സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ നിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
കോഴിക്കോട്/തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ നിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 566 ഗ്രാം സ്വർണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമാണ് കണ്ടെത്തിയത്. കരിപ്പൂരിലെത്തിയ...
ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ കമല ഹാരിസിന്റെ നിലപാട്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഹാരിസ് എത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂട് പിടിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ കമല ഹാരിസ് സ്വീകരിക്കുന്ന നയം ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്.
ഇസ്രഈല്‍-ഫലസ്തീന്‍...
സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...
വിദേശികളായ വ്യാപാരികൾക്കു 10 വർഷ ഇഖാമ; കുവൈത്ത് താമസാനുമതിരേഖാ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുമെന്നും...
കുവൈത്ത്: വിദേശികളായ വ്യാപാരികൾക്കു 10 വർഷവും മറ്റുള്ളവർക്കു 5 വർഷവും ഇഖാമ പുതുക്കി നൽകും വിധമുള്ള താമസാനുമതിരേഖാ ഭേദഗതി നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. ഗാർഹികതൊഴിലാളികൾ കുവൈത്തിന് പുറത്ത് താമസിക്കാവുന്ന...
നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് മരിച്ചത്.നൽഗൊണ്ട സ്വദേശിയായ സൗന്ദര്യയാണ് മരിച്ചതെന്ന് മാർക്കറ്റ് പൊലീസ് അറിയിച്ചു.
25 കാരിയായ സൗന്ദര്യ...
സൗദി അറേബ്യയിലേക്ക് സന്ദര്‍ശനം നടത്താനൊരുങ്ങി പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ അഹമ്മദ് ബജ്‌വ
ഇസ്ലാമാബാദ്: സൗദി അറേബ്യയിലേക്ക് സന്ദര്‍ശനം നടത്താനൊരുങ്ങി പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ അഹമ്മദ് ബജ്‌വ. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നടത്തിയ പരാമര്‍ശത്തിനു പിന്നാലെ സൗദി അറേബ്യയും പാകിസ്താനും...
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെതിരെ അധിക്ഷേപവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെതിരെ അധിക്ഷേപവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കമല വൃത്തികെട്ട ആളാണെന്നാണ് ട്രംപിന്റെ സ്ത്രീ...
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യൂറോപ്പിലെ അഞ്ച് ഓഫീസുകള്‍ അടച്ചിടാനൊരുങ്ങി എയര്‍ ഇന്ത്യ
ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യൂറോപ്പിലെ അഞ്ച് ഓഫീസുകള്‍ അടച്ചിടാനൊരുങ്ങി എയര്‍ ഇന്ത്യ. വിയന്ന, മിലാന്‍, മാഡ്രിഡ്, കോപ്പന്‍ഹേഗന്‍, സ്റ്റോക് ഹോം എന്നിവിടങ്ങളിലെ ഓഫീസ് സേവന കേന്ദ്രങ്ങളാണ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം...
ഗവർണർ ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രാജമലയിലെ പെട്ടിമുടി സന്ദർശിക്കും
തിരുവനന്തപൂരം: ഗവർണർ ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രാജമലയിലെ പെട്ടിമുടി സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം ഇരുവരും മൂന്നാറിലെത്തും എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 9 മണിയോടെ ഇരുവരും തിരുവനന്തപുരത്തുനിന്നും പെട്ടിമുടിയിലേക്ക്...
കവിയും നാടക, സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു
തിരുവനന്തപുരം: കവിയും നാടക, സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം. വ്യവസായ...
മധ്യകാലഘട്ടത്തിൽ ഇറ്റലിയിൽ വ്യാപകമായി ഉണ്ടായിരുന്ന ‘വൈൻ വിൻഡോകൾ’ പുനരുജ്ജീവിപ്പിക്കുന്നു
ഇറ്റലി: മധ്യകാലഘട്ടത്തിൽ ഇറ്റലിയിൽ വ്യാപകമായി ഉണ്ടായിരുന്ന ‘വൈൻ വിൻഡോകൾ’ പുനരുജ്ജീവിപ്പിക്കുന്നു. കോവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ കർശന നിയന്ത്രണങ്ങളാണ് പരമ്പരാഗതമായ വൈൻ വിൻഡോകളുടെ തിരിച്ചുവരവിന് വഴിതുറക്കുന്നത്. മധ്യ ഇറ്റലിയിലെ തസ്‌കാനി റീജീയണിൽ 17-ാം...
ജോ ബൈഡന്റെയും ഡൊണാള്‍ ട്രംപിന്റെയും ജനസമ്മിതി സംബന്ധിച്ച സര്‍വ്വെകളും റിപ്പോര്‍ട്ടുകളും പുറത്ത്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ചതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെയും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ ട്രംപിന്റെയും ജനസമ്മിതി സംബന്ധിച്ച സര്‍വ്വെകളും റിപ്പോര്‍ട്ടുകളും പുറത്തുവന്നുതുടങ്ങി. നിലവിലെ പ്രസിഡന്റായ ട്രംപിനെ നേരിടുന്ന ബൈഡന്...
40000 കോടിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന മുരുഗപ്പ ഗ്രൂപ്പിന്റെ തലക്കുറി മാറ്റിമറിച്ച് സുപ്രീം...
ഹിന്ദു അവിഭക്ത കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കു തുല്യ അവകാശം മുന്‍കാല പ്രാബല്യത്തോടെ അരക്കിട്ടുറപ്പിച്ച സുപ്രീം കോടതി വിധി 40000 കോടിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ കുടുംബ വ്യവസായ ഗ്രൂപ്പിന്റെ...
പുതിയ നികുതി വ്യവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി മോദി സർക്കാർ
രാജ്യത്തെ സത്യസന്ധരായ നികുതി ദായകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പുതിയ നികുതി വ്യവസ്ഥ ആഗസ്ത് 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. നികുതി വ്യവസ്ഥ സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രഖ്യാപനം...
ഡിസ്‌നിയുടെ ‘ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ്’ ഇനി ചരിത്രത്തിന്റെ ഭാഗം
‘ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ്’ ഇനി ചരിത്രത്തിന്റെ ഭാഗം. എന്റര്‍ടെയ്ന്‍മെന്റ് ലോകത്തെ സംഭവ ബഹുലവും വര്‍ണ്ണശബളവുമായ ഒരദ്ധ്യായത്തിന് വാള്‍ട്ട് ഡിസ്‌നി കമ്പനി അന്ത്യം കുറിച്ചു.
ആയിരക്കണക്കിന് സിനിമകളുടെയും ടി.വി ഷോകളുടെയും തുടക്കത്തില്‍ സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ത്ത ട്വന്റിയെത്ത്...
പെരുമഴയുടെ പേരില്‍ ഇനി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വരില്ല
പെരുമഴയുടെ പേരില്‍ ഇനി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വരില്ല. വെള്ളക്കെട്ട് തടയാന്‍ നടപ്പിലാക്കുന്ന 129.30 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ എണ്‍പത് ശതമാനം പൂര്‍ത്തിയായി. പെരുമഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെരിയാര്‍ കരകവിഞ്ഞ്...
സൗദിയിൽ കൊക്കയിലേക്ക് മറിഞ്ഞ കാറിനു മുകളിലേക്ക് വലിയ പാറക്കല്ല് വീണ് 4 യുവാക്കൾക്ക് ദാരുണാന്ത്യം
ജിസാൻ: അൽ ആരിളയിൽ കൊക്കയിലേക്ക് മറിഞ്ഞ കാറിനു മുകളിലേക്ക് വലിയ പാറക്കല്ല് വീണ് 4 യുവാക്കൾക്ക് ദാരുണാന്ത്യം.
കഴിഞ്ഞ വ്യാഴാഴ്ച വീടുകളിൽ നിന്ന് പുറത്ത് പോയ യുവാക്കളെ അൽ ആരിളയിലെ ഒരു മലമ്പ്രദേശത്ത്...
ക്വാറികളുടെ ദൂരപരിധി; ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന്...
തിരുവനന്തപുരം: ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്...
കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെക്കുറിച്ച് ഇന്ത്യക്കാർക്ക് അറിയേണ്ടത് ഇതൊക്കെ
ഇന്ത്യൻ വംശജയായ കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ട്വീറ്റിലാണ് ജോ ബൈഡൻ പ്രഖ്യാപനം നടത്തിയത്. കമല ഹാരിസ് നിരവധി നേട്ടങ്ങൾ തന്റെ ജീവിതത്തിൽ...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്....

















































