രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രോഗം ബാധിച്ചത് 48916 പേര്‍ക്ക്

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രോഗം ബാധിച്ചത് 48916 പേര്‍ക്ക്. 757 പേരാണ് വെള്ളിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. 31358 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്....

ബലൂചിസ്ഥാന്റെ വികസനപദ്ധതി തയ്യാറാക്കാന്‍ ഇമ്രാന്‍ ഖാന്‍ മൂന്നംഗ സമിതി പ്രഖ്യാപിച്ചു!

ഇസ്ലാമാബാദ്: ബാലാചിസ്ഥാനിലെ വിമോചന പ്രക്ഷോഭം കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ വികസന പദ്ധതിയുമായി ഇമ്രാന്‍ ഭരണകൂടം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബലൂച് മേഖലയുടെ വികസന പദ്ധതി തയ്യാറാക്കുന്നതിനായി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ടെലി കാമ്മ്യുണിക്കേഷന്‍,കൃഷി,ഊര്‍ജം തുടങ്ങിയ...

സ്വര്‍ണ്ണക്കടത്ത് നടത്തിയത് യു.എ.ഇ അറ്റാഷെയുടെ അറിവോടെയെന്ന് പ്രതി സ്വപ്‌നയുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് നടത്തിയത് യു.എ.ഇ അറ്റാഷെയുടെ അറിവോടെയെന്ന് പ്രതി സ്വപ്‌നയുടെ മൊഴി. സ്വര്‍ണക്കടത്ത് നടത്താന്‍ അറ്റാഷെയ്ക്ക് പണം നല്‍കിയെന്നും സ്വപ്‌ന പറഞ്ഞു. ഒരു കിലോ സ്വര്‍ണം കടത്താന്‍ ആയിരം ഡോളറാണ് പ്രതിഫലമായി നല്‍കിയതെന്നാണ് സ്വപ്‌നയുടെ...

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ...

ന്യൂഡല്‍ഹി: 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി  ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി. കേസില്‍ പ്രതിയായ 92 കാരനായ മുന്‍ ഉപപ്രധാനമന്ത്രിയുടെ...

ബൈക്കപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: ബൈക്കപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിയിരുന്ന് മരിച്ച അമല്‍ ജോ യ്ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളെജ് ഐ.സി.യുവിലാണ് അമലിനെ...

അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം; ഭൂമി പൂജയ്ക്കായി നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു

നാഗ്പൂര്‍: അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ഓഗസ്റ്റ്‌ അഞ്ചിന് നടക്കുന്ന ഭൂമി പൂജയ്ക്കായി നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നിന്ന് മണ്ണയച്ച കാര്യം വിശ്വ ഹിന്ദു പരിഷത്ത്...

എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ; ശിവശങ്കറിന് കുരുക്കായത് അത്യാധുനിക സാങ്കേതിക...

തിരുവനന്തപുരം:  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി. സാങ്കേതികസംവിധാനത്തിന്റെ സഹായത്തോടെ...

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി നടത്തിയ ഹവാല ഇടപാടുകള്‍; ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍!

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി നടത്തിയ ഹവാല ഇടപാടുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എന്‍ഫൊഴ്സ്മെന്‍റ്...

മേഡ് ഇന്‍ തുര്‍ക്കി സ്റ്റാമ്പുള്ള എല്ലാ ഉല്‍പന്നത്തിനും സൗദി അനൗദ്യോഗികമായി വിലക്കേര്‍പ്പെടുത്തുകയാണെന്ന് തുര്‍ക്കി...

അങ്കാര: സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരവെ തുര്‍ക്കിക്കെതിരെ വ്യാപാരമേഖലയില്‍ സൗദി നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം തുര്‍ക്കി വ്യാപാര മേഖലയുമായുള്ള ഇടപെടലുകള്‍ ഒഴിവാക്കാന്‍  സൗദി...

ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി UAEയില്‍ ത​ട​വു​കാ​ര്‍ക്ക് മോചനം

അ​ബു​ദാ​ബി: ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി UAEയില്‍ ത​ട​വു​കാ​ര്‍ക്ക് മോചനം. യു​എ​ഇ​യിലെ ജയിലുകളില്‍ കഴിയുന്ന 515 ത​ട​വു​കാ​രെയാണ് മോചിപ്പിക്കുന്നത്. പല ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ ഈ ത​ട​വുകരുടെ സാമ്പത്തിക പി​ഴ​ക​ളും ക​ട​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഇ​ട​പെട്ട് ഒ​ത്തു​തീ​ര്‍​പ്പാക്കും,...

ജനപ്രിയ ആപ്പുകള്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ മറ്റ് ആപ്പുകളെയും നിരീക്ഷിക്കുന്നതായി...

ന്യൂഡല്‍ഹി: ജനപ്രിയ ആപ്പുകള്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ മറ്റ് ആപ്പുകളെയും നിരീക്ഷിക്കുന്നതായി വിവരം. രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍, ഡാറ്റാ ചോര്‍ച്ചയടക്കമുള്ള കാര്യങ്ങളില്‍...

ആപ്പിളിന്‍റെ പ്രീമിയം മോഡല്‍ iphone 11 ഇന്ത്യയില്‍ നിര്‍മിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ "ആത്മനിര്‍ഭര്‍ ഭാരത്"  പദ്ധതിയ്ക്ക് ഉറച്ച പിന്തുണ നല്‍കി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇതിന്‍റെ ഭാഗമായി  ലോകപ്രശസ്​ത ടെക്​ കമ്പനിയായ ആപ്പിള്‍ അവരുടെ പ്രീമിയം മൊബൈല്‍ മോഡലുകളിലൊന്നായ   iphone 11 ന്‍റെ ...

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗി കൂടി മരിച്ചു

എറണാകുളം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗി കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കിയാണ് മരിച്ചത്. ഇയാള്‍ക്ക് 59 വയസായിരുന്നു. കൊവിഡ് ബാധിച്ച...

ഹയ സോഫിയ മുസ്‌ലിം ആരാധനലയമാക്കി മാറ്റിയ ശേഷമുള്ള ആദ്യപ്രാര്‍ത്ഥന നടന്നു; 86 വര്‍ഷത്തിനു ശേഷം...

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്നു ഹയ സോഫിയ മുസ്‌ലിം ആരാധനലയമാക്കി മാറ്റിയ ശേഷമുള്ള ആദ്യപ്രാര്‍ത്ഥന നടന്നു. പ്രാര്‍ത്ഥനയ്ക്കായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും മന്ത്രിമാരും എത്തി. 86 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഹയ...

ഇറാനിയന്‍ വിമാനവും യു.എസ് യുദ്ധവിമാനവും തമ്മില്‍ കൂട്ടിമുട്ടലിന്റെ വക്കിലെത്തിയതായി റിപ്പോര്‍ട്ട്

തെഹ്‌രാന്‍: ഇറാനിയന്‍ വിമാനവും യു.എസ് യുദ്ധവിമാനവും തമ്മില്‍ കൂട്ടിമുട്ടലിന്റെ വക്കിലെത്തിയതായി റിപ്പോര്‍ട്ട്. യു.എസ് ജെറ്റ് ഫൈറ്ററുമായി കൂട്ടിയിടാക്കിതിരിക്കാന്‍ പൈലറ്റ് പെട്ടന്ന് വിമാനത്തിന്റെ ഉയരം മാറ്റിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ്, 968 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 968 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724...

ചൈനീസ് നിക്ഷേപത്തിന് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ നേരിട്ടോ ധനസഹായം നല്‍കിയോ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍വഹണത്തില്‍ ഇനി ചൈനയടക്കമുള്ള അയല്‍രാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് പങ്കാളിത്തം നേടണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. 2017 ലെ ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സില്‍ ഭേദഗതി...

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും കറ്റാര്‍ വാഴ!

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ മുന്‍പന്തിയിലാണ്. പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് നല്ലതാണ്.  ദഹന സംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, ചര്‍മ്മരോഗങ്ങള്‍, തീ പൊള്ളലേറ്റ...

ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില ഗുണ്ടകള്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില ഗുണ്ടകള്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന കുറ്റ കൃത്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. മോചന ദ്രവ്യം നല്‍കിയിട്ടും...

IPL 2020 മത്സരങ്ങള്‍ സെപ്റ്റം.19 മുതല്‍ നവം. 8 വരെ ദുബായില്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ IPL മത്സരങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായി.  2020 സെപ്റ്റംബര്‍ പത്തൊന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ നവംബര്‍ എട്ടിന് അവസാനിക്കും. ദുബായിലാണ് പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ നടക്കുക. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ്...