വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനം 24 ന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഒറ്റ ദിവസത്തേക്കാണ് സമ്മേളനം....
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇതില്‍ 45 പേരുടെ രോഗ ഉറവിടം അറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്ത് നിന്ന്...
കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് അഞ്ചുപേർ മരിച്ചു
ബംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് അഞ്ചുപേർ മരിച്ചു. വിജയപുരയിൽ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീ പിടിച്ചത്.
ഇന്ന് പുലർച്ചെ ചിത്രദുർഗ ജില്ലയിൽ കെ. ആർ. ഹള്ളിയിവെച്ചാണ് തീപിടുത്തമുണ്ടായത്. 27...
പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് യു.കെ
ലണ്ടന്‍: പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് യു.കെ.യു.കെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
2020...
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങള്‍; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. ഹോളിവുഡ് നടന്‍ വെയിന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 87.9 ദശലക്ഷം ഡോളറാണ് വെയിന്റെ സമ്പാദ്യം.
ഇന്ത്യയില്‍ നിന്ന് ഒരു...
കരിപ്പൂർ അപകടം: തന്നെ മാറ്റണമെന്ന ആവശ്യപ്പെട്ട പൈലറ്റുമാർക്ക് വിജയം ആശംസിച്ച് ഡിജിസിഎ
കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തെ തുടർന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക് വിജയാശംസ നേർന്ന് അരുൺകുമാർ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്ന അദ്ദേഹം പക്ഷെ...
ഇഐഎ കരട് നിർദ്ദേശത്തിൽ എതിർപ്പറിയിച്ച് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ
എറണാകുളം. പരിസ്ഥിതി ആഘാത വിലയിരുത്തൽ സംബന്ധിച്ച കരട് നിർദ്ദേശത്തിൽ എതിർപ്പറിയിച്ച് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി). ഇഐഎ കരട് വിജ്ഞാപനത്തിൽ ദേദഗതി വരുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. കരട് വിജ്ഞാപനം കോർപറേറ്റുകൾക്ക് അനുകൂലമാണ്....
റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്റെ യോഗ്യത വ്യവസ്ഥകള്‍ സംബന്ധിച്ച് കര്‍ശന നടപടികള്‍ക്ക് തയ്യാറെടുത്ത് ലോകാരോഗ്യ...
റഷ്യ പുതുതായി വികസിപ്പിച്ച കോവിഡ് വാക്സിന്റെ യോഗ്യത വ്യവസ്ഥകള്‍ സംബന്ധിച്ച് കര്‍ശന നടപടികള്‍ക്ക് തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന. റഷ്യന്‍ ആരോഗ്യ അധികൃതരുമായി ലോകാരോഗ്യ സംഘടന ഉടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വക്താവ് താരിക്ക്...
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു; പവന് 39200 രൂപയായി
തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് തിങ്കളാഴ്ച മുതല്‍ ഇടിവു രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 800 രൂപ കുറഞ്ഞപ്പോള്‍ ഇന്ന് മാത്രമായി...
സംസ്ഥാനത്ത് രണ്ടുപേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു
കോഴിക്കോട് കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മർദം, പ്രമേഹം എന്നിവക്ക് ചികിത്സ തേടിയാണ് ബാഫഖി തങ്ങളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ആന്‍റിജൻ...
ദുരന്തം നടന്ന് ആറാം ദിനമായ ഇന്ന് പെട്ടിമുടിയിൽ വീണ്ടും തെരച്ചിൽ; ഒരു മൃതദേഹം കൂടി...
മൂന്നാർ: ദുരന്തം നടന്ന് ആറാം ദിനമായ ഇന്ന് പെട്ടിമുടിയിൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു. ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി. കഴിഞ്ഞദിവസം കണ്ടെടുത്ത ആറുമൃതദേഹങ്ങളും പുഴയില്നിന്നായിരുന്നു.
ദുരന്തത്തിൽ...
ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ 200 മീറ്റർ ദൂരപരിധി വേണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്...
കോഴിക്കോട്: ജനവാസകേന്ദ്രത്തിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി കുറയ്ക്കാൻ ക്വാറി ഉടമകൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ. ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ 200 മീറ്റർ ദൂരപരിധി വേണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ...
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ദില്ലി ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കൊവിഡ് ബാധിതന്‍ കൂടി...
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങളുടെ ഒഫീഷ്യൽ സ്പോൺസർ ‘പതഞ്ജലി’യോ?
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങളുടെ ഒഫീഷ്യൽ സ്പോൺസർ ആരാകും. ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ വിവോ പിന്മാറിയതിന് പിന്നാലെ അടുത്ത സ്പോൺസർ ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇതിനിടെയാണ് യോഗാ ഗുരു രാംദേവിന്റെ പതഞ്ജലി...
ഹുറൂബ് ആയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള ഇന്ത്യൻ എംബസിയുടെ പദ്ധതി...
റിയാദ്: ഹുറൂബ് ആയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള ഇന്ത്യൻ എംബസിയുടെ പദ്ധതി വിജയം കാണുന്നു.
എംബസി അറിയിപ്പ് പ്രകാരം രെജിസ്റ്റർ ചെയ്ത ഹുറൂബ് പ്രശ്നത്തിൽ പെട്ടവർക്കും ഇഖാമ എക്സ്പയർ...
ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു
ന്യൂദല്‍ഹി; ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഉടന്‍ യുഎസിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശേഖര്‍ സുമന്റെ...
ആരോഗ്യ സേതു ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം 15 കോടി കവിഞ്ഞുവെന്ന് റിപ്പോർട്ട്
ആരോഗ്യ സേതു (Aarogya Setu app) ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം 15 കോടി കവിഞ്ഞുവെന്ന് റിപ്പോർട്ട്. ഏപ്രിൽ 2 ന് അവതരിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ കോണ്ടാക്ട് ട്രേയ്സിംഗ് ആപ്ലിക്കേഷനായ Aarogya Setu app നാല് മാസങ്ങൾ...
മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു
മലപ്പുറം ഒതായി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മൂന്നാഴ്ചയിലധികമായി...
ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ട്വിറ്ററിലൂടെ കമല...
ആറു നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ വിലക്ക് തുടരും
കൊൽക്കത്ത: ആറു നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ വിലക്ക് തുടരും. ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡൽഹി, മുംബൈ, പുനെ, ചെന്നൈ, നാഗ്പൂർ, അഹ്മദാബാദ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ്...















































