ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; തങ്ങൾക്കിടയിലെ പ്രണയത്തിന് നാളുകൾകഴിയും മധുരമേറുന്നുവെന്ന് ദമ്പതികൾ
ദുബായ്: എല്ലാ വെല്ലുവിളികളെയും മറികടന്ന് അവർ വിവാഹിതരായത് 1991ലായിരുന്നു. ഇന്ത്യക്കാരിയായ കാതറീനും പാകിസ്ഥാൻകാരനായ തിയോഡോറും അതിനുമുൻപ് അഞ്ചുവർഷം പ്രണയിച്ചുനടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനിടെ പലതവണ വഷളായിട്ടും തങ്ങൾക്കിടയിലെ പ്രണയത്തിന് നാളുകൾകഴിയും മധുരമേറുന്നുവെന്നാണ് ദമ്പതികൾ...
സ്വാതന്ത്ര ദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങളോട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്ന് ഗെലോട്ട്
ജയ്പൂര്‍: സ്വാതന്ത്ര ദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങളോട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരിലെ സവായി മന്‍സിംഗ് സ്റ്റേഡിയത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അതിജീവനത്തിന് ജനാധിപത്യം നിലനില്‍ക്കേണ്ടത്...
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി രംഗത്ത്.
സ്വാതന്ത്ര്യ ദിനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്ന സോണിയാഗാന്ധി രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ എന്ന് ചോദിച്ചു.
മോദി...
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍...
എയര്‍ ബേസ് 320 വിമാനങ്ങള്‍ പറത്തുന്ന 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: എയര്‍ ബേസ് 320 വിമാനങ്ങള്‍ പറത്തുന്ന 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ.
കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കുകയും പിന്നീട് നിയമനടപടികള്‍ക്ക് ശേഷം അത് പിന്‍വലിക്കുകയും ചെയ്ത...
രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ കീഴടങ്ങിലിന് 75 വയസ്സ്; യുദ്ധത്തിന്റെ ദുരന്തം ആവര്‍ത്തിക്കില്ലെന്ന് വാക്കു...
സീയോള്‍: ജപ്പാനും ദക്ഷിണ കൊറിയയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതായി സൂചനകള്‍.
രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിന്റെ 75-ാം വാര്‍ഷിക ദിനത്തിലാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഉന്‍ ഇത്...
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
കൊച്ചി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. 19 പേരുടെ ജീവൻ നഷ്ടപ്പെട്ട വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ...
യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് റെജപ് തയ്യിപ്
അങ്കാര: ഇസ്രഈലുമായി ധാരണയായ സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവാനുള്ള സാധ്യതകള്‍ ഏറുന്നു. യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരിക്കുന്നത്.
‘ ഫലസ്തീനെതിരെയുള്ള...
കുവൈത്തിൽ 1,2 ലക്ഷം അനധികൃത താമസക്കാരുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ 1,2 ലക്ഷം അനധികൃത താമസക്കാരുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. പൊതുമാപ്പ് നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരാണിത്. ഇവരെ നാടുകടത്തുന്നതിനുള്ള നടപടി ഊർജിതമാക്കും.
ഇഖാമ നിയമലംഘനത്തിനുള്ള പരമാവധി പിഴയായ 600 ദിനാർ ഈടാക്കിയാകും നാടുകടത്തൽ. നാടുകടത്തുന്നവരുടെ...
ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ക്ഷണിച്ച് നാസ
ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാൻ സർവകലാശാലാ തലത്തിലുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ക്ഷണിച്ച് നാസ. 2021 മൂൺ ടു മാർസ് ഐസ്, പ്രോസ്പെക്റ്റിംഗ് ചലഞ്ച് എന്നാണ് പദ്ധതിയുടെ പേര്. നാസ പുറത്തിറക്കിയ...
ബാങ്കുകളില്‍ നിയന്ത്രണം; അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയ ക്രമീകരണം
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണം തിരക്കുകള്‍ കണക്കിലെടുത്തും ബാങ്കുകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുക.
ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന...
കഴിഞ്ഞ 40 വര്‍ഷമായി യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച പ്രൊഫസര്‍ പറയുന്നു; ട്രംപ്...
കഴിഞ്ഞ 40 വര്‍ഷമായി യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച പ്രൊഫസര്‍ പറയുന്നു; ട്രംപിന് രണ്ടാമൂഴം ലഭിക്കില്ല, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റാവും.
അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍...
74 ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി...
വാഷിംഗ്ടണ്‍: 74 ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
ഇന്ത്യ -ആഗോള ശക്തിയും അമേരിക്കയുടെ ഉറ്റ സുഹൃത്തും എന്നാണ് മൈക്ക് പോംപിയോ തന്‍റെ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്.
"ആഗോളതലത്തിലെ ശക്തരായ...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ കോടി കടന്നു
ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ കോടി കടന്നു. ഇന്നലെ മാത്രം 65,002 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,193 ആയി. കഴിഞ്ഞ എട്ട്...
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്
പട്‌ന: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി തന്ത്രങ്ങള്‍ മെനയാനാണ് ഫഡ്‌നാവിസ് എത്തുന്നത്. സംസ്ഥാനത്ത് സഖ്യകക്ഷികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകയുന്നതിനിടയിലാണ്...
ഗൃഹപ്രവേശന ചടങ്ങിന് മരിച്ച ഭാര്യയുടെ സിലിക്കോൺ പ്രതിമ നിർമിച്ച് ശ്രീനിവാസ മൂർത്തി
ഗൃഹപ്രവേശന ചടങ്ങിന് ഭാര്യയുടെ ജീവൻ തുടിക്കുന്ന പ്രതിമ തയ്യാറാക്കിയ ഗൃഹനാഥനെ കുറിച്ചുള്ള വാർത്ത വന്നത് ദിവസങ്ങൾക്ക് മുമ്പാണ്. കർണാടക കൊപ്പൽ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂർത്തിയാണ് ജീവിതത്തിലെ ഒരു പ്രധാന നിമിഷത്തിൽ ഭാര്യയുടെ...
ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്
കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്. ഈ നടപടി സ്വീകരിക്കാൻ കാരണം എഞ്ചിനീയറുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്.
ഈ...
വന്ദേ ഭാരത് വിമാന സര്‍വീസുകളില്‍ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ 10 കോടിയുടെ വിദേശ കറന്‍സി...
കൊച്ചി: വന്ദേ ഭാരത് വിമാന സര്‍വീസുകളില്‍ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ 10 കോടിയുടെ വിദേശ കറന്‍സി കടത്തിയതായി റിപ്പോര്‍ട്ട്. യുഎഇ പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത ചിലരുടെ മൊഴിയില്‍ നിന്നുമാണ്...
ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ...
ഇസ്രഈല്‍-യു.എ.ഇ അനുനയത്തിന് ധാരണയായതിനു പിന്നാലെ അടുത്ത ഗള്‍ഫ് രാജ്യം ബഹ്‌റിന്‍; സൂചനകളുമായി ഇസ്രഈല്‍
ഇസ്രഈല്‍-യു.എ.ഇ അനുനയത്തിന് ധാരണയായതിനു പിന്നാലെ ഇസ്രഈലുമായി അടുക്കുന്ന അടുത്ത ഗള്‍ഫ് രാജ്യം ബഹ്‌റിനാണെന്ന് വാദം ശക്തിപ്പെടുന്നു. പേരു വെളിപ്പെടുത്താത്ത ഒരു ഇസ്രഈല്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇസ്രഈല്‍ ചാനലായ കാനിലാണ് ഈ റിപ്പോര്‍ട്ട്...
















































