കറുത്ത വംശക്കാര്‍ക്ക് പൗരത്വം നിഷേധിച്ച മുന്‍ ചീഫ് ജസ്റ്റിന്റെ പ്രതിമ നീക്കണമെന്ന് യു.എസ് കോണ്‍ഗ്രസ്
വാഷിംഗ്ടണ്‍: കറുത്ത വംശക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം അനുവദിക്കാനാകില്ലെന്ന് വിധിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് റോജര്‍ ബി ടേനിയുടെ അര്‍ധകായ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭ.
പ്രതിമ...
ദിനം തോറും പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണ വില; പവന് 37,880 രൂപ
ദിനം തോറും പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണ വില. കേരളത്തില്‍ പവന് 480 രൂപ ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 37,880 രൂപയില്‍ എത്തി. ഗ്രാമിന് വില 4,735 രൂപയായി.
സംസ്ഥാനത്ത്...
കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടം ജൂലായ് 28 ന് ആരംഭിക്കും
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടം ജൂലായ് 28 ന് ആരംഭിക്കും.കര്‍ശനമായ പ്രതിരോധ നടപടികളില്‍ അയവ് വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ട് വരുന്നതിനായുള്ള ...
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസാധാരണ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനമാണ്. ഇന്ത്യയില്‍ ഇതുവരെ...
വാക്സിന്‍ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവയുടെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകത്തുടനീളം പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേപോലെ വാക്സിന്‍...
വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാ ചിലവുകൾക്കായി 1.3 കോടി രൂപ വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ്...
വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാ ചിലവുകൾക്കായി 1.3 കോടി രൂപ വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയർലൈൻസ്. ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.
യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ...
വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലം: എസ്.എൻ കോളജ് സുവർണ ജൂബിലി ഫCd'd തട്ടിപ്പ് കേസില്‍ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വെട്ടിപ്പ്, വിശ്വാസവഞ്ചന,...
രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിന് ആശ്വാസം; തിങ്കളാഴ്ചവരെ നിലവിലെ സ്ഥിതി തുടരണമെന്ന് ഹൈക്കോടതി
ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിന് ആശ്വാസം. തിങ്കളാഴ്ചവരെ നിലവിലെ സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കേസ് വാദം കേള്‍ക്കുന്നുണ്ട്. അതുവരെ നിലവിലെ സ്ഥിതി തുടരാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതി പരിഗണിച്ച...
ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അന്‍പത് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു
ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അന്‍പത് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു.ഏഷ്യയില്‍ നിന്നുള്ള കമ്പനികളില്‍ റിലയന്‍സിന്റെ സ്ഥാനം പത്താമതാണ്.
വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 ഉയര്‍ന്ന് 2,060,65 രൂപയില്‍ എത്തിയതോടെ ...
സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി സ്ഥിരീകരിച്ചു. മരണമടഞ്ഞത് കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പിലായ രോഗിയാണ്. കുറച്ചു ദിവസമായി ഇവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഇവർക്ക് കോറോണ സ്ഥിരീകരിച്ചു.
നിലവിൽ കാക്കനാട്ടെ...
പ്രൈസ് വാര്ട്ടര്ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നടപടിക്ക് സര്‍ക്കാര്‍
തിരുവനന്തപുരം: പ്രൈസ് വാര്ട്ടര്ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (പി.ഡബ്ല്യു.സി) നടപടിക്ക് സര്‍ക്കാര്‍. ഐ.ടി വകുപ്പും കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും പി.ഡബ്ല്യു.സിയെ കരിമ്പട്ടികയിൽപെടുത്തും.
സ്വപ്ന സുരേഷിനെ സ്േപസ് പാര്‍ക്കില്‍ നിയമിച്ചതില്‍ കണ്‍സള്‍ട്ടന്‍സിയായ പി.ഡബ്ല്യു.സിക്ക്...
ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണ് ചൈനീസ് കോണ്‍സുലേറ്റെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടക്കാനുള്ള മുന്നറിയിപ്പ് ചൈനയ്ക്ക് നല്‍കിയതിന് പിന്നാലെ കോണ്‍സുലേറ്റിനെതിരെ ഗുരുതരാരോപണവുമായി അമേരിക്ക.
ചൈനയുടെ കോണ്‍സുലേറ്റ് യു.എസ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങള്‍ നിയമവിരുദ്ധമായി തട്ടിയെടുക്കുന്നതിനുള്ള ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി...
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ.
പൈലറ്റുള്‍പ്പെടെ 19 എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്തുപോയതോടെ ഗെലോട്ട് സര്‍ക്കാര്‍ തകര്‍ച്ചയുടെ...
ശ്വാസകോശ അര്‍ബുദം;
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണങ്ങള്‍ക്ക് പ്രധാന കാരണവും ശ്വാസകോശ അര്‍ബുദം തന്നെ. പുകവലിക്കുന്ന ആളുകള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നിരുന്നാലും ഒരിക്കലും...
മൂന്നുമാസത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന ഏതു സമയത്തും നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന ഏതു സമയത്തും ലഭ്യമാക്കാനായി കഴിഞ്ഞ മൂന്നു മാസത്തെ സി.സി. ടിവി ദൃശ്യങ്ങളുടെ എഡിറ്റ് ചെയ്യാത്ത കോപ്പി തയാറാക്കി വയ്ക്കാന്‍ പൊതുഭരണവകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശം. എന്നാല്‍...
സ്വർണക്കടത്ത് കേസ്; സ്വപ്നയുമായും സരിത്തുമായും തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്ന് ശിവശങ്കറിന്റെ മൊഴി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴി എൻഐഎ സംഘത്തിന് മുന്നിലും ആവർത്തിച്ച് എം. ശിവശങ്കർ. കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കർ എൻഐഎയ്ക്ക്മൊഴി നൽകിയത്.സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും...
വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ ഇന്ത്യയില്‍ മടങ്ങിയെത്തിയത് എഴ്...
ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ എഴ് ലക്ഷത്തിലേറെ പ്രവാസികള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്,വന്ദേ ഭാരത് മിഷന്‍റെ നാലാം ഘട്ടം ഓഗസ്റ്റ്...
പി.എച്ച്.ഡിയെടുത്ത ഒരു പച്ചക്കറി വില്‍പ്പനക്കാരിയുടെ കഥ
ഇന്‍ഡോര്‍: കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഇംഗ്ലീഷില്‍ മറുപടി. കേട്ടവരൊക്കെയൊന്ന് ഞെട്ടി. ഇന്‍ഡോര്‍ പച്ചക്കറി മാര്‍ക്കറ്റിലെ റയീസയാണ് ഇംഗ്ലീഷില്‍ മറുപടിയുമായെത്തിയത്.
റയീസയുടെ വാക്കുകള്‍ കേട്ട മാധ്യമ പ്രവര്‍ത്തകര്‍ വട്ടംകൂടി. വിവരങ്ങളന്വേഷിച്ചപ്പോഴാണ് പത്ത് വര്‍ഷം മുന്നെ പി.എച്ച്.ഡിയെടുത്ത ഒരു...
രാജ്യത്ത് ആദ്യമായി ഒറ്റദിവസം അരലക്ഷം കടന്ന് രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഒറ്റദിവസം അരലക്ഷം കടന്ന് രോഗികൾ. വ്യാഴാഴ്‌ച 50,904േപർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1199. ബുധനാഴ്‌ച രോഗികൾ 46,000 കടന്നിരുന്നു. കേന്ദ്രകണക്കുപ്രകാരം ബുധനാഴ്‌ച 45720 രോഗികൾ. മരണം 1129. ഇതിൽ...
തമിഴ്നാട്ടിലെ രാജ്ഭവനിൽ 84 പേർക്ക് കോറോണ സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ രാജ്ഭവനിൽ 84 പേർക്ക് കോറോണ സ്ഥിരീകരിച്ചു. രാജ്ഭവനിലെ സുരക്ഷാ ജീവനക്കാർ, അഗ്നി സുരക്ഷ ജീവനക്കാർ എന്നിവരുൾപ്പെടയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്ഭവനിലെ ജീവനക്കാരിൽ ചിലർക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഴുവൻ ജീവനക്കാർക്കും കോറോണ...















































