സംസ്ഥാനത്ത് സ്വര്‍ണ വില; പവന് 39,720 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വില പവന് നാല്‍പ്പതിനായിരത്തിനു തൊട്ടരികെ. തുടര്‍ച്ചയായി എട്ടാമത്തെ ദിവസമാണ് സ്വര്‍ണവില പുതിയ റെക്കോഡിലെത്തുന്നത്. ഇന്ന് പവന് 320 രൂപ കൂടി 39,720 രൂപയായി.
ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി....
നടന്‍ അനില്‍ മുരളി അന്തരിച്ചു
കൊച്ചി: നടന്‍ അനില്‍ മുരളി(56) അന്തരിച്ചു.കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീരിയലുകളിലൂടെ അഭിനയ ലോകത്തേക്കെത്തിയ അനില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. വില്ലന്‍...
ചൈനയില്‍ നിന്നെത്തുന്ന ‘അജ്ഞാത വിത്തുകള്‍’ വിലക്കി യുഎസ്, കാനഡ
ആവശ്യപ്പെടാതെ ഒട്ടേറെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചൈനയില്‍ നിന്ന് അയച്ചുകിട്ടുന്ന ‘അജ്ഞാത വിത്തു’കളെച്ചൊല്ലി അമേരിക്കയിലും കാനഡയിലും യൂറോപ്യന്‍ യൂണിയനിലും അഭ്യൂഹം പരക്കുന്നു. ഇത്തരം പാക്കേജുകള്‍ തുറക്കരുതെന്ന് യുഎസ് കാര്‍ഷിക വകുപ്പ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
‘ആഭരണങ്ങ’ളാണ് ഉള്ളിലുള്ളതെന്നു...
രാജ്യസഭാ സീറ്റിലേക്ക് ഓഗസ്റ്റ് 24 ന് ഉപതെരഞ്ഞെടുപ്പ് നടക്കും
തിരുവനന്തപുരം: എം.പി വീരേന്ദ്ര കുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഓഗസ്റ്റ് 24 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണ് തിയതി പ്രഖ്യാപിച്ചത്.
വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറത്തിറങ്ങും. ഈ മാസം 13ാം...
യു.എ.ഇയും ഒമാനും തമ്മില്‍ നയതന്ത്ര മേഖലയില്‍ അകലുന്നതായി റിപ്പോര്‍ട്ടുകള്‍
യു.എ.ഇയും ഒമാനും തമ്മില്‍ നയതന്ത്ര മേഖലയില്‍ അകലുന്നതായി റിപ്പോര്‍ട്ടുകള്‍. യു.എ.ഇയുമായുള്ള ഒരു വമ്പന്‍ കരാറില്‍ നിന്ന് ഒമാന്‍ പിന്‍മാറിയതാണ് ഇതിനുള്ള സൂചനകള്‍ നല്‍കുന്നത്. യു.എ.ഇയിലെ ദമാക് ഇന്റര്‍നാഷണല്‍ കമ്പനിയും ഒമാനിലെ ടൂറിസം മേഖലയിലെ...
ബായ് എമിഗ്രേഷൻ വീണ്ടും സന്ദർശക വീസ അനുവദിച്ചു തുടങ്ങി
ദുബായ്ദു: ബായ് എമിഗ്രേഷൻ വീണ്ടും സന്ദർശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ഇന്നലെ(ബുധൻ) മുതൽ സന്ദർശക വീസ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക്...
ഈജിപ്തിലെ പ്രശസ്ത ഡോക്ടറായ മുഹമ്മദ് മഷാലി വിട പറഞ്ഞു
ഈജിപ്തിലെ പ്രശസ്ത ഡോക്ടറായ മുഹമ്മദ് മഷാലി (76) വിട പറഞ്ഞു. തന്റെ ഗ്രാമമായ ടാന്റയില്‍ പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ നിരക്കില്‍ മെഡിക്കല്‍ ചികിത്സ നല്‍കിയിരുന്ന ഇദ്ദേഹം ഈജിപ്താകെ പ്രശസ്തനാണ്.
സാധാരണ ഡോക്ടര്‍മാര്‍ ഈടാക്കുന്ന 40 ഈജിപ്ത്യന്‍...
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ. കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാൻ കസ്റ്റംസ് അനുമതി തേടി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ. കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാൻ കസ്റ്റംസ് അനുമതി തേടി. കസ്റ്റഡിയിൽ ലഭിച്ച സ്വപ്നയെയും സന്ദീപിനെയും ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറ്റാഷെയെ ചോദ്യംചെയ്യണമെന്ന തീരുമാനത്തിൽ കസ്റ്റംസ് എത്തിയത്. ഇതിന് അനുമതിതേടി വിദേശകാര്യ...
ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡന്‍ വേദനിലയത്തിലെ ആസ്തിപട്ടിക പുറത്ത്
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡന്‍ വേദനിലയത്തിലെ ആസ്തിപട്ടിക പുറത്ത്. സംസ്ഥാന സര്‍ക്കാരാണ് പരിശോധനയ്ക്ക് ശേഷം വിവരങ്ങള്‍ പുറത്തുവിട്ടത്.
നാലര കിലോ സ്വര്‍ണം, 600 കിലോ വെള്ളി, 8376...
മതനിന്ദ കുറ്റത്തില്‍ വിചാരണക്കിടെ കുറ്റാരോപിതനായ പാകിസ്താന്‍ പൗരന്‍ കോടതി മുറിക്കുള്ളില്‍ വെടിയേറ്റു മരിച്ചു
മതനിന്ദ കുറ്റത്തില്‍ വിചാരണക്കിടെ കുറ്റാരോപിതനായ പാകിസ്താന്‍ പൗരന്‍ കോടതി മുറിക്കുള്ളില്‍ വെടിയേറ്റു മരിച്ചു. താഹിര്‍ അഹമ്മദ് നസിം (47) എന്ന പാകിസ്താന്‍ പൗരനാണ് വെടിയേറ്റ് മരിച്ചത്. പെഷ്‌വാറിലെ ജില്ലാകോടതിയില്‍ വെച്ച് ഇദ്ദേഹത്തിന്റെ വിചാരണ...
കൊവിഡ് മുക്തി കണക്കുകളില്‍ ഇന്ത്യക്ക് ആശ്വാസം; 10 ലക്ഷം പേര്‍ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി...
ന്യൂദല്‍ഹി: കൊവിഡ് മുക്തി കണക്കുകളില്‍ ഇന്ത്യക്ക് ആശ്വാസം. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 10 ലക്ഷം പേര്‍ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടി. 1,58,730 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍...
ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ടിക് ടോക്ക്...
ബാലഭാസ്കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസിൽ നിന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബാലഭാസ്കറിൻെറ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്തുകാരുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം...
രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാമെന്ന് സമ്മതിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര
ജയ്പൂര്‍: ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാമെന്ന് സമ്മതിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാമെന്ന് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചു.
ഗെലോട്ട് നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട്...
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു.സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല.
രാജ്യാന്തര വിമാന സര്‍വീസ് വന്ദേഭാരത്...
ബലിക്കല്ലിൽ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്‌പെൻഷൻ
തിരുവനന്തപുരം: ബലിക്കല്ലിൽ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്‌പെൻഷൻ നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജീവനക്കാരന്റെ മാറാലയടി വിവാദങ്ങൾ സൃഷ്‌ടിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് നടപടി.
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വടക്കൻ പറവൂർ ഗ്രൂപ്പിലെ...
യൂസ്ഡ് കാറുകളുടെ ഡിമാന്റ് ഉയരുന്നു
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം യൂസ്ഡ് കാറുകളുടെ വില്‍പ്പന ഉയര്‍ത്തിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് രാജ്യത്തെ പുതിയ വാഹനങ്ങളുടെ വില്‍പ്പന അടുത്തകാലത്തെ ഏറ്റവും വലിയ താഴ്ചയിലെത്തിയിരിക്കുമ്പോഴാണ് യൂസ്ഡ് കാറുകളുടെ ഡിമാന്റ് ഉയരുന്നത്.
യൂസ്ഡ് കാറുകളില്‍ ഇപ്പോള്‍ ഏറ്റവും...
അയോധ്യയില്‍ മുസ്‌ലിം പള്ളി നിര്‍മ്മിക്കുന്നതിനായി അനുവദിച്ചുകൊടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സുന്നി...
ലക്‌നൗ: അയോധ്യയില്‍ മുസ്‌ലിം മതവിശ്വാസികള്‍ക്ക് പള്ളി നിര്‍മ്മിക്കുന്നതിനായി അനുവദിച്ചുകൊടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഇതിനായി ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചതായി ഉത്തര്‍പ്രദേശ് സുന്നി...
ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായെത്തിയ റഫാല്‍ വിമാന വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായെത്തിയ റഫാല്‍ വിമാന വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വിമാനങ്ങള്‍ സ്വന്തമാക്കിയ സേനയുടെ നേട്ടത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാരിനോട് ചില ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നു.
മൂന്ന്...
ഫ്രാൻസിൽ നിന്നും വ്യോമസേനയ്ക്കായി എത്തുന്ന 5 റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി
അംബാല: ഫ്രാൻസിൽ നിന്നും വ്യോമസേനയ്ക്കായി എത്തുന്ന 5 റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകിയാണ് വ്യോമസേന സ്വീകരിച്ചത്.
വ്യോമസേന മേധാവി ആർ.കെഎസ് ബദൗരിയ റാഫേൽ വിമാനങ്ങളെ സ്വീകരിക്കാനെത്തി. ...
















































