സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍ എത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്‌മെന്റ് നടപടികള്‍...

വ്യക്തിയുടെ പേരില്‍ ഉപയോഗിക്കുന്ന സിമ്മുകള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: നിരവധി ആളുകള്‍ ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും ചിലര അവരുടെ പേരില്‍ എടുത്ത സിമ്മുകള്‍ ഉപയോഗിച്ചില്ലെങ്കിലും അത് വെറുതെ ഇടുന്നവരും കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ ഒരു വ്യക്തിയ്ക്ക് ഉപയോഗിക്കാവുന്ന സിമ്മുകളുടെ...

ഭീഷണിയും മര്‍ദ്ദനവും നല്‍കി എന്നിട്ടും’ട്വന്റിട്വന്റി’ ശക്തമാവുന്നു

കൊല്ലം: ഇതൊരു പുതിയ ഉണര്‍വാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രം വളര്‍ന്നു വന്ന രാഷ്ട്രീയമില്ലാത്ത ഒരു സംഘമാണ് 'ട്വന്റിട്വന്റി'. രാഷ്ട്രീയക്കാരുടെ സേവനം മടുത്ത കിഴക്കമ്പലം നിവാസികള്‍ ഒരുമിച്ച് ഇപ്പോള്‍ അവരോടൊപ്പമാണ്. അവിടെ ഇപ്പോഴും മറ്റു...

‘കൊറോണ’ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു

കൊല്ലം: കൊല്ലം ജില്ലയിലെ പലര്‍ക്കും കൊറോണയെ നേരിട്ടറിയും. കൊറോണയെ അടുത്ത സുഹൃത്താക്കിയവരും കൂടെ തമസിച്ചവരും ഇതിലുള്‍പ്പെടും. ഇപ്പോഴിതാ കൊറോണയ്ക്ക് വോട്ടുചെയ്തവരും ഇപ്പോള്‍ ഉണ്ടായി. 'കൊറോണ തോമസ്' പേരുകൊണ്ട് കോവിഡ് വന്ന കാലഘട്ടത്തില്‍ തന്നെ...

കേരളം ‘ചുവന്നു’ : തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ഇടതിന് വന്‍വിജയം

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും പരാമര്‍ശങ്ങളും ഏറ്റവുവാങ്ങിയായിരുന്നു ഇടതുപക്ഷം ഇത്തവണത്തെ ഇലക്ഷനെ അഭിമുഖീകരിച്ചത്. എന്നാല്‍ കേരളം മുഴുവന്‍ ഇടതുപക്ഷത്തിനൊപ്പം നിന്നത് നേതാക്കളെപോലും അത്ഭുതപ്പെടുത്തി. ഇത്തവണത്തെ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ കേരളം എല്‍.ഡി.എഫ്. തൂത്തുവാരി. നിരന്തരം ആരോപണങ്ങളും...

സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം...

ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി; പതിനാലാമത് മാസ് ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷൻ ...

ഓൺലൈനിൽ പ്രദർശിപ്പിച്ച 1000 എക്സിബിറ്റുകൾ 0.5 മില്യൺ (അർദ്ധ ദശലക്ഷം) ആളുകൾ ഓൺലൈനിൽ വീക്ഷിച്ചു. 25,000 ദിർഹം ക്യാഷ് പ്രൈസുകൾ നൽകി. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പതിനാലാമത് ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷന് ഗ്രേഡ്...

58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു

ചെന്നൈ: ചെന്നൈയിൽ 58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് തമിഴ്‌നാട് സ്വദേശിയായ എസ്എൻ ലക്ഷ്മി സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു. യുണികോ ബുക്ക് ഓഫ് ലോക റെക്കോർഡാണ് ലക്ഷ്മി നേടിയത്....

ബ്രിട്ടനിൽ പുതിയ തരം കൊറോണയുടെ വ്യാപനം അതിരൂക്ഷം

ബ്രിട്ടൻ : ബ്രിട്ടനിൽ കോറോണവൈറസ് സമാനമായ പുതിയ വകഭേദത്തിൽ കണ്ടെത്തിയത് കൊറോണ വ്യാപനം രൂക്ഷമാകുമെന്ന് ആശങ്ക ആരോഗ്യവകുപ്പ് .ദക്ഷിണ ബ്രിട്ടനിലും പരിസരങ്ങളിലും ആണ് പുതിയ വകഭേദത്തിന് വ്യാപനം അതിരൂക്ഷമായി കണ്ടെത്തിയിരിക്കുന്നത്.ഇത്തരത്തിലുള്ള പുതിയ വകഭേദത്തിന്...

കടല്‍ത്തീരത്ത് നിറയെ സ്വര്‍ണ്ണാഭരണം : ജനങ്ങള്‍ കോരിയെടുത്തു

വെനസ്വേല: 2020 വര്‍ഷത്തില്‍ നിരവധി അത്ഭുതങ്ങളാണ് ലോകത്ത് സംഭവിച്ചത്. കൊറോണ ഉള്‍പ്പെടെ ഞെട്ടിക്കുന്ന പ്രതിഭസങ്ങള്‍ പലതും ലോകത്ത് പലയിടത്തുമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇപ്പോഴിതാ വെനിസ്വേലയിലെ അത്ഭുതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രധാന്യത്തോടെ ഇടം പിടിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍...

കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ നാല് പഞ്ചാബ് കർഷകർ രണ്ട് വ്യത്യസ്ത...

ന്യൂഡൽഹി: കർഷക ബില്ലിനെതിരായ സമരത്തിൽ പങ്കെടുത്ത് ദില്ലി അതിർത്തിക്കടുത്തുള്ള പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് മടങ്ങിയ നാല് പഞ്ചാബ് കർഷകർ ചൊവ്വാഴ്ച രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ മരിച്ചു. ആദ്യ സംഭവത്തിൽ ചൊവ്വാഴ്ച പുലർച്ചെ കർണാലിലെ...

കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ വിജയം നേടി ജോസ് കെ. മാണി

പാല: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയം. കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ വിജയം നേടി ജോസ് കെ. മാണി. കേരളാ...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫിന് തോൽവി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫിന് തോൽവി. തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ എല്‍.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്. ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. 13...

ഗൂഗിൾ മാപ്പിലെ വ്യക്തമല്ലാത്ത വീടിന്റെ ചിത്രം വൈറലാവുന്നു

ന്യൂയോർക്ക്: സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ലൊക്കേഷന് കുറിച്ച് മുൻധാരണ ലഭിക്കുന്നതിനും ഗൂഗിൾമാപ്പ് ഉൾപ്പെടുത്തിയ സംവിധാനമാണ് സ്ട്രീറ്റ് വ്യൂ . ഇത് വ്യാപകമായി ആയി ഉപയോഗിച്ചത് വരുന്നതുമാണ്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും...

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിൽ എല്‍.ഡി.എഫിന് പരാജയം

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിൽ എല്‍.ഡി.എഫിന് പരാജയം. കല്യോട്ട് വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്. അതേസമയം, മലപ്പുറം മന്ത്രി കെ.ടി ജലീലിന്റെ...

മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം

മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. 138 വോട്ടുകള്‍ക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. മലപ്പുറം വളാഞ്ചേരി നഗരസഭയിലെ വാര്‍ഡാണ് കെ...

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി ഒരു വോട്ടിന് പരാജയപ്പെട്ടു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി എന്‍.വേണുഗോപാല്‍ ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഐലൻഡ് നോർത്ത് വാർഡിലാണ് വേണുഗോപാൽ പരാജയപ്പെട്ടത്. ഐലൻഡ് നോർത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥി പത്മകുമാരിയാണ്...

പാചകവാതക വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ ആഗോളതലത്തിലെ ഏറ്റക്കുറച്ചലുകള്‍ ഏറ്റവും അധികം ബാധിക്കുന്ന് ഇപ്പോള്‍ പാചകവാതത്തിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 100 രൂപയാണ് പാചകവാതകത്തിന് കൂടിയിരിക്കുന്നത്. ഇതോടൊപ്പം പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിലയും ദിനംപ്രതി കുതിച്ചുയരുന്നത് വലിയ...

നാവിക സേന വൈസ് അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ഇന്ത്യയില്‍ പല സുപ്രധാന വ്യക്തിത്വങ്ങള്‍ പൊലിഞ്ഞു പോയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന നേവി അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് അനന്തര ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് മരണമടഞ്ഞു. മുന്‍പേ...

വോട്ടെണ്ണന്‍ രാവിലെ 8 മുതല്‍ആരംഭിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നു മുതല്‍ അറിഞ്ഞു തുടങ്ങും. ഡിസംബര്‍ 16 മുതല്‍ കാലത്ത് 8 മണിയോടെ വോട്ട് എണ്ണിത്തുടങ്ങും. നിയമപ്രകാരം മത്സരാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും മാത്രമാണ് കൗണ്ടിങ്...