ഗാന്ധി കുടുംബത്തിന്റെ ഹരിയാനയിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍
ചണ്ഡിഗഢ്: ഗാന്ധി കുടുംബത്തിന്റെ ഹരിയാനയിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് വിവരങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഹരിയാന ചീഫ് സെക്രട്ടറി കേശ്‌നി ആനന്ദ് അറോറ ഹരിയാന...
ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം എത്തിയ ദിവസം എം. ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം എത്തിയ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതായി റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷ് കണക്ട് ചെയ്ത നമ്പറില്‍ നിന്നാണ് വിളിച്ചതെന്നാണ് ശിവശങ്കറിന്റെ വിശദീകരണമെന്ന്...
കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തില്‍ അലംഘനീയമാണ്, അത് തൊടുന്നവര്‍ കത്തും; വിവാദമായി...
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെയുള്ള വിവാദം തുടരുന്നു. 86 വര്‍ഷത്തിനു ശേഷം ഹയ സോഫിയയില്‍ ആദ്യ മുസ്ലിം പ്രാര്‍ത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയില്‍ തുര്‍ക്കിയിലെ മതകാര്യ...
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനിരിക്കെ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്
ധാക്ക: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനിരിക്കെ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്. അയല്‍ രാജ്യവുമായി കാത്ത് സൂക്ഷിക്കുന്ന ചരിത്രപരമായ ബന്ധത്തെ ഉലയ്ക്കുന്ന നടപടികളില്‍ നിന്നും ഇന്ത്യപിന്മാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമന്‍...
59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍...
ന്യൂദല്‍ഹി: ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഡാറ്റാ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്....
ഈ വർഷത്തെ ഹജ്ജ് കർമത്തിന് 160 രാജ്യങ്ങളിൽനിന്നുള്ളവരെ തെരഞ്ഞെടുത്തു
ഈ വർഷത്തെ ഹജ്ജ് കർമത്തിന് 160 രാജ്യങ്ങളിൽനിന്നുള്ളവരെ തെരഞ്ഞെടുത്തു. സൗദിയിലെ ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മിഷാത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിൽ ആർക്കും ഒരു മുൻഗണനയും നൽകിയിട്ടില്ലെന്നും എല്ലാം...
കേരളത്തിലെ സിബിഎസ്ഇ ബോർഡ് ടോപ്പർ വിനായകിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേരളത്തിലെ സിബിഎസ്ഇ ബോർഡ് ടോപ്പർ വിനായകിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ പറഞ്ഞത് ഇപ്രകാരമായിരുന്നു ശബാഷ് വിനായക് ശബാഷ്! ജോഷ് കൈസാ...
ബി.എസ്.പി. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിര്‍ണായക നീക്കവുമായി ബി.എസ്.പി. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. ആറ് എം.എല്‍.എമാരാണ് ബി.എസ്.പിക്കുള്ളത്. നേരത്തെ ഈ ആറ് എം.എല്‍.എമാരും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ലയിച്ചതായി പ്രഖ്യാപനം...
ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി; നടപടി ചൈനയുടെ ആവശ്യത്തിന് പിന്നാലെ
ബിജിംഗ്: അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്കിടെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി. യു.എസ്. കോണ്‍സുലേറ്റ് അടയ്ക്കാന്‍ അമേരിക്കയോട് ചൈന നിര്‍ദേശിച്ചതിന് പിന്നാലെയാണ് നടപടി.
തിങ്കളാഴ്ച രാവിലെയാണ് കോണ്‍സുലേറ്റ് യു.എസ് പതാക താഴ്ത്തിയത്....
സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷൺ സംഘം...
തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷൺ സംഘം കണ്ടെടുത്തു. എസ്ബിഐ ബാങ്ക് ലോക്കറിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന...
പിന്നോട്ട് മാറാതെ ഗെലോട്ട്; നിയമസഭ ചേരാനുള്ള നിര്‍ദ്ദേശം വീണ്ടും ഗവര്‍ണര്‍ക്ക്; ഇത്തവണ ആവശ്യം വിശ്വാസ...
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നിയമ സഭയുടെ സെഷന്‍ ആരംഭിക്കണമെന്ന് ആവര്‍ത്തിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
നിയമസഭ ആരംഭിക്കണമെന്ന് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയോട് അഭ്യര്‍ത്ഥിച്ചതായാണ് ഞായറാഴ്ച പുറത്തുവന്ന...
തിരുവനന്തപുരം നഗരത്തിലെ രണ്ട് ഭിക്ഷാടകര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ രണ്ട് ഭിക്ഷാടകര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നഗരത്തിലെ 84 ഭിക്ഷാടകരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്കും ബാക്കിയുള്ള 82...
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍
കോവിഡ് കാലത്ത് ഏറ്റവും വലിയ വെല്ലുവിളി എന്നത് വിശ്വാസമാണ്. അവർക്ക് കോറോനയാണോ എന്ന ഭയത്താൽ ഒരാൾ പോലും ഇന്ന് തമ്മിൽ വിശ്വസിക്കുന്നില്ല. എന്തിന് അപകടത്തിൽ പെട്ട് ജീവന് വേണ്ടി കേഴുമ്പോൾ പോലും ഇപ്പോൾ...
കോണ്‍ഗ്രസ് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്ന് സന്ദീപ് ദീക്ഷിത്
ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സന്ദീപ് ദീക്ഷിത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇടപെട്ട നേതൃത്വ പ്രഅശനം നേരത്തെ തന്നെ...
എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 61 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
എറണാകുളം, കാസര്‍കോട്, ജില്ലകളിലെ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തില്‍ ആശങ്ക. എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 61 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കളമശ്ശേരി പി.എച്ച്.സിയിലെ ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു....
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 689 പേര്‍ രോഗമുക്തി നേടി. 927 ല്‍ 733 പേര്‍ക്ക് സമ്പര്‍കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
79 ശതമാനമാണ് ഇന്നത്തെ സമ്പര്‍ക്ക വ്യാപനം. 76 പേര്‍...
ഔഷധക്കഞ്ഞി
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഉത്തമമാണ് ഔഷധക്കഞ്ഞി,ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ത്താണ് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്. ഒരു കുടുംബത്തിന്(4-5പേര്‍ക്ക്) കഴിക്കാന്‍ വേണ്ടിയുള്ള ഔഷധക്കഞ്ഞി തയ്യാറാക്കുന്നവിധമാണ് വിവരിക്കുന്നത്.
നീരെടുക്കാനുള്ളവ: ഒരുപിടി ഓരില, മൂവില, ചെറുവഴുതന, ചെറൂള, പുത്തരിച്ചുണ്ട,...
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജൂലൈ 23 മുതല്‍ ജൂലൈ 26 വരെയുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വളരെ കുറവാണെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിലവില്‍ വളരെ കുറച്ച്...
വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് താരത്തിന്റെ ആരാധകർ തുണയായത്.
വിസ...
ചൈനയേയും റഷ്യയേയും നേരിടാന്‍ നയം ശക്തമാക്കി ബ്രിട്ടന്‍
ലണ്ടന്‍: ചൈനയേയും റഷ്യയേയും നേരിടാന്‍ നയം ശക്തമാക്കി ബ്രിട്ടന്‍. ബഹിരാകാശത്ത് റഷ്യയും ചൈനയും ഉയര്‍ത്തുന്നന്ന ഭീഷണികള്‍ നേരിടാനാണ് യു.കെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.
സര്‍ക്കാരിന്റെ വിദേശ, സുരക്ഷാ, പ്രതിരോധ നയ അവലോകനത്തിന്റെ ഭാഗമായാണ് ബഹിരാകാശത്ത് റഷ്യയും...

















































