സി.എം രവീന്ദ്രന് നാലാം തവണയും ഇ.ഡി നോട്ടിസ് നൽകി; ഇ.ഡി ക്കെതിരെ ...

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് നാലാം തവണയും ഇ.ഡി നോട്ടിസ് നൽകി. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. എന്നാൽ ഇ.‍ഡി നടപടിക്കെതിരെ രവീന്ദ്രന്‍...

കേരളത്തില്‍ ഇന്ന് 5218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5066 പേർ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 5218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404,...

മാധ്യമ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ അപകടമരണം, സമഗ്ര അന്വേഷണം വേണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ്...

ഹ്യൂസ്റ്റണ്‍: കേരളത്തില്‍ സമീപകാലത്തുണ്ടായ മാധ്യമപ്രവര്‍ത്തകരുടെ വാഹനാപകട മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ഡോ:ജോര്‍ജ്ജ് കാക്കനാട്, സെക്രട്ടറി സുനില്‍...

അഞ്ജലീന ജോളിയാവാന്‍ സര്‍ജറി നടത്തി : ഇറാനി യുവതിക്ക് 10 വര്‍ഷം തടവ്

ഇറാന്‍: ആരാധനകൊണ്ട് പല ഫാന്‍സുകാരും പലതും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആഞ്ജലീന ജോലി എന്ന ഹോളിവുഡ് നായികയോടുള്ള ഭ്രമം കാരണം ഇന്‍സ്റ്റാഗ്രാമറായ ഒരു ഇറാനിയന്‍ യുവതി സര്‍ജറി ചെയ്ത് അവരെപോലെ ആവാനുള്ള...

മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; ഡ്രൈവർ ജോയ് ...

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപിനെ ഇടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ. ജോയ് എന്ന ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്റ്റിഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനത്തെയും...

സംസ്ഥാനത്ത് ജനുവരിയോടെ സ്‌കൂളുകള്‍തുറക്കും : പരീക്ഷാ നടത്തിപ്പിന് പ്രത്യേകം തീരുമാനം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്‌കൂളുകള്‍ കഴിഞ്ഞ ഒന്‍പത് മാസത്തോളം അടഞ്ഞു കിടന്നിരുന്നു. എന്നാല്‍ ഡിസംബറോടുകൂടി കോവിഡ് കുറച്ചു നിയന്ത്രണത്തിലാവുമെന്നും വ്യാപനത്തില്‍ കുറവു വന്നതിനാലും അധികം താമസിയാതെ സ്‌കൂളുകള്‍ തുറക്കാമെന്ന തീരുമാനത്തിലാണ് കേരളത്തിലെ...

വിശ്വസിച്ചാലും ഇല്ലെങ്കിലും; ഈ കാണുന്നത് ഹോട്ടൽ മുറിയല്ല, സ്വീഡനിലെ ജയിലാണ്

‘ജയിൽ’ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലുള്ള ചിത്രം തണുത്ത കോൺക്രീറ്റ് തറയും ചുറ്റും ഇരുട്ടും ഉള്ള ഒരു മങ്ങിയ മുറിയാണ്. നമ്മുടെ നാട്ടിൽ പലയിടത്തും ഇത്തരത്തിലുള്ള ജയിലുകളാണുള്ളത്. എന്നാൽ സ്വീഡനിലെ...

ഡബ്ലിൻ യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരം

ഡബ്ലിൻ: ഡബ്ലിൻ ആണ് അയർലണ്ടിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ഏറ്റവും ചെലവേറിയ നഗരം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡബ്ലിനിലെ ജീവിതച്ചെലവ് യൂറോപ്പിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിത്യേനയുള്ള...

മക്കള്‍ സേവൈ കക്ഷി; പാര്‍ട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത്...

ചെന്നൈ: തമിഴ് നടന്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായി റിപോർട്ടുണ്ട്....

മദ്രാസ് ഐ.ഐ.ടിയില്‍ കോവിഡ് വ്യാപനം :അനിശ്ചിത കാലത്തേക്ക് അടച്ചു

ചെന്നൈ: ചെന്നൈ ഐ.ഐ.ടി യിലെ 66 വിദ്യാര്‍ത്ഥികള്‍ക്കും 5 അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടച്ചിടാന്‍ ഉത്തരവായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ഡിസംബര്‍ 7 നായിരുന്നു...

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം; മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തമാക്കിയതോടെ നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സമരക്കാരും പൊലീസ് തമ്മിൽ ഉന്തുംതള്ളുമുണ്ടാവുകയും ഈ...

നടി വി ജെ ചിത്രയുടെ മരണം; പ്രതിശ്രുത വരൻ ഹേമന്ത് ചെന്നൈയിൽ അറസ്റ്റിൽ

ചെന്നൈ: സീരിയൽ നടി വി ജെ ചിത്രയുടെ മരണത്തിന് ആറ് ദിവസത്തിന് ശേഷം പ്രതിശ്രുത വരൻ ഹേമന്ത് ചെന്നൈയിൽ അറസ്റ്റിലായി. തന്റെ മകളെ ഹേമന്ത് മർദ്ദിച്ചുവെന്ന് ചിത്രയുടെ അമ്മ ആരോപിച്ചുവെന്നാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ...

നെല്ലിക്ക സംഭാരം

ചേരുവകള്‍:   പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന് തയ്യാറാക്കുന്ന വിധം: നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും...

കണ്ണൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ ബോംബാക്രമണം

കണ്ണൂര്‍: കണ്ണൂരിൽ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷിന്റെ വീടിന് നേരെ ബോംബേറ്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേർ എറിഞ്ഞ ബോംബ് വീട്ടുമുറ്റത്തു വീണ് പൊട്ടി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം....

കര്‍ഷക പ്രശ്‌നത്തില്‍ അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

ന്യൂഡല്‍ഹി: കാര്‍ഷിക സമരം കൊടുമ്പിരിക്കൊണ്ടിക്കുന്ന ഈ സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് താന്‍ നടത്തിയ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അനിശ്ചിതമായി താന്‍ നിരാഹാര സമരത്തിലക്കേ് കടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ അണ്ണ ഹസാരെ പ്രഖ്യാപിച്ചു. ഇതിനെക്കുറിച്ച്...

കുടിവെള്ളം വെറുമൊരു കച്ചവടച്ചരക്കാവുന്നു

തിരുവനന്തപുരം: ചരിത്രത്തില്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഈ ലോകത്ത് പലതും സംഭവിക്കുന്നുണ്ട്. യഥേഷ്ടം ലഭിച്ചുകൊണ്ടിരുന്ന വെള്ളം ഒരിക്കലും പാക്കറ്റുകളിലും കുപ്പികളിലുമാക്കി വില്‍ക്കുന്ന കാലം വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അതു സംഭവിച്ചു. ഇപ്പോഴിതാ കുടിവെള്ളവും വെറുമൊരു കച്ചവടച്ചരക്കാമായി...

മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ എതിർദിശയിൽ വന്ന വാഹനം ഇടിച്ചാണ് പ്രദീപ് മരിച്ചത്. അപകട ശേഷം വാഹനം നിർത്താതെ പോയെന്ന്...

ലോകപ്രസിദ്ധ മജീഷ്യനും നാസ്തികനുമായ ജെയിംസ് റാന്‍ഡി അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോകം കണ്ട് പ്രമുഖ മജീഷ്യന്‍, നാസ്തികന്‍ എന്നിവയൊക്കെയായിരുന്ന ജെയിംസ് റാന്‍ഡി ഈ ലോകത്തു നിന്നും വിടവാങ്ങി. ഇനി അമാനുഷികമായ ശാസ്ത്ര വിരുദ്ധ പ്രസ്താവനകളിറക്കി ലോകത്തെ വെല്ലുവിളിക്കാന്‍ അദ്ദേഹം നമ്മോടൊപ്പമില്ല. അതീന്ദ്രിമായ, അമാനുഷിക...

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 4481 പേർ രോഗമുക്തിനേടി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകൾ പരിശോധിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ...

17 ദിവസം കൊണ്ട് 213 കോഴ്‌സ് പഠിച്ച്ഗായത്രി ലോക റെക്കോര്‍ഡ് സ്വന്തമാക്കി

ആറന്‍മുള: കോവിഡ് ലോക്ഡൗണ്‍ കാലം പലരും പലരീതിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നമ്മള്‍ യഥേഷ്ടം കേട്ടു. എന്നാല്‍ ഇതാ ആറന്‍മുളക്കാരിയായ ഗായത്രി 17 ദിവസം കൊണ്ട് 213 കോഴ്‌സുകള പഠിച്ച്...