൾ പരിഭ്രാന്തരായി. പെട്രോൾ സ്കെയിലിൽ 4.2 രണ്ട് രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 11 45 ഓടുകൂടിയാണ് അനുഭവപ്പെട്ടത്. ഫ്ളാറ്റുകളിലും മറ്റും താമസിച്ചിരുന്നവരിൽ...
ഇൻഡോറിൽ പൊലീസ് കോൺസ്റ്റബിളും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; 17കാരിയായ മകള്‍ സംശയനിഴലിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസ് കോൺസ്റ്റബിളും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. ആംഡ് ഫോഴ്സ് കോൺസ്റ്റബിൾ ജ്യോതി പ്രസാദ് ശര്‍മ്മ (45), ഭാര്യ നീലം (43) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം...
ലുവാസിലെ ചുവപ്പ്, പച്ച ലൈനിലെ ഗതാഗതം താൽക്കാലികമായി നിർത്തി
ഡബ്ളിൻ: വൈദ്യുത തകരാറുമൂലം ഡബ്ലിനിലെ ലുവാസ് ചുവപ്പ് പച്ച എന്നീ രണ്ട് ലൈനുകളിലും ഭാഗികമായി ഗതാഗതം നിർത്തിവച്ചു.
ചുവപ്പ്, പച്ച ലൈനുകൾ കൂടിച്ചേരുന്ന മാർൽബറോ സ്ട്രീറ്റിലെ വൈദ്യുത സാങ്കേതിക തകരാർ കാരണമാണ് രാവിലെ മുഴുവൻ...
പാല സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി വെർച്വൽ (സൂം) മീറ്റിംഗ് ഡിസംബർ 21ന്...
എ.സി.ജോർജ്
ഹ്യൂസ്റ്റൺ: സമാഗതമായ ക്രിസ്തുമസ് ന്യൂ ഇയർ അവസരത്തിൽ, പ്രത്യേകമായി അമേരിക്കയിൽ അധിവസിക്കുന്ന പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഒരു വെർച്ച്വൽ (സും) സൗഹൃദ സമ്മേളനം നടത്താൻതീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നോ മറ്റു...
വോട്ട് ചെയ്യുന്ന വരിയില്‍ കാമുകനെ കണ്ടു:വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി
കോട്ടയം: വിചിത്രമായ പലതും കേട്ടും അറിഞ്ഞും നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാലിതാ അപൂര്‍വ്വമായ സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ് തിരഞ്ഞെടുപ്പു ദിവസം നടന്നു. നാലുമാസം മുന്‍പ് വിവാഹിതയായ 19 കാരി യുവതി വീട്ടില്‍ നിന്നും...
ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ക്രിസ്തുമസിന്റെ സന്ദേശവുമായി ഒരു മനോഹര ഗാനം – ദിവ്യരാവ്
ക്രിസ്തുമസിന്റെ സന്ദേശവുമായി ഒരു മനോഹര ഗാനം - ദിവ്യരാവ്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിഈശോയെ കാണുവാൻ നക്ഷത്രം കണ്ടെത്തിയ വിദ്വാന്മാർ കാഴ്ചവെച്ച, പൊന്ന്, മൂര്, കുന്തിരിക്കം പോലെ ഈ കോവിഡ് കാലത്ത് നമുക്ക് നമ്മളെ തന്നെ...
മരിയ ഷറപ്പോവ വിവാഹിയാവുന്നു
റഷ്യ: റഷ്യക്കാരിയായ ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ വിവാഹിതയാവുന്നു. 5 തവണ ഗ്രാന്റ്‌സ്‌ളാം നേടിയ മരിയ ഷറപ്പോവ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് തന്റെ പ്രണയവും വിവാഹവും പൊതുജനങ്ങള്‍ക്കായി വെളിപ്പെടുത്തിയത്. ബ്രിട്ടണിലെ വലിയൊരു ബിസിനസുകാരനായ...
സൗജന്യ കിറ്റ് ഏപ്രില്‍വരെ തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അടുത്ത ഏപ്രില്‍വരെ സൗജന്യ കിറ്റുകള്‍ നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊറോണ കാലഘട്ടം മുഴുവന്‍ ജനങ്ങളെ സഹായിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നാണ് പിണറായിവിജയന്‍ വെളിപ്പെടുത്തി. കൂടാതെ ഇതോടൊപ്പം ജനങ്ങളെ...
ന്യൂഡൽഹി തണുത്തു വിറയ്ക്കുന്നു : താപനില 5 മുതൽ 7 വരെ
ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി തണുത്തു വിറയ്ക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലെ താപനില 12 നും 15 നും ഇടയിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി താപനില 10...
മഞ്ചുവാരിയര്‍ പാടി ഹിറ്റാക്കിയ കിം കിം ഗാനം ‘ഒരിടത്ത് ‘ എന്ന അരവിന്ദന്‍ സിനിമയിലേത്
കൊച്ചി: മഞ്ജു വാര്യര്‍ പാടിയ 'കിം കിം ' ഗാനം ആദ്യം ഇറങ്ങിയത് ഒരു പഴയകാല ചിത്രത്തില്‍. കാലങ്ങള്‍ക്ക് ശേഷം ഇതേ ഗാനം, ഇതേ ഈണത്തില്‍ ജാക്ക് ആന്റ് ജില്‍ എന്ന സന്തോഷ്...
സ്പെക്ട്രം ലേലത്തിന്റെ അടുത്ത റൗണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
വാണിജ്യ മൊബൈൽ സേവനങ്ങൾ നൽകുന്നതിന് ടെൽകോകൾക്കായി സ്പെക്ട്രം ലേലം നടത്താനുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800...

















































