ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

ഫ്ലോറിഡ: 2025 ഫ്ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷൻന്റെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷം മുപ്പത്തിയൊന്നുതരം വിഭവങ്ങളുമായി കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് വിവിധങ്ങളായ കലാപരിപാടികളോടൊപ്പം നടത്തപെട്ടു. മിസ്റർ ബിജോയ് സേവ്യർ നവകേരളയുടെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷ...

ജിം തോമസ് ഡാലസിൽ അന്തരിച്ചു; പൊതുദർശനം 26ന്

  ഡാളസ്: നരിയാപുരം വാക്കേലേത് മെറിലാൻഡിൽ പരേതനായ വി.സി.തോമസിന്റെയും അമ്മിണിയുടെയും മകൻ ജിം തോമസ് (54) ഡാലസിൽ അന്തരിച്ചു. ഭാര്യ: ഇലന്തൂർ തോബിൽ  ജൂലി തോമസ് മക്കൾ: ജോഹാന തോമസ്, ജനീന തോമസ്, ജസ്റ്റീന തോമസ്. Follow Us...

യുകെയിലെ എല്ലാ ആമസോൺ ഫ്രഷ് സ്റ്റോറുകളും അടച്ച് പൂട്ടുന്നു

ബ്രിട്ടനിലെ എല്ലാ ആമസോണ്‍ ഫ്രഷ് സ്റ്റോറുകളും അടച്ചു പൂട്ടാനൊരുങ്ങി ആമസോണ്‍. നാല് വര്‍ഷം മുമ്പാണ് ആമസോണ്‍ ബ്രിട്ടനിലെ ആദ്യത്തെ ഫ്രഷ് സ്റ്റോര്‍ ആരംഭിച്ചത്. ക്യാഷര്‍ ഇല്ലാത്ത സാധനങ്ങള്‍ സ്വയം തിരഞ്ഞെടുക്കാനും പായ്ക്ക് ചെയ്യാനും...

LCC-ക്ക് ഹാട്രിക് കിരീടം: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിൽ ചരിത്രമെഴുതി

ഡബ്ലിൻ: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ (Champions League Cricket Tournament)ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ( LCC ) തങ്ങളുടെ കിരീട നേട്ടം ആവർത്തിച്ചു. ശക്തമായ പ്രകടനത്തിലൂടെ തുടർച്ചയായി മൂന്നാം തവണയാണ് ടീം...

ഡബ്ലിൻ സിറ്റി സെന്റർ ആക്രമണം; കുത്തേറ്റയാളുടെ നില അതീവ ഗുരുതരം

ഞായറാഴ്ച രാത്രി ഡബ്ലിൻ ഡബ്ലിൻ സിറ്റി സെന്ററിൽ നടന്ന ആക്രമണത്തിൽ കുത്തേറ്റ കൗമാരക്കാരന്റെ നില ഗുരുതരമായി തുടരുന്നു. ടെമ്പിൾ ബാർ ഏരിയയ്ക്ക് സമീപമുള്ള ഈഡൻ ക്വേയിലെ വൈലി ഫോക്സ് പബ്ബിന് പുറത്താണ് ആക്രമണം...

സ്വകാര്യതയ്ക്ക് വൻ വെല്ലുവിളി; അയർലണ്ടിൽ പതിനായിരക്കണക്കിന് ഫോൺ ലൊക്കേഷനുകൾ വിൽപ്പനയ്ക്ക്

അയർലണ്ടിലെ പതിനായിരക്കണക്കിന് സ്മാർട്ട്‌ഫോണുകളുടെ ലൊക്കേഷൻ കാണിക്കുന്ന ഡാറ്റ ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് വാങ്ങാൻ ലഭ്യം. രഹസ്യമായി നടത്തിയ പ്രൈം ടൈം അന്വേഷണത്തിലാണ്ൽ സ്വകാര്യതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന കണ്ടെത്തൽ.ബ്രോക്കർമാരിൽ...

ജോർജുകുട്ടിയും കുടുംബവുംവീണ്ടും പ്രേക്ഷകർക്കു മുന്നിൽജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം – 3 ആരംഭിച്ചു

പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു.ആശിർ വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ വലിയ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ...

പാസ്റ്റർ ബിനു മാത്യു ബൈക്ക് അപകടത്തെ തുടർന്ന് അന്തരിച്ചു

കുളപ്രചാൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്രചാൽ സഭാ ശുശ്രൂഷകൻ  ബിനു മാത്യു സെപ്റ്റംബർ 21ഞാറാഴ്ച്ച രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കൊല്ലപ്പെട്ടു .ബിനു മാത്യുവിന്റെ   ...

മനോഹരമായ ഒരു പൂ മൊട്ടിട്ടു വിടരുന്നു…. അതു വാടിവീഴും പോലെയാണു പ്രണയം.. ത്രില്ലർ സിനിമയിൽ...

നിങ്ങൾ പരസ്പരം ഒരുപാടു സ്നേഹിച്ചവരല്ലേ പിന്നെന്തുപറ്റി? എല്ലാത്തിനേയും പോലെ പ്രമത്തിനും ആയുസ്സ്യണ്ട്. നമ്മൾ ഒരാളെ പരിചയപ്പെടുന്നു... അയാളുമായി ഇഷ്ടത്തിലാകുന്നു.... കുറച്ചുകാലം പ്രേമിക്കുന്നു. അങ്ങനെ. അങ്ങനങ്ങനെ... അത് അവസാനിക്കുന്നു .... ഒരു മനോഹരമായ പൂമൊട്ടിട്ടു വിടരുന്നു. അതു വാടിവീഴും പോലെ...

ഒക്ലഹോമയിലെ ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവിൽ റയാൻ ഈസ്ലി,  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒക്ലഹോമ:ദീർഘകാലമായി പരിചാരകനും വന്യജീവി സംരക്ഷണത്തിനുവേണ്ടി വാദിക്കുന്നവനുമായ റയാൻ ഈസ്ലി, തന്റെ സംരക്ഷണയിലുള്ള കടുവയുടെ ആക്രമണത്തിൽ മരിച്ചു. വന്യജീവി സംരക്ഷണത്തിനുവേണ്ടി, റയാൻ അതിയായി ആഗ്രഹിച്ചിരുന്നു. മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് വലിയ പൂച്ചകളോടുള്ള, അദ്ദേഹത്തിന്റെ സ്നേഹം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ...

അയർലണ്ട് മലയാളി നേഴ്സ് ഷാന്റി പോൾ നിര്യാതയായി

അയർലണ്ട് ലോംഗ്‌ഫോർഡ് നിവാസിയായ ഷാന്റി പോൾ അന്തരിച്ചു. 52 വയസ്സായിരുന്നു. തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്ററ്യന്റെ ഭാര്യയാണ് ഷാന്റി പോൾ. അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ്. ലോംഗ് ഫോർഡിലെ മിഡ്‌ലാൻസ്...

നോർത്തേൺ അയർലണ്ടിൽ മലയാളികൾക്ക് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

നോർത്തേൺ അയർലണ്ടിൽ മലയാളി യുവാക്കൾക്കു നേരെ ആക്രമണം. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു റസ്റ്റോറന്റിൽ ജീവനക്കാരായ രണ്ട് യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ്...

കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയായി ജോജു ജോർജ് വരവിൽ അഭിനയിച്ചു തുടങ്ങി 

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ പോളി എന്നു വിളിക്കപ്പെടുന്ന കാട്ടുങ്കൽ പോളച്ചനെ അവതരിപ്പിക്കുന്ന ജോജു ജോർജ് അഭിനയിച്ചു തുടങ്ങി. സെപ്റ്റംബർ ഒമ്പതിന് മൂന്നാറിലാണ് വരവ് ചിത്രീകരണമാരംഭിച്ചത്...

മൂന്നാം ദിവസവും ഡബ്ലിൻ വിമാനത്താവളത്തിൽ ചെക്ക്-ഇൻ, ബോർഡിംഗ് സേവനങ്ങളിൽ തടസ്സം തുടരുന്നു

ടെർമിനൽ 2 ലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങളിൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് ഡബ്ലിൻ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച യൂറോപ്പിലുടനീളമുള്ള നിരവധി വിമാനത്താവളങ്ങളെ ബാധിച്ച സൈബർ ആക്രമണത്തെത്തുടർന്ന് ടെർമിനൽ 2 ലെ...

പൊങ്കാല ഒക്ടോബർ മുപ്പത്തിയൊന്നിന്

എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹാർബർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ മാത്രം ഒക്ടോബർ മുപ്പത്തിയൊത്തിന് പ്രദർശനത്തിനെത്തുന്നു. ഹാർബറിൻ്റെ പശ്ചാത്തലത്തിലൂടെ 2 ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ...

Be a Donar: ഒരു ജീവന്റെ രക്ഷകർ നിങ്ങളാകാം.. IFA സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പയിനിൽ...

Indian Family Association Drogheda സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പയിൻ 'Be a Donar' സെപ്റ്റംബർ 29, 30 തീയതികളിൽ നടക്കും. അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി...

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ്. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്ക‌ാരം. പുരസ്‌കാരം ചൊവ്വാഴ്‌ച നടക്കുന്ന 71-ാ മത്...

സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഒഴിപ്പിച്ച ഡബ്ലിൻ എയർപോർട്ട് T2 വീണ്ടും തുറന്നു

ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ 2 യാത്രക്കാർക്കായി വീണ്ടും തുറന്നുകൊടുത്തു. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് രാവിലെ യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു. വിമാന ഷെഡ്യൂളുകളിൽ ചില തടസ്സങ്ങൾ ഇപ്പോഴും ഉണ്ടായേക്കാമെന്ന് എയർപോർട്ട് ഓപ്പറേറ്റർ Daa പറഞ്ഞു...

സൈബർ ആക്രമണം; യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസ്സപ്പെട്ടു

ലണ്ടൻ: സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ആയിരക്കണക്കിന് യാത്രക്കാർ യാത്ര ചെയ്യാൻ സാധിക്കാതെ വലഞ്ഞു....

മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി. സി.ഇ.ഒ. റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷനും കൺസൾട്ടന്റ് ഇൻ മെഡിക്കൽ ലോയുമായ റവ.ഡോ.ജോർജ് എഫ്.മൂലയിൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളിലെ ലൈഫ്സ്റ്റൈലാണ്...