സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയിയാണ് മരിച്ചത്. ഇവര്‍ സൗത്ത് ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ്.
രാവിലെ ഏഴര മണിക്ക് നൈറ്റ്...
കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക്
ഇംഫാല്‍: രാഷ്ട്രീയ കരുനീക്കങ്ങള്‍ തകൃതിയായി നടക്കുന്ന മണിപ്പൂരില്‍ ഇത്തവണ തിരിച്ചടി കോണ്‍ഗ്രസിനെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും വലിയൊരു വിഭാഗം കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകായണെന്നാണ് വിവരം. അടുത്ത ദിവസങ്ങളിലായി ഇവര്‍...
ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും
ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ് യുദ്ധവിമാനങ്ങളെത്തുക. അംബാലയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.
വീഡിയോ പകർത്തുന്നതും ചിത്രങ്ങളെടുക്കുന്നതും നിരോധിച്ചു. വ്യോമത്താവളത്തിന് മൂന്നു കിലോ മീറ്റർ ചുറ്റളവിൽ...
മലയാളികളുൾപ്പെടെ 30ഓളം ഇന്ത്യക്കാര്‍ തീർഥാടകസംഘത്തില്‍, ഹജ്ജിന് ഇന്ന് തുടക്കം
ജിദ്ദ: കർശന ആരോഗ്യസുരക്ഷ നിരീക്ഷണത്തോടെ ഹജ്ജ് തീർഥാടകർ ബുധനാഴ്ച മിനയിലെത്തും. സൗദിയുടെ വിവിധ മേഖലകളിൽനിന്നുള്ള സ്വദേശികളും വിദേശികളുമായ ആയിരത്തിലേറെ തീർഥാടകരാണ് മിനയിലെത്തുന്നത്. ഇതോടെ ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. കോവിഡ് മൂലം...
യു.എ.ഇ എയര്‍ബേസ് അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍
യു.എ.ഇ എയര്‍ബേസ് അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഒരു രാത്രി നിര്‍ത്തിയിടുന്നതിനായി ചൊവ്വാഴ്ച രാത്രി അല്‍ ദഫ്രയില്‍ എത്തിയതിനു ശേഷമാണ് റിപ്പോര്‍ട്ടുകള്‍...
പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി ഡി.കെ...
ബംഗളൂരു: പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബി.ജെ.പി വിചാരിച്ചാല്‍ ചരിത്രത്തെ വളച്ചൊടിക്കാനാകില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.
‘ ടിപ്പു ജയന്തി അവര്‍...
27,000 കോടി രൂപയ്ക്ക് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്
രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്ന മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്.
ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി എന്നിവ ഉള്‍പ്പെട്ട റീടെയ്ല്‍ ചെയിനുകളുടെ ഉടമസ്ഥരാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. കമ്പനിയുടെ ബാധ്യതകളോടൊപ്പം...
ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ്; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി നിരീക്ഷണത്തില്‍ പോയത്.
സമ്പര്‍ക്കപട്ടികയിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം മന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന്...
സേവന മാതൃകയിൽ വ്യത്യസ്ഥരായി ദില്ലിയിലെ മലയാളി നഴ്സുമാര്‍
ന്യൂ ഡെൽഹി: സേവന മാതൃകയിൽ വ്യത്യസ്ഥരായി ദില്ലിയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ കേറോണ ദുരിതകാലത്തിൽ വ്യത്യസ്ത സേവന മാതൃകയുമായ് ദില്ലിയിലെ മലയാളി നഴ്സുമാരുടെ സാംസ്കാരിക കൂട്ടായ്മയായ സനാതന സേവാ സമിതി.
ലോക്...
ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയ സംഭവത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി...
തുർക്കിയിലെ ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയ സംഭവത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തുർക്കി ഭരണാധികാരിയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് മുസ്ലിംലീഗ് നേതാവ് പാണക്കാട്...
നിര്‍മിത ബുദ്ധി മനുഷ്യനെക്കാള്‍ സ്മാര്‍ട്ട് ആകുമെന്നും 2025ഓടെ അവ നമ്മെ മറികടക്കുമെന്നും ഇലോണ്‍ മസ്‌ക്
മനുഷ്യനെ മറികടക്കുമോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? ഈ ചോദ്യം കേട്ടുതുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ അതിന് അധികനാള്‍ വേണ്ടിവരില്ലെന്ന് ടെസ്ല, സ്‌പെയ്‌സ് എക്‌സ് സ്ഥാപനങ്ങളുടെ സിഇഒ ഇലോണ്‍ മസ്‌ക്. നിര്‍മിത ബുദ്ധി മനുഷ്യനെക്കാള്‍ സ്മാര്‍ട്ട് ആകുമെന്നും...
മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി
അബുദാബി: മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
പൊതു ഇടങ്ങളിലും കൂടുതല്‍ പെരെത്തുന്ന സ്വകാര്യ ഇടങ്ങളിലും എല്ലാം മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തും. മാസ്ക്ക് ധരിക്കലും...
റെക്കോര്‍ഡ് തകര്‍ത്തുള്ള കുതിപ്പ് ഇന്നും തുടര്‍ന്ന് സ്വര്‍ണ വില; പവന് 39,200 രൂപ
റെക്കോര്‍ഡ് തകര്‍ത്തുള്ള കുതിപ്പ് ഇന്നും തുടര്‍ന്ന് സ്വര്‍ണ വില. 39,200 രൂപയാണ് പവന് ഇന്നു വില. 600 രൂപ ഒരു ദിനത്തിനകം കൂടി. ഗ്രാമിന് വില 4900 രൂപയായി. ഇന്നലത്തേക്കാള്‍ 75 രൂപ...
കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി
ബംഗളൂരു: കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ്...
സംസ്ഥാനത്ത് പുതുതായി 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
679 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗമുക്തിയുണ്ടായത്. 888...
പ്രവാസികളുടെ എക്സിറ്റ്, റീ എൻട്രി വീസകൾ സ്വമേധയാ മൂന്ന് മാസത്തേക്ക് ഫീസ് ഈടാക്കാതെ നീട്ടി...
റിയാദ്: സൗദി അറേബ്യയ്ക്ക് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ എൻട്രി വീസകൾ സ്വമേധയാ മൂന്ന് മാസത്തേക്ക് ഫീസ് ഈടാക്കാതെ നീട്ടി നൽകുന്ന പ്രക്രിയ പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു....
സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക് എത്തുന്നു.
സംവിധായകന്‍ മഹേഷ് ഭട്ടിന്‍റെ മൊഴിയെടുത്തതിന് പിന്നാലെ കരണ്‍ ജോഹറെ വിളിച്ച് വരുത്തുന്നതിനും മുംബൈ പോലീസ് തീരുമാനിച്ചു,അന്വേഷണവുമായി ബന്ധപെട്ട് ബോളിവുഡിലെ പ്രമുഖര്‍ അടക്കം നാല്‍പ്പതില്‍...
രാമ ക്ഷേത്ര നിര്‍മാണം; ഭൂമി പൂജയില്‍ മോദി പങ്കെടുക്കുന്നത് ഭരണഘടനാപരമായി എടുത്ത സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്ന്...
ന്യൂദല്‍ഹി: രാമ ക്ഷേത്ര നിര്‍മാണം ആരംഭിക്കുന്ന അയോദ്ധ്യയിലെ ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് ഭരണഘടനാപരമായി എടുത്ത സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി.
‘ഔദ്യോഗിക പദവിയില്‍ നിന്നുകൊണ്ട് ഭൂമി പൂജയ്ക്ക്...
അയര്‍ലണ്ടില്‍ ‘വിപ്ലവ സ്പിരിറ്റ്’, മഹാറാണി എന്ന് പേര്; കേരളവുമായുള്ള ബന്ധമെന്ത്?
ചൊവ്വാഴ്ച രാവിലെ മുതല്‍ കേരളത്തിലെ സോഷ്യല്‍ മീഡിയ ചര്‍ച്ച ഇടങ്ങളില്‍ സജീവമാണ് അയര്‍ലണ്ടില്‍ നിന്നുള്ള ‘മഹാറാണി’ ജിന്‍. മഹാറാണി ജിന്നിന്റെ കുപ്പിയിലാവട്ടെ മലയാളത്തില്‍ വിപ്ലവ സ്പിരിറ്റ് എന്ന എഴുതിയിട്ടുമുണ്ട്. സംഭവം ഇതാണ്.
അയര്‍ലണ്ടിലെ റിബല്‍...
പോസ്റ്റോഫീസിലെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് 7.4 ശതമാനം പലിശ ലഭിക്കും
ന്യൂഡൽഹി: കഠിനാധ്വാനത്തിലൂടെ നാം സമ്പാദിക്കുന്ന ഓരോ പൈസയും വളരെ മൂല്യമുള്ളതാണ് അല്ലെ. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു ചെറിയ അല്ലെങ്കിൽ വലിയ നിക്ഷേപം നടത്തുമ്പോഴെല്ലാം നിങ്ങൾക്ക് അതിന്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് പ്രധാനമാണ്. കുറച്ച്...

















































