ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂദല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി പ്രതിഷേധങ്ങളിലെ സംഘര്‍ഷത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം...
ഒമാനില്‍ 1,067 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മസ്‌കത്ത്: ഒമാനില്‍ 1,067 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി ഉയര്‍ന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 959 പേരും ഒമാന്‍ പൗരന്‍മാരും 108...
ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു
തെല്‍ അവീവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. ജറുസലേമില്‍ വെള്ളിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തില്‍ 55 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജറുസലേമിലെ നെതന്യാഹുവിന്റെ വസതിക്കു നേരെയാണ് പ്രതിഷേധം നടന്നത്.
ആയിരക്കണക്കിന് പേര്‍...
രാജസ്ഥാന്‍ പ്രതിസന്ധി; ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണയിരിക്കുമെന്ന് ഗെലോട്ട്
ന്യൂദല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണയിരിക്കുമെന്ന് ഗെലോട്ട് പറഞ്ഞു. ഇതുസംബന്ധിച്ച് എം.എല്‍.എമാര്‍ക്കും ഗെലോട്ട് നിര്‍ദേശം നല്‍കി. എന്തിനും തയ്യാറാകാനാണ് ഗെലോട്ടിന്റെ നിര്‍ദേശം.
രാജ്ഭവന്...
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1049 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അഞ്ച് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി....
കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കെമാറുമെന്ന് സുഭാഷ് വാസു
തിരുവനന്തപുരം: കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കെമാറുമെന്ന് ബി.ഡി.ജെ.എസ് മുന്‍ നേതാവ് സുഭാഷ് വാസു.
സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാര്‍ വെളളാപ്പള്ളിയാണെന്നും മഹേശന്‍ എടുത്തതായി പറയുന്ന ഒന്‍പത് കോടിയും...
സ്വാശ്രയ മെഡിക്കല്‍ ഫീസ്; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനര്‍നിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍. ഹൈക്കോടതിയുടെ ഉത്തരവ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ...
കോവിഡ് ഏറെ ഭീതി വിതച്ച സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണം കുറയുന്നു
റിയാദ്: കോവിഡ് ഏറെ ഭീതി വിതച്ച സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണം കുറയുന്നു.
രോഗം ഭേദം ആകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ്,സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ 2,62,772 ആണ്, വെള്ളിയാഴ്ച പുതിയതായി 2378 പേരില്‍...
കൊവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനുള്ള പുതിയ റിസ്റ്റ് ബാന്‍ഡുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്
കൊവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനുള്ള ഉപാധിയുമായി ഐഐറ്റി മദ്രാസില്‍ ഇന്‍ക്യൂബേഷനിലുള്ള സ്റ്റാര്‍ട്ടപ്പ് മ്യൂസ് വെയറബ്ള്‍സ്. കൈയിലണിയുന്ന തരത്തിലുള്ള ഉപകരണം വികസിപ്പിക്കുന്നതിനായി 22 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് നീക്കി വെച്ചിരിക്കുന്നത്. ഏകദേശം 3500 രൂപ...
കൊല്ലം സബ് കളക്ടര്‍ ആയിരിക്കെ ക്വാറന്റീന്‍ ലംഘിച്ചതിന് സസ്‌പെന്‍ഷനിലായ അനുപം മിശ്രയെ തിരിച്ചെടുത്തു
ആലപ്പുഴ: കൊല്ലം സബ് കളക്ടര്‍ ആയിരിക്കെ ക്വാറന്റീന്‍ ലംഘിച്ചതിന് സസ്‌പെന്‍ഷനിലായ അനുപം മിശ്രയെ തിരിച്ചെടുത്തു. ചെയ്ത കുറ്റത്തിന് മാപ്പ് നല്‍കി തിരിച്ചെടുക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആലപ്പുഴ ആര്‍.ഡി.ഒ ആയിട്ടാണ് മിശ്രയെ നിയമിച്ചത്....
ഒരു ചിത്രകാരന്റെ ജീവിതകഥയുമായി ഹ്രസ്വചിത്രം ‘ആർട്ടിസ്റ്റ്’ ശ്രദ്ധേയമാകുന്നു
ബജറ്റ് ലാബ് പ്രൊഡക്‌ഷൻസ് നിർമ്മിച്ച് ടോണി ജെയിംസ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ചിത്രകാരന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ജൂലൈ 20നു റിലീസ് ചെയ്ത ഷോർട്ട്...
കോവിഡ് പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവച്ചു
കോവിഡ് പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവച്ചു. സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച...
സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സർവകലാശാലയ്ക്ക് കത്തയച്ച് പൊലീസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടി കേരള പൊലീസ് ഡോ. ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയ്ക്ക് കത്തയച്ചു. ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയുടെ...
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ്
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ്. ഇന്ന് രാവിലെ ചൗഹാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നാണ് റിപ്പോര്‍ട്ട്.
താന്‍ കൊവിഡ് പരിശോധന നടത്തിയെന്നും കൊവിഡ് പോസിറ്റീവാണെന്നുമാണ് ചൗഹാന്‍ ട്വീറ്റില്‍...
സ്വര്‍ണ്ണ കള്ളക്കടത്ത്;മന്ത്രി കെടി ജലീലിന്റെ ബന്ധങ്ങള്‍;കേന്ദ്ര ഏജന്‍സികള്‍ വിവരം ശേഖരിക്കുന്നു!
തിരുവനന്തപുരം/ന്യൂഡല്‍ഹി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി മന്ത്രി കെടി ജലീലിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
സ്വപ്നയുടെ കാള്‍ ലിസ്റ്റ് പുറത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്,പിന്നാലെ മന്ത്രി ഇതിനെ ന്യായീകരിച്ച് രംഗത്ത്...
ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം കുറയുന്നു
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം കുറയുന്നു. മാര്‍ച്ചിലേയും ജൂണിലെയും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
മാര്‍ച്ച് പാദത്തില്‍ 82 ശതമാനമായിരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം ജൂണ്‍ പാദത്തില്‍...
സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി പവൻെറ വില 38,120 രൂപയിലെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു. ഒരു ഗ്രാം സ്വർണത്തിന് 4765 രൂപയാണ് വില. ചരിത്രത്തിലാദ്യമായി പവൻെറ വില 38,120 രൂപയിലെത്തി. ഒരു ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. പവന്...
എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രതികള്‍ക്കൊപ്പം...
രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം
ന്യൂദല്‍ഹി: രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കൊവിഡ് വ്യാപനം കാരണം മാര്‍ച്ചിലാണ് തീയേറ്ററുകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി...
കോവിഡ് 19 കാലത്ത് കൈത്താങ്ങായി യുഎഇയിൽ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്ന അക്കാഫ് വോളന്റീയർ ഗ്രൂപ്പ്
കഴിഞ്ഞ അഞ്ചു മാസത്തോളം കോവിഡ് 19 കാലത്ത് യുഎഇയിൽ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്ന അക്കാഫ് വോളന്റീയർ ഗ്രൂപ്പ് നിരവധി പേർക്കാണ് കൈത്താങ്ങായത്. മഹാമാരി കാരണം ദുരിതം അനുഭവിച്ച് ജോലി നഷ്ടപ്പെട്ടവർക്കും ഭക്ഷണത്തിനു വകയില്ലാതെ...














































