2021 ല്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ ഗൂഗിളില്‍ തിരഞ്ഞ പ്രിയ ഇടമായി യുഎഇ

ദുബായ്: കോവിഡ് മഹാമാരി തകര്‍ത്ത വിനോദ സഞ്ചാരമേഖലയില്‍ യുഎഇ പ്രതീക്ഷയായി മാറുകയാണ്. ഇതിനോടകം 2021 ല്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ ഗൂഗിളില്‍ തിരഞ്ഞ പ്രിയ ഇടമായി യുഎഇ മാറിയിട്ടുണ്ട്. കോവിഡിനെ നേരിടാന്‍ ഭരണകൂടം നടത്തിയ ശക്തമായ...

കോണ്‍ഗ്രസിനെയും ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രിയങ്കാ...

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെയും അശോക് ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബി.എസ്.പിയെ ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താക്കള്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പ്രിയങ്ക...

വീടിനുള്ളിലെ ശ്വാസവായു ശുദ്ധീകരിക്കാന്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് സംവിധാനവുമായി ആംവേ

ഒരു കുഞ്ഞന്‍ വൈറസിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. കോവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന ഭീതി പോലും ജനങ്ങളിലുണ്ട്. കോവിഡ് മൂലം ജനങ്ങള്‍ അഭയം തേടുന്നത് സ്വന്തം വീടിനുള്ളില്‍തന്നെയാണ്. ഈ മഴക്കാലത്ത് വീടിനുള്ളിലെ വായുവില്‍ പോലും കാണും വൈറസും ബാക്ടിരിയകളും ദോഷകാരികളായ നിരവധി സൂക്ഷ്മ ഘടകങ്ങളും. ഇതിനെ അരിച്ചെടുത്ത് ശ്വാസവായു ശുദ്ധീകരിക്കാന്‍ വഴിയുണ്ടോ? അത്തരമൊരു വഴിയാണ് ആംവേ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറ ഹോം എയര്‍ പ്യൂരിഫയറായ അറ്റ്‌മോസ്ഫിയര്‍ മിനി എന്ന ഫില്‍ട്ടറാണ് ഇന്ത്യയിലെ കുടുംബങ്ങളുടെ യഥാര്‍ത്ഥ ആവശ്യം തിരിച്ചറിഞ്ഞ് ആംവെ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും...

വൈറ്റ്ഹൗസില്‍ കോവിഡ്‌ …!! US ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

വാഷിംഗ്‌ടണ്‍:  അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപി ഏറ്റവും അടുത്ത വൃത്തത്തിലേക്കും കോവിഡ്‌ -19 എത്തി... US ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രിയ (Robert O’Brien)നാണ്  ഏറ്റവും ഒടുവിലായി  കോവിഡ്...

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,704 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,704 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 14.83 ലക്ഷം പേര്‍ക്കാണ്,കോവിഡ് ബാധിതര്‍ 14,83,157 ആണ്,രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് കണക്കുകള്‍...

അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവ്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു

ആലുവ: അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവ്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലുവയില്‍ തന്നെ ഫയര്‍മാന് കൊവിഡ്...

ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​​ക്ക്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും.

ജി​ദ്ദ: ഇൗ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​​ക്ക്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സി​ക്കു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ പ​രി​മി​ത എ​ണ്ണം തീ​ർ​ഥാ​ട​ക​രെ​മാ​ത്രം പ​െ​ങ്ക​ടു​പ്പി​ച്ച്, ക​ർ​ശ​ന ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചാ​ണ്​ ഹ​ജ്ജ്​...

ഗുരുദ്വാരയെ മുസ്‌ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തെ അപലപിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

അമൃത്സര്‍: ഗുരുദ്വാരയെ മുസ്‌ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തെ അപലപിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്തിന്റെ ആശങ്കകള്‍ പാകിസ്താനെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സിംഗ് ആവശ്യപ്പെട്ടു. ”ഭായ് തരു സിംഗ് ജിയുടെ രക്തസാക്ഷിത്വ സ്ഥലമായ ലാഹോറിലെ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജാമി വാർഡി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജാമി വാർഡി. ഇതോടെ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും ലെസ്റ്റർ സിറ്റിയുടെ ജാമി വാർഡി സ്വന്തമാക്കി. സീസണിലെ...

കാര്യ വിജയത്തിന് വേണ്ടി താനൊരിക്കലും പ്രതിഷേധങ്ങള്‍ നയിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള

ന്യൂദല്‍ഹി: കാര്യ വിജയത്തിന് വേണ്ടി താനൊരിക്കലും പ്രതിഷേധങ്ങള്‍ നയിക്കില്ലെന്ന് ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പ്രതിഷേധത്തിന് പകരമായി തന്റെ പക്കലുള്ള മറ്റേതെങ്കിലും മാര്‍ഗങ്ങളായിരിക്കും താന്‍ ഉപയോഗിക്കുയെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍...

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

കൊച്ചി: വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന പതിനഞ്ചാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വാലാട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദേവന്‍ ആണ്. നാല് പട്ടികളാണ് ചിത്രത്തില്‍...

കൊച്ചി–മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതി 30ന്‌ നാടിന്‌ സമർപ്പിച്ചേക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി–മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതി 30ന്‌ നാടിന്‌ സമർപ്പിച്ചേക്കും. ‌ നിലവിൽ കളമശേരി, ‌തൃക്കാക്കര മുനിസിപ്പാലിറ്റികളിൽ മാത്രം വീടുകളില്‍  പൈപ്പ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌ (പിഎൻജി) എത്തിക്കുന്ന പദ്ധതി കമീഷനിംഗ് കഴിഞ്ഞാല്‍ ...

മതം മാറിയ വ്യക്തികൾക്ക് ഔദ്യോഗിക രേഖകളിൽ മാറ്റംവരുത്താൻ മതസംഘടനകളുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: മതം മാറിയ വ്യക്തികൾക്ക് ഔദ്യോഗിക രേഖകളിൽ മതം, പേര് എന്നിവ മാറ്റാനും അപേക്ഷ നൽകാനും ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും അംഗീകൃത മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. ഇത്തരം അപേക്ഷകൾ പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട സർക്കാർ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി

ലണ്ടന്‍: ലോകത്ത്  കോവിഡ് ബാധയുടെ ആശങ്ക തുടരുകയാണ്, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി. തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗ മുക്തരുടെ എണ്ണം ഒരു...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കര്‍ നല്‍കുന്ന മറുപടികളില്‍ പൊരുത്തക്കേടെന്ന് എന്‍.ഐ.എ.

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കുന്ന മറുപടികളില്‍ പൊരുത്തക്കേടെന്ന് എന്‍.ഐ.എ. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പല ചോദ്യങ്ങള്‍ക്കും ശിവശങ്കര്‍ നിഷേധാത്മക മറുപടികളാണ് നല്‍കുന്നതെന്നും...

കൊവിഡ് -19 വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് രാജ്യത്തെ അഞ്ച് സൈറ്റുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍.

ന്യൂദല്‍ഹി: ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക കൊവിഡ് -19 വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് രാജ്യത്തെ അഞ്ച് സൈറ്റുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍. ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി) സെക്രട്ടറി രേണു സ്വരൂപാണ് വാക്‌സിന്‍ ഇന്ത്യയില്‍ അഞ്ചിടങ്ങളില്‍ അവസാന ഘട്ട പരീക്ഷണം...

സംസ്ഥാനത്തെ സി.പി.ഐ.എം എം.എല്‍.എമാര്‍ ഗെലോട്ടിനെ പിന്തുണയ്ക്കുമെന്ന് യെച്ചൂരി

ന്യൂദല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങളെ പരാജയപ്പെടുത്തും. ഇതിനായി സംസ്ഥാനത്തെ സി.പി.ഐ.എം എം.എല്‍.എമാര്‍...

കേന്ദ്ര വ്യോമയാന മന്ത്രാലയം നവംബര്‍ 24 വരെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി;...

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം നവംബര്‍ 24 വരെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര സര്‍വീസുകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍. സമൂഹ വ്യാപനം...

ഇഖാമ, റി എൻട്രി പുതുക്കൽ ആനുകൂല്യം എല്ലാ പ്രഫഷനുകളിലുള്ളവർക്കും ലഭ്യമാകുമെന്ന് അധികൃതർ

ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ഇഖാമയും റി എൻട്രിയും പുതുക്കൽ ആരംഭിച്ചതോടെ ഏതെല്ലാം പ്രഫഷനുകൾക്കാണു ആനുകൂല്യം ലഭ്യമാകുക എന്ന സംശയം പല പ്രവാസി സുഹൃത്തുക്കളും ഉന്നയിക്കുന്നുണ്ട്. അവധിയിൽ നാട്ടിൽ എത്തുകയും കൊറോണ...

നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന ഗെലോട്ടിന്റെ ആവശ്യം അംഗീകരിക്കാത്ത ഗവര്‍ണറെ ചട്ടം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുന്‍...

ന്യൂദല്‍ഹി: രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം അംഗീകരിക്കാത്ത ഗവര്‍ണറെ ചട്ടം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുന്‍ നിയമമന്ത്രിമാര്‍. കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, അശ്വനി കുമാര്‍ എന്നിവരാണ് ഗവര്‍ണര്‍ക്ക് ചട്ടം...