നിയമസഭാ സമ്മേളനം മാറ്റിവച്ചതിന് പിന്നിൽ രാഷ്ട്രീയ താല്‍പര്യം – രമേശ് ചെന്നിത്തല

തിരുവനന്തപുരം:  നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനം പ്രതിപക്ഷത്തിന്‍റെ  അവിശ്വാസ പ്രമേയത്തെ  ഭയന്നതിനാലാണെന്ന് രമേശ് ചെന്നിത്തല നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച  പ്രതിപക്ഷ നേതാവ്  അവിശ്വസപ്രമേയത്തിനുള്ള  നോട്ടീസ് നൽകി ഇത്ര ദിവസമായിട്ടും നിയമസഭാ...

രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കിയ നടപടിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് ഗെലോട്ട് ഇക്കാര്യം...

ഇന്ത്യ- അമേരിക്ക യാത്രാ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സ്പൈസ് ജെറ്റിന് അനുമതി

ഇന്ത്യ- അമേരിക്ക യാത്രാ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സ്പൈസ് ജെറ്റിന് അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന  കരാറിന്റെ അടസ്ഥാനത്തിലാണ് സ്പൈസ് ജെറ്റിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് മെയ്...

ചൈനയുടെ ബങ്കറുകൾ ലക്ഷ്യമിട്ട് സേന; റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഹാമര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാൻ തീരുമാനം

ന്യുഡൽഹി: അതിർത്തിയിൽ നിന്നും ചൈനയുടെ പിന്മാറ്റം വൈകുന്നത് ഇന്ത്യയുടെ റാഫേൽ തീരുമാനത്തിലും പ്രതിഫലിക്കുമെന്ന് സൂചന.  അതിന്റെ അടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ ലഡാക്കില്‍ വിന്യസിക്കുന്ന അഞ്ചു റാഫേല്‍ യുദ്ധവിമാനങ്ങളിലും ഹാമര്‍ (Highly Agile and Maneuverable Munition Extended...

മധ്യപ്രദേശില്‍ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രി കെ.എല്‍ അഗര്‍വാളാണ് കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ കെ.എല്‍...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടക്കുന്നത്. ഇതോടെ ഇതുവരെ രോ?ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110...

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു

മിഷിഗൺ: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു. ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകൾ മരിച്ചത്. 69 മുതൽ 99 വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കന്യാസ്ത്രീകൾ. മിഷിഗണിലെ...

ആഗോള തലത്തില്‍ ഏറ്റവും അധികം ഡൌണ്‍ ലോഡ് ചെയ്യപെട്ട കോവിഡ് 19 ട്രേസിംഗ് ആപ്ലിക്കേഷന്‍...

ആഗോള തലത്തില്‍ ഏറ്റവും അധികം ഡൌണ്‍ ലോഡ് ചെയ്യപെട്ട കോവിഡ് 19 ട്രേസിംഗ് ആപ്ലിക്കേഷന്‍ എന്ന നേട്ടം ആരോഗ്യസേതു സ്വന്തമാക്കി. സെന്‍സര്‍ ടവറിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ആരോഗ്യ സേതുവിന്‍റെ നേട്ടം ഇടം നേടിയത്. ഏപ്രിലില്‍...

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍.ഐ.എ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട...

പ്രതിരോധ രംഗത്ത് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിരോധ, വ്യോമ മേഖലകളിലെ അനന്ത സാധ്യത പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് യു.എസ്. കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി 74% ആക്കി...

കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവൻ ആരോഗ്യപ്രവർത്തകരുടേയും സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ...

തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവൻ ആരോഗ്യപ്രവർത്തകരുടേയും സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എല്ലാവര്‍ക്കും പി.പി.ഇ. കിറ്റുകൾ ഉൾപ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന്  ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന...

കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ!

നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം.  ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്.വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ...

സ്വർണക്കടത്ത്‌: ഒളിവിൽ പോകുംമുമ്പ്‌ സ്വപ്‌ന പാറ്റൂരിലെ ഫ്ലാറ്റിലെത്തി അറ്റാഷെയെ കണ്ടു

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയും യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയും തമ്മിലുള്ള അടുപ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന്. ഒളിവിൽ പോകുന്നതിന്‌ മുമ്പ്‌ സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌നയും അറ്റാഷെയും തമ്മിൽ...

പൂഞ്ച് സെക്റ്ററില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ആക്രമണം

ശ്രിനഗര്‍: പൂഞ്ച് സെക്റ്ററില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. സൈനിക പോസ്റ്റുകളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ആക്രമണമാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. നിയന്ത്രണ രേഖയില്‍ പൂഞ്ച് സെക്റ്ററില്‍ കിര്‍ണി,ഖ്സ്ബ എന്നിവിടങ്ങളില്‍...

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക വിജയം; ഹെെക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക വിജയം. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ...

ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ഇന്ത്യ

ന്യൂഡല്‍ഹി: ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ഇന്ത്യ. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ തന്നെ ഇത് പ്രാബല്യത്തിലുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തില്‍ ഏത്ര മണിക്കൂര്‍...

സുശാന്ത് സിംഗ് രാജ്പുതിന് മ്യൂസിക്കല്‍ ട്രിബ്യൂട്ടുമായി എ ആര്‍ റഹ്മാന്‍

സുശാന്ത് സിംഗ് രജ്പുതിന്‍റെ അകാല വിയോഗത്തിന് പിന്നാലെ  അദ്ദേഹത്തിന്‍റെ  അവസാന ചിത്രവും റിലീസിനൊരുങ്ങുകയാണ് . സുശാന്തിന്‍റെ അവസാന ചിത്രമായ  ദില്‍ ബേച്ചാരെ ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ്  പ്രേക്ഷകരിലേക്ക് എത്തുന്നത്.  മുകേഷ് ഛബ്ര സംവിധാനം...

സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതി; ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്...

ജയ്പൂര്‍: കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിനോടാണ് കോടതിയുടെ നിര്‍ദേശം. സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്....

അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി; മൂന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും

ഏറെ വിവാദങ്ങൾക്കും, തർക്കങ്ങൾക്കും ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ പോവുകയാണ്. അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി ആയിരിക്കും. 1988ൽ തയ്യാറാക്കിയ ക്ഷേത്ര രൂപകൽപനയിലേതിനേക്കാള്‍  20 അടി കൂടതലാണിതെന്ന് ക്ഷേത്രത്തിന്റെ വാസ്തുശിൽപി...

കേരളത്തിലെ പ്രവാസിളുടെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന!

കൊച്ചി: കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപം 1.99 ലക്ഷം കോടി രൂപയാണ്, 2019 ഡിസംബര്‍ 31 ലെ കണക്കുകള്‍ അനുസരിച്ച് 1,99,711,27 കോടി രൂപയാണ് നിക്ഷേപം. ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി നിക്ഷേപം...