ശീതീകരിച്ച ആഹാരങ്ങളിലൂടെ കോവിഡ് പകരുമോ? ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ
ജനീവ: ചൈനയിലെ രണ്ടു നഗരങ്ങളില്‍ ശീതീകരിച്ച കോഴിയിറച്ചിയിലും കടല്‍ വിഭവങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ശീതീകരിച്ച ആഹാരവസ്തുക്കളില്‍ കൊറോണ വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈന ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.
വാര്‍ത്ത പരന്നതോടെ,...
ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിക്കുന്നത് കൊച്ചിയിലേക്ക് നേരിട്ടുള്ള നാലു വിമാന സർവീസുകൾ
ലണ്ടൻ: ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിക്കുന്നത് കൊച്ചിയിലേക്ക് നേരിട്ടുള്ള നാലു വിമാന സർവീസുകൾ. സെപ്റ്റംബർ നാലു മുതൽ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയിൽ നിന്നു ലണ്ടൻ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കുമാണ്...
പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (81) അന്തരിച്ചു. ശനിയാഴ്ച രാവിലെ 1.40 ഓടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. പഴയകാല രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖരുടെ അപൂര്‍വ്വമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറായിരുന്നു...
ഇന്ത്യയുടെ 5 ജി നെറ്റ് വര്‍ക്ക് പരീക്ഷണങ്ങളില്‍ നിന്ന് ചൈനയുടെ വാവേയെ ഒഴിവാക്കാന്‍ അന്തിമ...
ഇന്ത്യയുടെ 5 ജി നെറ്റ് വര്‍ക്ക് പരീക്ഷണങ്ങളില്‍ നിന്ന് ചൈനയുടെ വാവേ ടെക്നോളജീസിനെയും ഇസെഡ് ടി ഇ കോര്‍പറേഷനേയും ഒഴിവാക്കാന്‍ അന്തിമ തീരുമാനമായതായി സൂചന. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അതിര്‍ത്തി...
സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കൊവിഡ്; ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്തു; നടപടികള്‍...
തൃശ്ശൂര്‍: തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കൊവിഡ് ബാധിച്ചെന്ന് തെറ്റായി വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ 24 ന്യൂസ് അവതാരകന്‍ ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ക്ലിനിക്കിലെത്തിയ പ്രവാസിയ്ക്ക്...
വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ സൗദിയില്‍നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍; ആഗസ്റ്റ് 16...
വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ സൗദിയില്‍നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സൗദിയിലെ ദമാം, റിയാദ് വിമാനതാവളങ്ങളില്‍ നിന്നാണ് അഞ്ചാംഘട്ട സര്‍വീസുകളുള്ളത്. അതേസമയം ജിദ്ദയില്‍നിന്നും സര്‍വ്വീസുകള്‍ ഇല്ല. ആഗസ്റ്റ് 16 മുതൽ...
മാരുതി ആള്‍ട്ടോയ്ക്ക് അപൂര്‍വ നേട്ടം; രാജ്യത്ത് വിറ്റഴിച്ച ആള്‍ട്ടോയുടെ എണ്ണം 40 ലക്ഷം കടന്നു
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡിന്റെ എന്‍ട്രി ലെവല്‍ കാറായ മാരുതി ആള്‍ട്ടോയ്ക്ക് അപൂര്‍വ നേട്ടം. ഇതു വരെയായി രാജ്യത്ത് വിറ്റഴിച്ച ആള്‍ട്ടോയുടെ എണ്ണം 40 ലക്ഷം...
അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് ഹൈരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ്
ഒന്നിലധികം ഉപഗ്രഹങ്ങളെ വിവിധ ഭ്രമണപഥങ്ങളില്‍ എത്തിക്കാന്‍ ശേഷിയുള്ള അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് ഹൈരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ്. ‘രാമന്‍’ എന്നു പേരിട്ട എന്‍ജിന്‍ ഒരൊറ്റ ദൗത്യത്തില്‍ വിവിധ ഉപഗ്രഹങ്ങളെ...
രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. തുടർച്ചയായ ഏഴാംവർഷമാണ് മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തുന്നത്. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. രാവിലെ 7.18ന് ചെങ്കോട്ടയിലെ ലാഹോർ...
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഗുലാബ് ചന്ദ് കട്ടാരിയ
ജയ്പൂര്‍: അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ ബി.ജെ.പിയുടെ പുതിയ നീക്കം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.
വ്യാഴാഴ്ച നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി...
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഒലാഫ് ഷോള്‍സ്
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിലവിലുള്ള ധനമന്ത്രി ഒലാഫ് ഷോള്‍സിനെ എസ്പിഡി നാമനിര്‍ദേശം ചെയ്തു. യാന്ത്രികത മുഖമുദ്രയായ പഴയ ടെക്നോക്രാറ്റ് പ്രതിച്ഛായ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുക്കാന്‍ സാധിച്ചതാണ്...
വിദേശ യാത്രകളിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന്...
തിരുവനന്തപുരം: വിദേശ യാത്രകളിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്വപ്ന ഏതൊക്കെ കാര്യങ്ങളിലാണ് വിദേശരാജ്യങ്ങളിൽ ഇടനിലക്കാരിയായിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി...
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു; പവന് 39,480 രൂപ
തുടര്‍ച്ചയായ കുതിപ്പിനു മാറ്റം വന്നശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 39,480 രൂപയായി.അതേസമയം, ലാഭമെടുപ്പ് തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ട സാധ്യതയുണ്ടെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില മെച്ചപ്പെട്ടുനില്‍ക്കുമെന്ന...
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് ഇടത്-യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി
തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് ഇടത്-യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി. എൽ.ഡി.എഫിലെ എം.വി. ശ്രേയാംസ്കുമാർ, യു.ഡി.എഫിലെ ലാൽ വർഗീസ് കൽപകവാടി എന്നിവരാണ് പത്രിക നൽകിയത്.
രണ്ട് സ്ഥാനാർഥികളുള്ളതിനാൽ വോെട്ടടുപ്പ് വേണ്ടി വരും. ആഗസ്ത് 24നാണ്...
ഉത്രവധക്കേസ് പ്രതികൾക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമർപ്പിച്ചു
അഞ്ചൽ: ഉത്രവധക്കേസ് പ്രതികൾക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമർപ്പിച്ചു. വനം വകുപ്പ് അന്വേഷണോദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫീസർ ബി.ആർ ജയൻ വ്യാഴാഴ്ച രാവിലെ 11 നും പൊലീസിൻ്റെ അന്വേഷണോദ്യോഗസ്ഥനായ റൂറൽ ക്രൈം...
കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ഇറക്കണമെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ഇറക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ വിജ്ഞാപനം ഇറക്കൂ എന്നായിരുന്നു...
പെട്ടിമുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി
ഇടുക്കി: പെട്ടിമുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
’55...
എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അമേരിക്ക
വാഷിങ്ടണ്‍: എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അമേരിക്ക. എച്ച്1ബി വിസയുള്ളവർക്ക് തിരികെ വരാമെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന അതേ ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍...
അയോധ്യയില്‍ രാം ജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: അയോധ്യയില്‍ രാം ജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദിപങ്കിട്ട മഹന്ദ് നൃത്യ ഗോപാല്‍ ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. മോദി അടക്കമുള്ള...
ട്രഷറി തട്ടിപ്പ് കേസ്l; തട്ടിപ്പ് നടത്തിയ പണം വീടിന്‍റെ പുനർനിർമാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തി
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ ചൊവ്വാഴ്ചയാണ് പ്രതി ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തട്ടിപ്പ് നടത്തിയ പണം വീടിന്‍റെ പുനർനിർമാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തി.
പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധു വീടുകളിലും ബിജു...

















































