gnn24x7

ഡബ്ലിനിൽ Spsv Taxi Skill Test Training നേടാം; മലയാളത്തിലും ഇംഗ്ലീഷിലും ക്ലാസ്സ്‌

0
655
gnn24x7

അയർലണ്ടിൽ ജോലി സാധ്യത ഏറെയുള്ള ടാക്സി മേഖലയിലേക്ക് ഇനി നിങ്ങൾക്കും കടന്നുചേല്ലാം. ഇതിനായി SPSV Taxi Skill Test വിജയിക്കാൻ ഇനി ഒരു പ്രയാസവുമില്ല. നിങ്ങൾക്കായി കൃത്യമായ പരിശീലം ഉറപ്പാക്കുന്നത് ഒരു മലയാളി തന്നെയാണ്. ഇംഗ്ലീഷിലും മലയാളത്തിലും ക്ലാസുകൾ ലഭ്യമാണ്.

DUBLIN AREA Skill development Program ൽ പരിശീലനം നേടിയ മുൻ ബാച്ചുകളിലെ എല്ലാ ഉദ്യോഗാർഥികളും ടെസ്റ്റ്‌ പാസ്സായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ നേടുന്നതിനും ബന്ധപ്പെടുക: WhatsApp-0830195882

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7